Malayalam Lyrics
My Notes
M | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
F | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
—————————————– | |
M | നാടെങ്ങും നന്മ ചെയ്‌വാന്‍ ചുറ്റി നടന്നവനേ |
F | കണ്ണില്‍ ദയവില്ലാതെ ദുഷ്‌ടരടിച്ചുവല്ലോ |
A | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
—————————————– | |
F | ക്ഷീണിച്ചു ക്രൂശില്‍ നിന്നു ദാഹിച്ചു വെള്ളം കേണു |
M | കണ്ണില്‍ ദയവില്ലാതെ കയ്‌പു കാടി കൊടുത്തു |
A | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
—————————————– | |
M | ഈ വിധം നന്മ ചെയ്‌ത എന്റെ കാരുണ്യ രക്ഷകനെ |
F | തങ്കമേ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നു |
A | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
—————————————– | |
F | കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍ ഫലമായി |
M | സാധുവായ എനിക്കു ദാനമായ് രക്ഷ നല്‍കി |
A | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
—————————————– | |
M | തങ്കമാം പൊന്‍ പിറാവേ ശങ്ക കൂടാതെ വന്നു |
F | പൊന്‍ ചിറകു വിരിക്ക ആശ്വാസം ഞാന്‍ പ്രാപിപ്പാന്‍ |
A | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chankile Chorakondu Avan Enneyum | ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു Chankile Chorakondu Avan Enneyum Lyrics | Chankile Chorakondu Avan Enneyum Song Lyrics | Chankile Chorakondu Avan Enneyum Karaoke | Chankile Chorakondu Avan Enneyum Track | Chankile Chorakondu Avan Enneyum Malayalam Lyrics | Chankile Chorakondu Avan Enneyum Manglish Lyrics | Chankile Chorakondu Avan Enneyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chankile Chorakondu Avan Enneyum Christian Devotional Song Lyrics | Chankile Chorakondu Avan Enneyum Christian Devotional | Chankile Chorakondu Avan Enneyum Christian Song Lyrics | Chankile Chorakondu Avan Enneyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avan Enneyum Veendeduthu
Chankodanachavane
Ninnil Njan Chaaridunnu
Chankile Chora Kondu
Avan Enneyum Veendeduthu
Chankodanachavane
Ninnil Njan Chaaridunnu
-----
Naadengum Nanma Cheyvan
Chutti Nadannavane
Kannil Dhayavillathe
Dhustaradichuvallo
Chankile Chora Kondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu
-----
Ksheenichu Krooshil Ninnu
Dhahichu Vellam Kenu
Kannil Dhayavillathe
Kaippu Kaadi Koduthu
Chankile Chorakkondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu
-----
Ee Vidham Nanma Cheytha
Ente Karunya Rakshakane
Thankame Nine Kanman
Vaanchayaal Kathidunnu
Chankile Chorakondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu
-----
Kalvariyil Chinthiya
Rakthathin Phalamaayi
Sadhuvaya Enikku
Dhaanamaai Raksha Nalki
Chankile Chorakkondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu
-----
Thankamaam Pon Piraave
Shanka Koodathe Vannu
Pon Chiraku Virikka
Aashwasam Njan Praapippaan
Chankile Chorakondu
Avanenneyum Veendeduthu
Chankodanachavane
Ninnil Njan Charidunnu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet