Malayalam Lyrics
My Notes
M | ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ, സ്നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു |
F | ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ, സ്നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
—————————————– | |
M | ജീവന്‍ തുടിക്കുമീ കുര്‍ബാന കൈക്കൊള്ളുമെന്നില്‍, ജീവാമൃതം |
F | ജീവന്‍ തുടിക്കുമീ കുര്‍ബാന കൈക്കൊള്ളുമെന്നില്‍, ജീവാമൃതം |
M | കാത്തിതാ നില്‍പ്പൂ നിന്നാഗമനം ധന്യമായി തീരുന്നു ഈ നിമിഷം |
F | കാത്തിതാ നില്‍പ്പൂ നിന്നാഗമനം ധന്യമായി തീരുന്നു ഈ നിമിഷം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
—————————————– | |
F | നിന്നില്‍ നിന്നും അകലാതെ കരുതേണമേ, പൊന്‍ സ്‌നേഹമേ |
M | നിന്നില്‍ നിന്നും അകലാതെ കരുതേണമേ, പൊന്‍ സ്‌നേഹമേ |
F | ദൂരെയകന്നാലും തേടിയെത്തി തിരികെ നടത്തുന്ന കാരുണ്യമേ |
M | ദൂരെയകന്നാലും തേടിയെത്തി തിരികെ നടത്തുന്ന കാരുണ്യമേ |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
F | ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ, സ്നേഹം തന്ന് ഒരു തുള്ളി മുന്തിരി ചാറില്‍ നാഥന്‍ കടലോളം സ്നേഹം നിറച്ചു നിത്യമാം ജീവന്‍ ചൊരിഞ്ഞു |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A | മുറിയും, ഹൃദയത്തില്‍ മുറിയാത്തൊരു സ്നേഹം ചിതറും രക്തത്തില്‍ പതറാത്തൊരു ത്യാഗം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Cheruthakumee Appathin Ullil | ചെറുതാകുമീ അപ്പത്തിനുള്ളില്‍ വലുതാകുമാ സ്നേഹം തന്ന് Cheruthakumee Appathin Ullil Lyrics | Cheruthakumee Appathin Ullil Song Lyrics | Cheruthakumee Appathin Ullil Karaoke | Cheruthakumee Appathin Ullil Track | Cheruthakumee Appathin Ullil Malayalam Lyrics | Cheruthakumee Appathin Ullil Manglish Lyrics | Cheruthakumee Appathin Ullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Cheruthakumee Appathin Ullil Christian Devotional Song Lyrics | Cheruthakumee Appathin Ullil Christian Devotional | Cheruthakumee Appathin Ullil Christian Song Lyrics | Cheruthakumee Appathin Ullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Valuthakumaa, Sneham Thannu
Oru Thulli Munthiricharil Nadhan
Kadalolam Sneham Nirachu
Nithyamaam Jeevan Chorinju
Cheruthakumee Apathin Ullil
Valuthakumaa, Sneham Thannu
Oru Thulli Munthiricharil Nadhan
Kadalolam Sneham Nirachu
Nithyamaam Jeevan Chorinju
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Muriyum Hrudayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
-----
Jeevan Thudikumee Kurbana
Kaikollumennil, Jeevamrutham
Jeevan Thudikumee Kurbana
Kaikollumennil, Jeevamrutham
Kaathitha Nilpu Nin Aagamanam
Dhanyamayi Theerunnu Ee Nimisham
Kaathitha Nilpu Nin Aagamanam
Dhanyamayi Theerunnu Ee Nimisham
Muriyum Hridhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Muriyum Hridayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
-----
Ninnil Ninnum Akalathe
Karuthename, Ponn Snehame
Ninnil Ninnum Akalathe
Karuthename, Ponn Snehame
Dhoore Akhannalum Thedi Ethi
Thirike Nadathunna Karunyame
Dhoore Akhannalum Thedi Ethi
Thirike Nadathunna Karunyame
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Cheruthakumee Apathin Ullil
Valuthakumaa Sneham Thannu
Oru Thulli Munthiricharil Nadhan
Kadalolam Sneham Nirachu
Nithyamaam Jeevan Chorinju
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Patharathoru Thyagam
Muriyum Hrudhayathil
Muriyathoru Sneham
Chitharum Rakthathil
Padarathoru Thyagam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet