M | ചെറുതായോരപ്പത്തില്‍ നിറവായൊരു ദൈവമിതാ നറുവീഞ്ഞിന്‍ തുള്ളിയില്‍ നിണമാര്‍ന്നൊരു സ്നേഹമിതാ |
F | മരുവാമീ ഹൃദയത്തില്‍ മഴയായി പെയ്‌തീടാന്‍ വരമായെന്നാത്മാവില്‍ വരവായൊരു നേരമിതാ |
A | വാ വാ വാ എന്റെ ഈശോയെ സ്വര്‍ഗ്ഗീയ മന്നയാം ഈശോയെ ഓ! ദിവ്യകാരുണ്യ ഈശോയെ വാ വാ നീയെന്നില്‍ ഈശോയേ |
—————————————– | |
M | മമ ജീവനില്‍… കരുണാമൃതം… ചൊരിയുന്ന തിരുവോസ്‌തിയേ |
F | ചിരകാലമെന്‍… സഹചാരിയായ്… പിരിയാതെ വന്നീടുമ്പോള്‍ |
A | എല്ലാം മറന്ന്, എന്നുള്ളം തുറന്ന് നിന്നെ ഞാനിന്നാരാധിച്ചീടാം… |
M | നിന്നിലൊന്നായാനന്ദിച്ചീടാം |
A | വാ വാ വാ എന്റെ ഈശോയെ സ്വര്‍ഗ്ഗീയ മന്നയാം ഈശോയെ ഓ! ദിവ്യകാരുണ്യ ഈശോയെ വാ വാ നീയെന്നില്‍ ഈശോയേ |
A | ചെറുതായോരപ്പത്തില്‍ നിറവായൊരു ദൈവമിതാ നറുവീഞ്ഞിന്‍ തുള്ളിയില്‍ നിണമാര്‍ന്നൊരു സ്നേഹമിതാ |
—————————————– | |
F | മിഴിനീരിലും… മൃദുഹാസമായ്… തെളിയുന്ന ചൈതന്യമേ |
M | മുറിവേതിനും… സുഖമേകിടാന്‍… തിരുരക്തമായ് വരുമ്പോള്‍ |
A | എല്ലാം മറന്ന്, എന്നുള്ളം തുറന്ന് നിന്നെ ഞാനിന്നാരാധിച്ചിടാം…. |
F | നിന്നിലൊന്നായാനന്ദിച്ചീടാം |
A | ചെറുതായോരപ്പത്തില്‍ നിറവായൊരു ദൈവമിതാ നറുവീഞ്ഞിന്‍ തുള്ളിയില്‍ നിണമാര്‍ന്നൊരു സ്നേഹമിതാ… |
A | മരുവാമീ ഹൃദയത്തില്‍ മഴയായി പെയ്‌തീടാന്‍ വരമായെന്നാത്മാവില്‍ വരവായൊരു നേരമിതാ |
A | വാ വാ വാ എന്റെ ഈശോയെ സ്വര്‍ഗ്ഗീയ മന്നയാം ഈശോയെ ഓ! ദിവ്യകാരുണ്യ ഈശോയെ വാ വാ നീയെന്നില്‍ ഈശോയേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Niravaayoru Daivamitha
Naru Veenjin Thulliyil
Ninamaarnnoru Snehamitha
Maruvaamee Hrudayathil
Mazhayaayi Peitheedan
Varamai En Aathmavil
Varavaayoru Neram Itha
Va Va Va Ente Eeshoye
Swarggiya Mannayaam Eeshoye
Oh! Divya Karunya Eeshoye
Va Va Nee Ennil Eeshoye
-----
Mama Jeevanil... Karunaamrutham...
Choriyunna Thiruvosthiye
Chirakalam En... Sahachariyay...
Piriyaathe Vannidumbol
Ellam Marannu, Ennullam Thurannu
Ninne Njan Innaaradhicheedam...
Ninnil Onnai Aanandhicheedam
Va Va Va Ente Eeshoye
Swarggiya Mannayaam Eeshoye
Oh! Divya Karunya Eeshoye
Va Va Nee Ennil Eeshoye
Cheruthaayorappathil
Niravaayoru Daivamitha
Naru Veenjin Thulliyil
Ninamaarnnoru Snehamitha
-----
Mizhi Neerilum... Mrudhu Haasamai...
Theliyunna Chaithanyame
Murivethinum... Sukhamekidan...
Thiru Rakthamai Varumbol
Ellam Marannu, Ennullam Thurannu
Ninne Njan Innaaradhicheedam...
Ninnil Onnai Aanandhicheedam
Cheruthaayorappathil
Niravaayoru Daivamitha
Naru Veenjin Thulliyil
Ninamaarnnoru Snehamitha
Maruvaamee Hrudayathil
Mazhayaayi Peitheedan
Varamai En Aathmavil
Varavaayoru Neram Itha
Va Va Va Ente Eeshoye
Swarggiya Mannayaam Eeshoye
Oh! Divya Karunya Eeshoye
Va Va Nee Ennil Eeshoye
No comments yet