Chollunna Nimisham Mathavin Chaare


Sujatha Mohan

in

Yesuvin Anugraham

M ചൊല്ലുന്ന നിമിഷം, മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
F ചൊല്ലുന്ന നിമിഷം, മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
M കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും
F കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A ചൊല്ലുന്ന നിമിഷം, മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
A ചൊല്ലുന്ന നിമിഷം, മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
—————————————–
M മാലാഖ നിരതന്‍, സ്തുതി സാഗരത്തില്‍
എന്‍ സ്വരം അരുവിയായി ചേരും
F മാലാഖ നിരതന്‍, സ്തുതി സാഗരത്തില്‍
എന്‍ സ്വരം അരുവിയായി ചേരും
M നൈരാശ വനിയില്‍, പ്രത്യാശ പകരും
പനിനീര്‍ പുഷ്പങ്ങള്‍ വിടരും
F നൈരാശ വനിയില്‍, പ്രത്യാശ പകരും
പനിനീര്‍ പുഷ്‌പ്പങ്ങള്‍ വിടരും
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A ചൊല്ലുന്ന നിമിഷം, ↗ മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
A ചൊല്ലുന്ന നിമിഷം, മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
—————————————–
F അകതാരിലേകും, ആത്മ സുഗന്ധം
സ്നേഹത്തില്‍ ഒന്നായ ബന്ധം
M അകതാരിലേകും, ആത്മ സുഗന്ധം
സ്നേഹത്തില്‍ ഒന്നായ ബന്ധം
F മാനവര്‍ക്കെന്നും മാദ്ധ്യസ്ഥമേകി
സഹരക്ഷകയായി നില്‍പു
M മാനവര്‍ക്കെന്നും മാദ്ധ്യസ്ഥമേകി
സഹരക്ഷകയായി നില്‍പു
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A ചൊല്ലുന്ന നിമിഷം മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
A കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും
A ചൊല്ലുന്ന നിമിഷം ↗ മാതാവിന്‍ ചാരേ
ചെല്ലുന്നു ജപമാല വഴിയായ്
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ
A എന്തു നല്ലമ്മ, എന്നുടെ അമ്മ
എനിക്കും ഈശോയ്‌ക്കും ഒരേയമ്മ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…
Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…

Kayyilirikkunna Unnishoyude
Chare Ee Njanum Irikkum……
Kayyilirikkunna Unnishoyude
Chare Ee Njanum Irikkum……

Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma…
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma…

Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…
Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…

-----

Malakha Nirathan Sthuthi Sagarathil
En Swaramaruviyayi Cherum…
Malakha Nirathan Sthuthi Sagarathil
En Swaramaruviyayi Cherum…

Nairasha Vaniyil Prathyasha Pakarum
Panineer Pushpangal Vidarum…
Nairasha Vaniyil Prathyasha Pakarum
Panineer Pushpangal Vidarum…

Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma…..
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma

Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi
Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…

---------

Akatharilekum Aathma Sugandham
Snehathilonnaya Bandham……
Akatharilekum Aathma Sugandham
Snehathilonnaya Bandham……

Manavarkennum Madhyastham Eki
Saharekshakayayi Nilpu…………
Manavarkennum Madhyastham Eki
Saharekshakayayi Nilpu…………

Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma…..
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma…..

Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…
Kayyilirikkunna Unnishoyude
Chare Ee Njanum Irikkum……
Chollunna Nimisham Mathavin Chare
Chellunnu Japamala Vazhiyayi…

Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma….
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma….
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma….
Enthu Nallamma Ennude Amma
Enikkum Eashokkum Oreyamma….

Your email address will not be published. Required fields are marked *




Views 380.  Song ID 2785

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.