M | ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍ ബലിയണച്ചു, സ്വയം ബലിയണച്ചു പറുദീസാ നരനു തുറന്നിടാനായ് ബലിയണച്ചു, സ്വയം ബലിയണച്ചു |
F | ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍ ബലിയണച്ചു, സ്വയം ബലിയണച്ചു പറുദീസാ നരനു തുറന്നിടാനായ് ബലിയണച്ചു, സ്വയം ബലിയണച്ചു |
—————————————– | |
M | സൗഭാഗ്യദായകമാം ധര്‍മ്മയാഗം വീണ്ടുമിതാ പീഠത്തിലര്‍പ്പിക്കുന്നു |
F | പാപങ്ങള്‍ കഴുകിടുമാ ദിവ്യയാഗം വീണ്ടുമിതാ പീഠത്തിലര്‍പ്പിക്കുന്നു |
A | ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍ ബലിയണച്ചു, സ്വയം ബലിയണച്ചു പറുദീസാ നരനു തുറന്നിടാനായ് ബലിയണച്ചു, സ്വയം ബലിയണച്ചു |
—————————————– | |
F | സര്‍വ്വേശാ പാവനമീ പൂജയാലെ ഞങ്ങള്‍ക്കു ജീവന്‍ പകര്‍ന്നിടേണം |
M | മൃതരില്‍ പ്രകാശം പരത്തിടേണം നവശാന്തി ഭൂവില്‍ വിതച്ചിടേണം |
A | ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍ ബലിയണച്ചു, സ്വയം ബലിയണച്ചു പറുദീസാ നരനു തുറന്നിടാനായ് ബലിയണച്ചു, സ്വയം ബലിയണച്ചു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bali Anachu, Swayam Bali Anachu
Parudeesa Naranu Thurannidaanaayi
Bali Anachu, Swayam Bali Anachu
Daiva Kumaran Kaalvari Kunnil
Bali Anachu, Swayam Bali Anachu
Parudeesa Naranu Thurannidaanaayi
Bali Anachu, Swayam Bali Anachu
-----
Saubhagya Dhayakamaam Dharmayaagam
Veendumitha Pidathil Arppikkunnu
Paapangal Kazhikidumaa Divya Yaagam
Veendumitha Pidathil Arppikkunnu
Daiva Kumaran Kaalvari Kunnil
Bali Anachu, Swayam Bali Anachu
Parudeesa Naranu Thurannidaanaayi
Bali Anachu, Swayam Bali Anachu
-----
Sarvesha Paavanamee Pujayaale
Njangalkku Jeevan Pakarnnidenam
Mrutharil Prakaasham Parathidenam
Nava Shanthi Bhoovil Vithachidenam
Daiva Kumaran Kaalvari Kunnil
Bali Anachu, Swayam Bali Anachu
Parudeesa Naranu Thurannidaanaayi
Bali Anachu, Swayam Bali Anachu
No comments yet