Malayalam Lyrics
M | ദൈവകുഞ്ഞാടെ, ആത്മനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു കൊല്ലപ്പെട്ടവനേ, ജീവനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
F | ദൈവകുഞ്ഞാടെ, ആത്മനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു കൊല്ലപ്പെട്ടവനേ, ജീവനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
—————————————– | |
M | ദൈവപിതാവേ, സ്നേഹ താതനെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
F | പരിശുദ്ധാത്മാവേ, ജീവാഗ്നിയേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
—————————————– | |
F | ഉത്ഥിതനായവനെ, യേശു രാജനെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
M | ലോക രക്ഷകനെ, പാപമോചകനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ നിത്യപിതാവേ |
A | ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ നിത്യപിതാവേ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമ്മേന്‍ |
A | ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ നിത്യപിതാവേ |
A | ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ നിത്യപിതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Kunjade Aathma Nadhane | ദൈവകുഞ്ഞാടെ, ആത്മനാഥനേ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു Daiva Kunjade Aathma Nadhane Lyrics | Daiva Kunjade Aathma Nadhane Song Lyrics | Daiva Kunjade Aathma Nadhane Karaoke | Daiva Kunjade Aathma Nadhane Track | Daiva Kunjade Aathma Nadhane Malayalam Lyrics | Daiva Kunjade Aathma Nadhane Manglish Lyrics | Daiva Kunjade Aathma Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Kunjade Aathma Nadhane Christian Devotional Song Lyrics | Daiva Kunjade Aathma Nadhane Christian Devotional | Daiva Kunjade Aathma Nadhane Christian Song Lyrics | Daiva Kunjade Aathma Nadhane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ange Njangal Aaradhikkunnu
Kollappettavane, Jeeva Nadhane
Ange Njangal Aaradhikkunnu
Daiva Kunjade, Aathma Nadhane
Ange Njangal Aaradhikkunnu
Kollappettavane, Jeeva Nadhane
Ange Njangal Aaradhikkunnu
Halleluyah, Halleluyah
Halleluyah Amen
Halleluyah, Halleluyah
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
-----
Daiva Pithave, Sneha Thaathane
Ange Njangal Aaradhikkunnu
Parishudhathmave, Jeevaagniye
Ange Njangal Aaradhikku
Halleluyah, Halleluyah
Halleluyah Amen
Halleluyah, Halleluyah
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
-----
Udhithanayave Yeshu Raajane
Ange Njangal Aaradhikkunnu
Loka Rakshakane Paapa Mochakane
Ange Njangal Aaradhikkunnu
Halleluyah, Halleluyah
Halleluyah Amen
Halleluyah, Halleluyah
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
Aaradhikkunnu Njangal Aaradhikkunnu
Halleluyah Amen
-----
Amen, Amen Yeshu Nadha
Amen, Amen Daiva Puthra
Amen, Amen Sarva Shaktha
Nithya Pithave
Amen, Amen Yeshu Nadha
Amen, Amen Daiva Puthra
Amen, Amen Sarva Shaktha
Nithya Pithave
Hallelujah, Hallelujah
Hallelujah Amen
Hallelujah, Hallelujah
Hallelujah Amen
Amen, Amen Yeshu Nadha
Amen, Amen Daiva Puthra
Amen, Amen Sarva Shaktha
Nithya Pithave
Amen, Amen Yeshu Nadha
Amen, Amen Daiva Puthra
Amen, Amen Sarva Shaktha
Nithya Pithave
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet