R | ദൈവമാതാവാം കന്യാമേരിയേ സ്നേഹമോടോര്‍ത്തിടാം അള്‍ത്താരയില്‍ |
🎵🎵🎵 | |
A | കന്യാമേരി തന്‍ ദിവ്യ വല്ലഭനേ വിനയമോടു വാഴ്‌ത്തിടാം അള്‍ത്താരയില്‍ |
R | ഭാരതത്തിന്‍ ശ്ലീഹയാം മാര്‍ത്തോമ്മാ സാദരം ഞങ്ങള്‍ നിന്നെ വാഴ്‌ത്തിടുന്നു |
🎵🎵🎵 | |
A | ശ്ലീഹന്മാരെ ധന്യ രക്തസാക്ഷികളേ ശാന്തി ഭൂവിനു കൈവരാന്‍ പ്രാര്‍ത്ഥിക്കണമേ |
R | മൃതിയടഞ്ഞവര്‍ ആനന്ദ മഹിമയോടെ ദിവ്യ സന്നിധിയാര്‍ന്നു കാന്തിയണിഞ്ഞീടേണം |
🎵🎵🎵 | |
A | കാരുണ്യവാനായ ലോക രക്ഷകനേ നിത്യ ശാന്തിയവര്‍ക്കു നീ നല്‍കിടേണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehamodorthidaam Altharayil
🎵🎵🎵
Kanyameri Than Divya Vallabhane
Vinayamodu Vaazhthidaam Altharayil
Bharathathin Shleehayaam Mar Thoma
Sadharam Njangal Ninne Vaazhthidunnu
🎵🎵🎵
Shleehanmare Dhanya Raktha Sakshikale
Shanthi Bhoovinu Kaivaran Prarthikkaname
Mruthi Adanjavar Aanandha Mahimayode
Divya Sannidhiyaarnnu Kaanthi Aninjeedenam
🎵🎵🎵
Kaarunyavaanaya Lokha Rakshakane
Nithya Shanthiyavarkku Nee Nalkidenam
No comments yet