Malayalam Lyrics
M | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ ദൈവം നല്‍കും ദാനങ്ങള്‍ ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍ ഈ ജന്മം തികയുമോ? ഈ ജന്മം തികയുമോ? |
F | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ ദൈവം നല്‍കും ദാനങ്ങള്‍ ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍ ഈ ജന്മം തികയുമോ? ഈ ജന്മം തികയുമോ? |
—————————————– | |
M | കണ്ണീരിന്‍ കാലങ്ങളില്‍ കാരുണ്യത്തിന്‍ സ്‌പര്‍ശം നല്‍കി കണ്ണീര്‍ തുടച്ചിടുന്നേന്‍ പൊന്നു തമ്പുരാന്‍ |
F | കണ്ണീരിന്‍ കാലങ്ങളില്‍ കാരുണ്യത്തിന്‍ സ്‌പര്‍ശം നല്‍കി കണ്ണീര്‍ തുടച്ചിടുന്നേന്‍ പൊന്നു തമ്പുരാന്‍ |
A | ആ സ്‌നേഹം അവര്‍ണ്ണനീയം ആ സ്‌നേഹം അചഞ്ചലം ഒരു നാളും, പിരിയാത്ത ദൈവസ്‌നേഹ സാഗരം |
A | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ ദൈവം നല്‍കും ദാനങ്ങള്‍ ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍ ഈ ജന്മം തികയുമോ? ഈ ജന്മം തികയുമോ? |
—————————————– | |
F | സ്വന്ത ബന്ധം ഓര്‍ക്കുന്നില്ല സ്വത്തു സുഖം ഓര്‍ക്കുന്നില്ല കര്‍ത്താവിന്‍ കരംകീഴില്‍ രക്ഷയുണ്ടെന്ന് ഓര്‍ത്തിടുന്നു |
M | സ്വന്ത ബന്ധം ഓര്‍ക്കുന്നില്ല സ്വത്തു സുഖം ഓര്‍ക്കുന്നില്ല കര്‍ത്താവിന്‍ കരംകീഴില്‍ രക്ഷയുണ്ടെന്ന് ഓര്‍ത്തിടുന്നു |
A | ആ സ്‌നേഹം പിരിയുകില്ല ആ സ്‌നേഹം വിളിച്ചിടുന്നു കരുതുന്നവന്‍, കണ്മണിയായ് നെഞ്ചോടു ചേര്‍ക്കുന്നു |
A | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ ദൈവം നല്‍കും ദാനങ്ങള്‍ ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍ ഈ ജന്മം തികയുമോ? ഈ ജന്മം തികയുമോ? |
A | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ ദൈവം നല്‍കും ദാനങ്ങള്‍ ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍ ഈ ജന്മം തികയുമോ? ഈ ജന്മം തികയുമോ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Naamam Cholluvan Daiva Sthuthi Paaduvaan | ദൈവനാമം ചൊല്ലുവാന്‍ ദൈവസ്‌തുതി പാടുവാന്‍ Daiva Naamam Cholluvan Lyrics | Daiva Naamam Cholluvan Song Lyrics | Daiva Naamam Cholluvan Karaoke | Daiva Naamam Cholluvan Track | Daiva Naamam Cholluvan Malayalam Lyrics | Daiva Naamam Cholluvan Manglish Lyrics | Daiva Naamam Cholluvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Naamam Cholluvan Christian Devotional Song Lyrics | Daiva Naamam Cholluvan Christian Devotional | Daiva Naamam Cholluvan Christian Song Lyrics | Daiva Naamam Cholluvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Sthuthi Paaduvaan
Daivam Nalkum Dhaanangal
Orthorthu Nandi Chollaan
Ee Janmam Thikayumo?
Ee Janmam Thikayumo?
Daiva Namam Cholluvaan
Daiva Sthuthi Paaduvaan
Daivam Nalkum Dhaanangal
Orthorthu Nandi Chollaan
Ee Janmam Thikayumo?
Ee Janmam Thikayumo?
-----
Kanneerin Kaalangalil
Karunyathin Sparsham Nalki
Kaneer Thudachidunnen
Ponnu Thamburaan
Kanneerin Kaalangalil
Karunyathin Sparsham Nalki
Kaneer Thudachidunnen
Ponnu Thamburaan
Aa Sneham Avarnnaniyam
Aa Sneham Achanchalam
Oru Naalum, Piriyaatha
Daiva Sneha Saagaram
Dhaiva Naamam Cholluvan
Dhaiva Sthuthi Paaduvaan
Daivam Nalkum Dhaanangal
Orthorthu Nandi Chollaan
Ee Janmam Thikayumo?
Ee Janmam Thikayumo?
-----
Swantha Bhandham Orkkuniilla
Swothu Sukham Orkkunnilla
Karthavin Karam Keezhil
Raksha Undenn Orthidunnu
Swantha Bhandham Orkkuniilla
Swothu Sukham Orkkunnilla
Karthavin Karam Keezhil
Raksha Undenn Orthidunnu
Aa Sneham Piriyukilla
Aa Sneham Villichidunnu
Karuthunnavan, Kanmaniyaai
Nenjodu Cherkkunnu
Daivanaamam Cholluvaan
Daivasthuthi Paaduvaan
Daivam Nalkum Dhaanangal
Orthorthu Nandi Chollaan
Ee Janmam Thikayumo?
Ee Janmam Thikayumo?
Dhaivanaamam Cholluvaan
Dhaivasthuthi Paaduvaan
Daivam Nalkum Dhaanangal
Orthorthu Nandi Chollaan
Ee Janmam Thikayumo?
Ee Janmam Thikayumo?
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet