Loading

Daiva Pithave Angaye Njan Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

M ദൈവപിതാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
F ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
A ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
—————————————–
F യേശുവേ നാഥാ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
M ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
A ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
—————————————–
M പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
F ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
A ജീവനും എന്റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Daiva Pithave Angaye Njan Lyrics | Daiva Pithave Angaye Njan Song Lyrics | Daiva Pithave Angaye Njan Karaoke | Daiva Pithave Angaye Njan Track | Daiva Pithave Angaye Njan Malayalam Lyrics | Daiva Pithave Angaye Njan Manglish Lyrics | Daiva Pithave Angaye Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithave Angaye Njan Christian Devotional Song Lyrics | Daiva Pithave Angaye Njan Christian Devotional | Daiva Pithave Angaye Njan Christian Song Lyrics | Daiva Pithave Angaye Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Daiva Pithave Angaye Njan
Aaradhikunnu Sthuthikkunnu

Jeevanum Ente Sarvaswavum
Munpilanachu Kumbidunnu
Jeevanum Ente Sarvaswavum
Munpilanachu Kumbidunnu

-----

Yeshuve Nadha Angaye Njan
Aaradhikunnu Sthuthikkunnu

Jeevanum Ente Sarvaswavum
Munpilanachu Kumbidunnu
Jeevanum Ente Sarvaswavum
Munpilanachu Kumbidunnu

-----

Paavanaathmaave Angaye Njan
Aaradhikunnu Sthuthikkunnu

Jeevanum Ente Sarvaswavum
Munpilanachu Kumbidunnu
Jeevanum Ente Sarvaswavum
Munpilanachu Kumbidunnu

daivapithave daivapithaave


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 347.  Song ID 3419


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.