Malayalam Lyrics
My Notes
M | ദൈവപിതാവേ, എന്നുടെ താതന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ |
F | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
M | നീ പരിശുദ്ധന്‍, നീ എന്നും സ്‌തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
F | നീ പരിശുദ്ധന്‍, നീ എന്നും സ്‌തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
—————————————– | |
M | യേശു നാഥാ എന്‍, കര്‍ത്തനാം രക്ഷകന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ |
F | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നീ പരിശുദ്ധന്‍, നീ എന്നും സ്‌തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
A | ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
—————————————– | |
F | പാവനാത്മാവേ, ആശ്വാസപ്രദന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ |
M | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നീ പരിശുദ്ധന്‍, നീ എന്നും സ്‌തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
A | ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
F | ദൈവപിതാവേ, എന്നുടെ താതന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ |
M | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നന്ദിയാല്‍ വണങ്ങും, തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം |
A | നീ പരിശുദ്ധന്‍, നീ എന്നും സ്‌തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
A | ആരാധനയും സ്‌തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Pithave Ennude Thaathan Nee Dhoothanmar Raappakal | ദൈവപിതാവേ എന്നുടെ താതന്‍ നീ Daiva Pithave Ennude Thaathan Nee Lyrics | Daiva Pithave Ennude Thaathan Nee Song Lyrics | Daiva Pithave Ennude Thaathan Nee Karaoke | Daiva Pithave Ennude Thaathan Nee Track | Daiva Pithave Ennude Thaathan Nee Malayalam Lyrics | Daiva Pithave Ennude Thaathan Nee Manglish Lyrics | Daiva Pithave Ennude Thaathan Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Pithave Ennude Thaathan Nee Christian Devotional Song Lyrics | Daiva Pithave Ennude Thaathan Nee Christian Devotional | Daiva Pithave Ennude Thaathan Nee Christian Song Lyrics | Daiva Pithave Ennude Thaathan Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhoothanmar Raappakal Vaazhthidunnon
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanaam
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanaam
Nee Parishudhan, Nee Ennum Sthuthyan
Daivame Nee Maathram Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Nee Parishudhan, Nee Ennum Sthuthyan
Daivame Nee Maathram Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
-----
Yeshu Nadha En, Karthanaam Rakshakan Nee
Dhoothanmar Raappakal Vaazhthidunnon
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanam
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanam
Nee Parishudhan, Nee Ennum Sthuthyan
Daivame Nee Maathram Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
-----
Paavanathmaave, Aaswasapradhan Nee
Dhoothanmar Raappakal Vaazhthidunnon
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanam
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanam
Nee Parishudhan, Nee Ennum Sthuthyan
Daivame Nee Maathram Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Daiva Pithave, Ennude Thaathan Nee
Dhoothanmar Raappakal Vaazhthidunnon
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanaam
Nandiyal Vanangum, Thiru Munpil Inneram
Ennumennum Nee Aaradhyanaam
Nee Parishudhan, Nee Ennum Sthuthyan
Daivame Nee Maathram Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Aaradhanayum Sthuthi Bahumaanavaum
Sweekarippan Ennum Nee Yogyanaam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet