M | ദൈവ പിതാവിന്‍ ഓശാനാ ഓശാനാ ഓശാനാ |
F | സ്നേഹ പിതാവിന്‍ ഓശാനാ ഓശാനാ ഓശാനാ |
A | ഓശാനാ, ഓശാനാ, ഓശാനാ, ഓശാനാ |
A | ഓശാനാ, ഓശാനാ, ഓശാനാ, ഓശാനാ |
A | രാജാധി രാജനോശാനാ |
A | രാജാധി രാജനോശാനാ |
—————————————– | |
M | മാലാഖ വൃന്ദം ചേരുന്നു അവര്‍ സ്വര്‍ഗ്ഗീയ ഗീതം പാടുന്നു |
F | വാനില്‍ മാലാഖ വൃന്ദം ചേരുന്നു അവര്‍ കര്‍ത്താവിന്‍ നാമം വാഴ്‌ത്തുന്നു |
M | കൈത്താളവും മണിക്കിണരവും എന്നും ഓശാന ഗീതികളായി |
F | കൈത്താളവും മണിക്കിണരവും എന്നും ഓശാന ഗീതികളായി |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
—————————————– | |
F | മുഖ്യ ദൂതര്‍ ഇന്നണിചേര്‍ന്നിതാ സ്‌തുതി ഗീതകം പാടി വാഴ്‌ത്തുവാന്‍ അവര്‍ ഏക സത്യ മഹോന്നതന്‍ തിരു നാമം വാഴ്‌ത്തുവാന്‍ |
M | മുഖ്യ ദൂതര്‍ ഇന്നണിചേര്‍ന്നിതാ സ്‌തുതി ഗീതകം പാടി വാഴ്‌ത്തുവാന്‍ അവര്‍ ഏക സത്യ മഹോന്നതന്‍ തിരു നാമം വാഴ്‌ത്തുവാന്‍ |
A | അവര്‍ ഏകിടും സ്‌തുതി കീര്‍ത്തനം ഞങ്ങള്‍ ചേര്‍ന്നു പാടിടാം |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
—————————————– | |
M | ആരാധിച്ചിന്നിവര്‍ പാടിടാം സത്യ നായക സുര കീര്‍ത്തനം സ്വര്‍ഗ്ഗ രാജനാം പ്രിയ ദൈവമേ തിരു നാമം പാവനം |
F | ആരാധിച്ചിന്നിവര്‍ പാടിടാം സത്യ നായക സുര കീര്‍ത്തനം സ്വര്‍ഗ്ഗ രാജനാം പ്രിയ ദൈവമേ തിരു നാമം പാവനം |
A | ഞങ്ങള്‍ ഏവരും ചേര്‍ന്നിതാ ഓശാന ഏകിടാം |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | ദൈവം അത്യുന്നതന്‍, ദൈവം അത്യുന്നതന്‍ സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
A | സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാഴുന്നവന്‍ |
F | മാലാഖ വൃന്ദം ചേരുന്നു അവര്‍ സ്വര്‍ഗ്ഗീയ ഗീതം പാടുന്നു |
M | വാനില്‍ മാലാഖ വൃന്ദം ചേരുന്നു അവര്‍ കര്‍ത്താവിന്‍ നാമം വാഴ്‌ത്തുന്നു |
F | കൈത്താളവും മണിക്കിണരവും എന്നും ഓശാന ഗീതികളായി |
M | കൈത്താളവും മണിക്കിണരവും എന്നും ഓശാന ഗീതികളായി |
A | ദൈവ പിതാവിന്‍ ഓശാനാ ഓശാനാ ഓശാനാ |
A | സ്നേഹ പിതാവിന്‍ ഓശാനാ ഓശാനാ ഓശാനാ |
A | ഓശാനാ, ഓശാനാ, ഓശാനാ, ഓശാനാ |
A | ഓശാനാ, ഓശാനാ, ഓശാനാ, ഓശാനാ |
A | രാജാധി രാജനോശാനാ |
A | രാജാധി രാജനോശാനാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oshana Oshana
Sneha Pithavin Oshana
Oshana Oshana
Oshana, Oshana, Oshana, Oshana,
Oshana, Oshana, Oshana, Oshana,
Raajadhi Raajanoshana
Raajadhi Raajanoshana
-----
Malakha Vrindham Cherunnu
Avar Swargeeya Geetham Paadunnu
Vanil Malakha Vrindham Cherunnu
Avar Karthavin Naamam Vazhthunnu
Kaithaalavum Manikinnaravum
Ennum Oshana Geethikalayi
Kaithaalavum Manikinnaravum
Ennum Oshana Geethikalayi
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan
-----
Mukhya Dhoodhar Innanicherrnithaa
Sthuthi Geethakam Paadi Vaazhuthuvan
Avar Eka Sathya Mahonnathan
Thiru Naamam Vaazhthuvaan
Mukhya Dhoodhar Innanicherrnithaa
Sthuthi Geethakam Paadi Vaazhuthuvan
Avar Eka Sathya Mahonnathan
Thiru Naamam Vaazhthuvaan
Avar Ekidum Sthuthi Keerthanam
Njangal Chernnu Paadidam
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan
-----
Aaradhichinnivar Paadidam
Sathya Nayaka Sura Keerthanam
Swargga Raajanam Priya Daivame
Thiru Naamam Paavanam
Aaradhichinnivar Paadidam
Sathya Nayaka Sura Keerthanam
Swargga Raajanam Priya Daivame
Thiru Naamam Paavanam
Njangal Evarum Chernnitha
Oshana Ekidam
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Daivam Athyunnathan, Daivam Athyunnathan
Swarga Simhasanathil Vaazhunnavan
Swarga Simhasanathil Vaazhunnavan
Malakha Vrindham Cherunnu
Avar Swargeeya Geetham Paadunnu
Vanil Malakha Vrindham Cherunnu
Avar Karthavin Naamam Vazhthunnu
Kaithaalavum Manikinnaravum
Ennum Oshana Geethikalayi
Kaithaalavum Manikinnaravum
Ennum Oshana Geethikalayi
Daiva Pithavin Oshana
Oshana Oshana
Sneha Pithavin Oshana
Oshana Oshana
Oshana, Oshana,
Oshana, Oshana,
Oshana, Oshana,
Oshana, Oshana,
Raajadhi Raajanoshana
Raajadhi Raajanoshana
No comments yet