R | ദൈവ സന്നിധിയില്‍ കണ്ണുകള്‍ ഉയര്‍ത്തീടുവിന്‍ സ്വര്‍ഗ്ഗ ചിന്തകളാല്‍ മനസ്സുകള്‍ നിറച്ചീടുവിന് |
🎵🎵🎵 | |
A | അബ്രഹാമിന് ദൈവമേ, ഇസഹാക്കിന് ദൈവമേ യാക്കോബിന് ശക്തനായ ദൈവമേ |
A | അബ്രഹാമിന് ദൈവമേ, ഇസഹാക്കിന് ദൈവമേ യാക്കോബിന് ശക്തനായ ദൈവമേ |
A | ഹൃദയ വേദികള്‍ തുറന്നങ്ങേ, വിളിക്കുന്നു ഞങ്ങള്‍ ദിവ്യ സന്നിധിയില്‍ ചിന്തകളുയര്ത്തുന്നു |
R | ലോക നായകനാമീശനു ബലിയണയ്ക്കുന്നു ജീവിതം പരമ നാഥനു കാഴ്ച്ച വയ്ക്കുന്നു |
🎵🎵🎵 | |
A | സത്യമായതു മനുഷ്യനു കടമയല്ലോ ഭക്തിയോടുചിതമായതു ചെയ്തിടേണം |
A | സത്യമായതു മനുഷ്യനു കടമയല്ലോ ഭക്തിയോടുചിതമായതു ചെയ്തിടേണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swargga Chinthakalaal Manassukal Niracheeduvin
🎵🎵🎵
Abhrahamin Daivame, Isahakkin Daivame
Yakobin Shakthanaya Daivame
Abhrahamin Daivame, Isahakkin Daivame
Yakobin Shakthanaya Daivame
Hrudhaya Vedhikal Thurannange Vilikkunnu Njangal
Divya Sasnnidhiyil Chinthakal Uyarthunnu
Lokha Nayakanaameeshanu Bali Anaikkunnu
Jeevitham Parama Naadhanu Kaazcha Vaikkunnu
🎵🎵🎵
Sathyamayathu Manushyanu Kadamayallo
Bhakthiyod Uchithamayathu Cheitheedenam
Sathyamayathu Manushyanu Kadamayallo
Bhakthiyod Uchithamayathu Cheitheedenam
No comments yet