Daiva Sneha Paramyam

Wilson Piravom

in

Yesuve Ente Snehame

MALAYALAM LYRICS

 |   |   |   |   | 

M ദൈവ സ്നേഹ പാരമ്യം പകരുമീ ബലിയില്‍
ധ്യാന പൂര്‍വ്വം ചേര്‍ന്നിടാം പങ്കുചേര്‍ന്നിടാം
F പാപ മോചനവും കൃപയും നേടുവാന്‍ അണയാം
വിനയമുള്ള ഹൃദയമോടെ ഒന്നു ചേര്‍ന്നിടാം
A സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്തുതികള്‍ പാടീടാം

—————————————–
M അന്നാ പെസഹാ നാളിലെ ആത്മദാനവും
കുരിശില്‍ മകുടം ചൂടിയ ആത്മാര്‍പ്പണവും
🎵🎵🎵
F അന്നാ പെസഹാ നാളിലെ ആത്മദാനവും
കുരിശില്‍ മകുടം ചൂടിയ ആത്മാര്‍പ്പണവും
A പുതുജീവന്‍ പകര്‍ന്നീടും പുനരുത്ഥാനവും
അനുസ്മരിക്കും ഈ ബലിയില്‍ പങ്കുചേര്‍ന്നിടാം
A സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്തുതികള്‍ പാടീടാം
A സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്തുതികള്‍ പാടീടാം
—————————————–
F ദൈവ വചനം ഹൃദയ വയലില്‍ ഏറ്റുവാങ്ങിടാം
ജീവനരുളും ദിവ്യഭോജ്യം കൈകൊണ്ടീടാം
🎵🎵🎵
M ദൈവ വചനം ഹൃദയ വയലില്‍ ഏറ്റുവാങ്ങിടാം
ജീവനരുളും ദിവ്യഭോജ്യം കൈകൊണ്ടീടാം
A സ്തുതി ഗീതം പാടിടുവാന്‍ അധരം ഒരുക്കീടാം
അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ത്ഥിച്ചിടാം
A ദൈവ സ്നേഹ പാരമ്യം പകരുമീ ബലിയില്‍
ധ്യാന പൂര്‍വ്വം ചേര്‍ന്നിടാം പങ്കുചേര്‍ന്നിടാം
A പാപ മോചനവും കൃപയും നേടുവാന്‍ അണയാം
വിനയമുള്ള ഹൃദയമോടെ ഒന്നു ചേര്‍ന്നിടാം
A സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്തുതികള്‍ പാടീടാം
A സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്തുതികള്‍ പാടീടാം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Daiva Sneha Paramyam Pakarumee Baliyil
Dhyana Poorvam Chernnidam Pankuchernnidam
Paapa Mochanavum Krupayum Neduvan Anayam
Vinayamulla Hrudayamode Onnu Chernnidam

Sakala Saubhagyangalum Mudichudidum Sabhayil
Sakalarodum Chernnu Daiva Sthuthikal Padeedam

----------

Anna Pesaha Naalile Aathma Dhanavum
Kurishil Makudam Choodiya Aathmarppanavum

Puthujeevan Pakarneedum Punarudhanavum
Anusmarikkum Ee Baliyil Pankuchernnidam

Sakala Saubhagyangalum Mudichudidum Sabhayil
Sakalarodum Chernnu Daiva Sthuthikal Padeedam
Sakala Saubhagyangalum Mudichudidum Sabhayil
Sakalarodum Chernnu Daiva Sthuthikal Padeedam

----------

Daiva Vachanam Hrudaya Vayalil Ettuvaangeedam
Jeevanarulum Dhivya Bhojyam Kai Kondeedam

Sthuthi Geetham Padeeduvan Adharam Orukeedam
Anugrahangal Sweekarikkan Prarthicheedam

Daiva Sneha Paramyam Pakarumee Baliyil
Dhyana Poorvam Chernnidam Pankuchernnidam
Paapa Mochanavum Krupayum Neduvan Anayam
Vinayamulla Hrudayamode Onnu Chernnidam

Sakala Saubhagyangalum Mudichudidum Sabhayil
Sakalarodum Chernnu Daiva Sthuthikal Padeedam
Sakala Saubhagyangalum Mudichudidum Sabhayil
Sakalarodum Chernnu Daiva Sthuthikal Padeedam

Added by

TMTM

SHARE

Your email address will not be published. Required fields are marked *

Viewed 105 Times. Lyrics ID : 2870