Malayalam Lyrics
My Notes
M | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
F | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
M | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
F | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
A | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
A | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
—————————————– | |
M | ഇന്നോളമെന്നെ നാഥാ നിന്നോളമാരും സ്‌നേഹിച്ചില്ല.. സ്‌നേഹിച്ചില്ല.. |
F | ഇന്നോളമെന്നെ നാഥാ നിന്നോളമാരും സ്‌നേഹിച്ചില്ല.. സ്‌നേഹിച്ചില്ല.. |
M | ഓര്‍മ്മയായെന്നില്‍ നിറയുന്ന സ്‌നേഹം കാല്‍വരിയില്‍ ബലിയായ സ്‌നേഹം |
F | ഓര്‍മ്മയായെന്നില്‍ നിറയുന്ന സ്‌നേഹം കാല്‍വരിയില്‍ ബലിയായ സ്‌നേഹം |
M | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യ കാരുണ്യമാണെന്റെ നാഥന്‍ |
F | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യ കാരുണ്യമാണെന്റെ നാഥന്‍ |
🎵🎵🎵 | |
A | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
—————————————– | |
F | എന്നുമെനിക്കായ് ദാഹിച്ചിടും എന്നുമെന്നെ, മാറോടു ചേര്‍ക്കും |
M | എന്നുമെനിക്കായ് ദാഹിച്ചിടും എന്നുമെന്നെ, മാറോടു ചേര്‍ക്കും |
F | എന്നുമെന്നെ വിസ്‌മയിപ്പിക്കും ഓ ദിവ്യകാരുണ്യമേ സ്‌നേഹമേ |
M | എന്നുമെന്നെ വിസ്‌മയിപ്പിക്കും ഓ ദിവ്യകാരുണ്യമേ സ്‌നേഹമേ |
F | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
M | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
🎵🎵🎵 | |
F | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
M | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
F | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
M | മുറിച്ചു നല്‍കി, ജീവനേകുന്ന ദിവ്യകാരുണ്യമാണെന്റെ നാഥന്‍ |
A | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Koodashayayi | ദൈവസ്‌നേഹം, കൂദാശയായ് നിത്യ ജീവന്റെ അപ്പമായ് മാറി Daiva Sneham Koodashayayi Lyrics | Daiva Sneham Koodashayayi Song Lyrics | Daiva Sneham Koodashayayi Karaoke | Daiva Sneham Koodashayayi Track | Daiva Sneham Koodashayayi Malayalam Lyrics | Daiva Sneham Koodashayayi Manglish Lyrics | Daiva Sneham Koodashayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Koodashayayi Christian Devotional Song Lyrics | Daiva Sneham Koodashayayi Christian Devotional | Daiva Sneham Koodashayayi Christian Song Lyrics | Daiva Sneham Koodashayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Jeevante Appamaai Maari
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
Murichu Nalki, Jeevanekunna
Divya Karunyamanente Nadhan
Murichu Nalki, Jeevanekunna
Divya Karunyamanente Nadhan
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
-----
Innolamenne Nadha Ninnolamaarum
Snehichilla... Snehichilla...
Innolamenne Nadha Ninnolamaarum
Snehichilla... Snehichilla...
Ormmayaayennil Nirayunna Sneham
Kalvariyil Baliyaaya Sneham
Ormmayaayennil Nirayunna Sneham
Kalvariyil Baliyaaya Sneham
Murichu Nalki, Jeevanekunna
Divya Karunyamaanente Nadhan
Murichu Nalki, Jeevanekunna
Divya Karunyamaanente Nadhan
🎵🎵🎵
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
-----
Ennumenikkaai Dhaahicheedum
Ennumenne, Maarodu Cherkkum
Ennumenikkaai Dhaahicheedum
Ennumenne, Maarodu Cherkkum
Ennumenne Vismayippikkum
Oh Divya Karunyamanente Nadhan
Ennumenne Vismayippikkum
Oh Divya Karunyamanente Nadhan
Murichu Nalki, Jeevanekunna
Divyakarunyamanente Nadhan
Murichu Nalki, Jeevanekunna
Divyakarunyamanente Nadhan
🎵🎵🎵
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
Murichu Nalki, Jeevanekunna
Divya Karunyamanente Nadhan
Murichu Nalki, Jeevanekunna
Divya Karunyamanente Nadhan
Daiva Sneham, Koodashayaai
Nithya Jeevante Appamaai Maari
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet