Malayalam Lyrics
My Notes
M | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
F | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
M | എപ്പോഴും നിന്നോടു കൂടെ മകനേ എന്നാളും നിന്നോടുകൂടെ |
A | വിശ്വസിക്കൂ മകനേ! രക്ഷ നേടും നീ വിശ്വസിക്കൂ മകനേ! രക്ഷ നേടീടും |
A | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
—————————————– | |
M | ആഴിയില്‍ നീ, വീണു പോയാല്‍ താഴ്ന്നു പോവുകില്ല നിന്റെ നാഥന്‍ യേശുമിശിഹാ കൂടെയുണ്ടല്ലോ |
F | ആഴിയില്‍ നീ, വീണു പോയാല്‍ താഴ്ന്നു പോവുകില്ല നിന്റെ നാഥന്‍ യേശുമിശിഹാ കൂടെയുണ്ടല്ലോ |
M | സ്വന്തജീവന്‍ നല്‍കി നിന്നെ വീണ്ടെടുത്തല്ലോ |
A | രക്ഷകന്‍ ദൈവം |
A | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
—————————————– | |
F | ഭാരമേറും, നുകങ്ങള്‍ നിന്റെ തോളിലേറ്റിയാലും തളര്‍ന്നു വീഴാന്‍ നിന്റെ ദൈവം അനുവദിക്കില്ലാ |
M | ഭാരമേറും, നുകങ്ങള്‍ നിന്റെ തോളിലേറ്റിയാലും തളര്‍ന്നു വീഴാന്‍ നിന്റെ ദൈവം അനുവദിക്കില്ലാ |
F | ശക്തിയേറും കരങ്ങളാലേ താങ്ങിടും നിന്നെ |
A | മോചകന്‍ ദൈവം |
A | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
A | എപ്പോഴും നിന്നോടു കൂടെ മകനേ എന്നാളും നിന്നോടുകൂടെ |
A | വിശ്വസിക്കൂ മകനേ! രക്ഷ നേടും നീ വിശ്വസിക്കൂ മകനേ! രക്ഷ നേടീടും |
A | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Marukilla, Marayukilla Aapathil Odi Olikkukilla | ദൈവസ്നേഹം മാറുകില്ല, മറയുകില്ല ആപത്തില്‍ ഓടിയൊളിക്കുകില്ല Daiva Sneham Marukilla Marayukilla Lyrics | Daiva Sneham Marukilla Marayukilla Song Lyrics | Daiva Sneham Marukilla Marayukilla Karaoke | Daiva Sneham Marukilla Marayukilla Track | Daiva Sneham Marukilla Marayukilla Malayalam Lyrics | Daiva Sneham Marukilla Marayukilla Manglish Lyrics | Daiva Sneham Marukilla Marayukilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Marukilla Marayukilla Christian Devotional Song Lyrics | Daiva Sneham Marukilla Marayukilla Christian Devotional | Daiva Sneham Marukilla Marayukilla Christian Song Lyrics | Daiva Sneham Marukilla Marayukilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aapathil Odi Olikkukilla
Daiva Sneham Marukilla, Marayukilla
Aapathil Odi Olikkukilla
Eppozhum Ninnodu Koode Makane
Ennalum Ninnodu Koode
Vishwasikku Makane! Raksha Nedum Nee
Vishwasikku Makane! Raksha Nedeedum
Daiva Sneham Marukilla, Marayukilla
Aapathil Odi Olikkukilla
-----
Aazhiyil Nee, Veenu Poyal
Thazhnu Pokukilla
Ninte Nadhan Yeshu Mishiha
Koode Undallo
Aazhiyil Nee, Veenu Poyal
Thazhnu Pokukilla
Ninte Nadhan Yeshu Mishiha
Koode Undallo
Swantha Jeevan Nalki Ninne Veendeduthallo
Rakshakan Daivam
Daiva Sneham Marukilla, Marayukilla
Aapathil Odi Olikkukilla
-----
Bharam Erum Nukhangal Ninte
Tholilenthiyalum
Thalarnnu Veezhan Ninte Daivam
Anuvadhikkilla
Bharam Erum Nukhangal Ninte
Tholilenthiyalum
Thalarnnu Veezhan Ninte Daivam
Anuvadhikkilla
Shakthiyerum Karangalale Thangidum Ninne
Mochakan Daivam
Daiva Sneham Marukilla, Marayukilla
Aapathil Odi Olikkukilla
Eppozhum Ninnodu Koode Makane
Ennalum Ninnodu Koode
Vishwasikku Makane! Raksha Nedum Nee
Vishwasikku Makane! Raksha Nedeedum
Daivasneham Marukilla, Marayukilla
Aapathil Odi Olikkukilla
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet