Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
F ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
M മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
F മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
A ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
  —————————————–
M ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
  🎵🎵🎵
F ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
M ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
F ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
A ദേവാ….നീ… കൊളുത്തണേ
A ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
A മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
  —————————————–
F നി…ന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
  🎵🎵🎵
M നി…ന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
F നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
M നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
A നാഥാ… നീ… വസിക്കണേ
A ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
A മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
A ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
A മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
A ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Niranju Nilkkum, Divya Kaarunyame | ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും, ദിവ്യ കാരുണ്യമേ... Daiva Sneham Niranju Nilkkum Lyrics | Daiva Sneham Niranju Nilkkum Song Lyrics | Daiva Sneham Niranju Nilkkum Karaoke | Daiva Sneham Niranju Nilkkum Track | Daiva Sneham Niranju Nilkkum Malayalam Lyrics | Daiva Sneham Niranju Nilkkum Manglish Lyrics | Daiva Sneham Niranju Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Niranju Nilkkum Christian Devotional Song Lyrics | Daiva Sneham Niranju Nilkkum Christian Devotional | Daiva Sneham Niranju Nilkkum Christian Song Lyrics | Daiva Sneham Niranju Nilkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Maalaakhamaarude Bhojaname
Swarggeeya Bhojaname
Maalaakhamaarude Bhojaname
Swarggeeya Bhojaname

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

------------

Krodha Moha Matha Maalsaryangal Than
Ghoramaamandhatha Nirayum En Manassil
Krodha Moha Matha Maalsaryangal Than
Ghoramaamandhatha Nirayum En Manassil
Daivasnehathin Mezhuthiri Naalam
Daivasnehathin Mezhuthiri Naalam
Devaa Nee Koluthane

Daivasneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Maalaakhamaarude Bhojaname
Swarggeeya Bhojaname

------------

Ninne Ulkkondoren Manathaaril
Nanmakal Maathram Ennum Uthikkane
Ninne Ulkkondoren Manathaaril
Nanmakal Maathram Ennum Uthikkane
Ninne Ariyunnoren Hrudayathil
Ninne Ariyunnoren Hrudayathil
Naadhaa Nee Vasikkane

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Maalaakhamaarude Bhojaname
Swarggeeya Bhojaname

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Maalaakhamaarude Bhojaname
Swarggeeya Bhojaname

Daiva Sneham Niranju Nilkkum
Divya Kaarunyame
Thalarumen Manassinu Puthujeevan Nalkum
Swarggeeya Bhojyame

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *
Views 3193.  Song ID 2962


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.