Malayalam Lyrics
My Notes
M | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ |
F | നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ |
M | കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍, |
F | രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍ |
A | എത്ര സ്തുതിച്ചാലും മതിവരുമോ? |
A | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ |
—————————————– | |
M | സ്വന്തമായ് ഒന്നുമില്ലാ, സര്‍വ്വവും നിന്‍ ദാനം |
F | സ്വസ്ഥമായ് ഉറങ്ങീടാന്‍, സമ്പത്തില്‍ മയങ്ങാതെ |
A | മന്നില്‍ സൗഭാഗ്യം നേടാനായാലും ആത്മം നഷ്‌ടമായാല്‍ ഫലമെവിടെ |
A | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍, രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍ എത്ര സ്തുതിച്ചാലും മതിവരുമോ? |
A | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ |
—————————————– | |
F | സ്വപ്നങ്ങള്‍ പൊലിഞ്ഞാലും, ദുഃഖത്താല്‍ വലഞ്ഞാലും |
M | മിത്രങ്ങള്‍ അകന്നാലും, ശത്രുക്കള്‍ നിരന്നാലും |
A | രക്ഷാകവചം നീ മാറാതെന്നാളും അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ |
A | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ കഷ്‌ടപ്പാടിന്‍ കാലങ്ങളില്‍, രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍ എത്ര സ്തുതിച്ചാലും മതിവരുമോ? |
A | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാനീ, ജീവിതം പോരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Varnnicheedaan, Vaakkukal Poraaa | ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ... Daiva Sneham Varnnicheedan Lyrics | Daiva Sneham Varnnicheedan Song Lyrics | Daiva Sneham Varnnicheedan Karaoke | Daiva Sneham Varnnicheedan Track | Daiva Sneham Varnnicheedan Malayalam Lyrics | Daiva Sneham Varnnicheedan Manglish Lyrics | Daiva Sneham Varnnicheedan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Varnnicheedan Christian Devotional Song Lyrics | Daiva Sneham Varnnicheedan Christian Devotional | Daiva Sneham Varnnicheedan Christian Song Lyrics | Daiva Sneham Varnnicheedan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nanni Cholli Theerkkuvaanee, Jeevitham Poraa
Kashtappadin Kaalangalil, Rakshikkunna Snehamorthaal
Ethra Sthuthichaalum, Mathi Varumo?
Daiva Sneham Varnnicheedan, Vaakkukal Poraa
Nanni Cholli Theerkkuvaanee, Jeevitham Poraa
------
Swanthamaayonnumilla, Sarvathum Nin Dhaanam
Swasthamaayurangeedaan, Sambathil Mayangaathe
Mannil Soubhaagyam Nedaanaayalum
Aaathmam Nashtamaayal Phalamevide
Daiva Sneham Varnnicheedan, Vaakkukal Poraa
Nanni Cholli Theerkkuvaanee, Jeevitham Poraa
Kashtappadin Kaalangalil, Rakshikkunna Snehamorthaal
Ethra Sthuthichaalum, Mathi Varumo?
Daivasneham Varnnicheedan, Vaakkukal Poraa
Nanni Cholli Theerkkuvaanee, Jeevitham Poraa
------
Swapnagal Polinjaalum, Dhukathaal Valanjaalum
Mithrangal Akannalum, Shatrukkal Nirannaalum
Rakshaakavacham Nee Maaarathennalum
Angen Munbe Poyaal Bhayamevide
Daiva Sneham Varnnicheedan, Vaakkukal Poraa
Nanni Cholli Theerkkuvaanee, Jeevitham Poraa
Kashtappadin Kaalangalil, Rakshikkunna Snehamorthaal
Ethra Sthuthichaalum, Mathi Varumo?
Daiva Sneham Varnnicheedan, Vaakkukal Poraa
Nanni Cholli Theerkkuvaanee, Jeevitham Poraa
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet