M | ദൈവസൂനോ, ലോകനാഥാ, കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ. നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍ കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ. |
F | ദൈവസൂനോ, ലോകനാഥാ, കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ. നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍ കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ. |
A | ദൈവസൂനോ… |
—————————————– | |
M | നിന് പ്രീതി മാത്രം ലക്ഷ്യമാക്കി നിന് ദിവ്യ മാര്‍ഗ്ഗം പിന്തുടര്ന്നിടാന് |
F | നിന് പ്രീതി മാത്രം ലക്ഷ്യമാക്കി നിന് ദിവ്യ മാര്‍ഗ്ഗം പിന്തുടര്ന്നിടാന് |
M | ആശയോടെ, മോദമോടെ |
F | ആശയോടെ, മോദമോടെ |
A | ഞങ്ങള്‍ നിന് വരങ്ങള്‍ തേടി വന്നിടുന്നു. |
A | ദൈവസൂനോ, ലോകനാഥാ, കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ. നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍ കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ. |
A | ദൈവസൂനോ… |
—————————————– | |
F | പാരിലെന്നുമങ്ങേ ശിഷ്യരാകുവാന്‍ ദിവ്യദൗത്യമെന്നും ഭൂവിനേകുവാന്‍ |
M | പാരിലെന്നുമങ്ങേ ശിഷ്യരാകുവാന്‍ ദിവ്യദൗത്യമെന്നും ഭൂവിനേകുവാന്‍ |
F | ആശയോടെ, മോദമോടെ |
M | ആശയോടെ, മോദമോടെ |
A | ഞങ്ങള്‍ നിന് വരങ്ങള്‍ തേടി വന്നിടുന്നു. |
A | ദൈവസൂനോ, ലോകനാഥാ, കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ. നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍ കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ. |
A | ദൈവസൂനോ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kurishinaal Marthyane Veendeduthu Nee
Navya Rajyam Chernnidumbol
Kaniviyannu Njangaleyum Orthidename
Daiva Soono, Lokha Nadha
Kurishinaal Marthyane Veendeduthu Nee
Navya Rajyam Chernnidumbol
Kaniviyannu Njangaleyum Orthidename
Daivasoono...
-----
Nin Preethi Maathram Lakshyamakki
Nin Divya Marggam Pinthudarnnidan
Nin Preethi Maathram Lakshyamakki
Nin Divya Marggam Pinthudarnnidan
Aashayode, Modhamode
Aashayode, Modhamode
Njangal Nin Varangal Thedi Vannidunnu
Daiva Soono, Lokha Nadha
Kurishinaal Marthyane Veendeduthu Nee
Navya Rajyam Chernnidumbol
Kaniviyannu Njangaleyum Orthidename
Daivasoono...
-----
Paaril Ennum Ange Shishyaraakuvaan
Divya Dauthyam Ennum Bhoovinekuvaan
Paaril Ennum Ange Shishyaraakuvaan
Divya Dauthyam Ennum Bhoovinekuvaan
Aashayode, Modhamode
Aashayode, Modhamode
Njangal Nin Varangal Thedi Vannidunnu
Daiva Suno, Lokha Nadha
Kurishinaal Marthyane Veendeduthu Nee
Navya Rajyam Chernnidumbol
Kaniviyannu Njangaleyum Orthidename
Daivasuno...
No comments yet