M | ദൈവ വചനം, നിര്‍മ്മല വചനം ശാശ്വത വചനം, തിരുവചനം സാന്ത്വനമേകുന്ന ശക്തികരിക്കുന്ന സാക്ഷാത്കരിക്കുന്ന വചനം സുവിശേഷ വചനം |
F | ദൈവ വചനം, നിര്‍മ്മല വചനം ശാശ്വത വചനം, തിരുവചനം സാന്ത്വനമേകുന്ന ശക്തികരിക്കുന്ന സാക്ഷാത്കരിക്കുന്ന വചനം സുവിശേഷ വചനം |
—————————————– | |
M | വചനത്തിന് ശീതള ചായയില്‍ വളരുന്ന മനസ്സില്‍ യേശുവസിക്കും |
F | വചനത്തിന് ശീതള ചായയില്‍ വളരുന്ന മനസ്സില്‍ യേശുവസിക്കും |
M | അതു വാടികരിയാന്‍ ഇടനല്‍കുകില്ല ഈ ലോകം ഒഴിഞ്ഞു പോയാലും |
F | അതു വാടികരിയാന്‍ ഇടനല്‍കുകില്ല ഈ ലോകം ഒഴിഞ്ഞു പോയാലും |
A | ദൈവ വചനം, നിര്‍മ്മല വചനം ശാശ്വത വചനം, തിരുവചനം സാന്ത്വനമേകുന്ന ശക്തികരിക്കുന്ന സാക്ഷാത്കരിക്കുന്ന വചനം സുവിശേഷ വചനം |
—————————————– | |
F | നാഥന്റെ തിരുസന്നിധിയില്‍ അഖിലര്‍ക്കും ആശ്രയമുണ്ട് |
M | നാഥന്റെ തിരുസന്നിധിയില്‍ അഖിലര്‍ക്കും ആശ്രയമുണ്ട് |
F | ജഡരക്ത ബന്ധങ്ങള്‍ വഴിമാറി പോയാലും ഇടയന്‍ തന്‍ കരതലം നീട്ടിയെത്തും |
M | ജഡരക്ത ബന്ധങ്ങള്‍ വഴിമാറി പോയാലും ഇടയന്‍ തന്‍ കരതലം നീട്ടിയെത്തും |
A | ദൈവ വചനം, നിര്‍മ്മല വചനം ശാശ്വത വചനം, തിരുവചനം സാന്ത്വനമേകുന്ന ശക്തികരിക്കുന്ന സാക്ഷാത്കരിക്കുന്ന വചനം സുവിശേഷ വചനം സുവിശേഷ വചനം സുവിശേഷ വചനം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Shashwatha Vachanam, Thiru Vachanam
Santhwanam Ekunna, Shakthikarikkunna
Sakshathkarikkunna Vachanam
Suvishesha Vachanam
Daiva Vachanam, Nirmala Vachanam
Shashwatha Vachanam, Thiru Vachanam
Santhwanam Ekunna, Shakthikarikkunna
Sakshathkarikkunna Vachanam
Suvishesha Vachanam
-----
Vachanathin Sheethala Chaayayil
Valarunna Manassil Yeshu Vasikkum
Vachanathin Sheethala Chaayayil
Valarunna Manassil Yeshu Vasikkum
Athu Vaadi Kariyan Idanalkukilla
Ee Lokham Ozhinju Poyalum
Athu Vaadi Kariyan Idanalkukilla
Ee Lokham Ozhinju Poyalum
Daiva Vachanam, Nirmala Vachanam
Shashwatha Vachanam, Thiru Vachanam
Santhwanam Ekunna, Shakthikarikkunna
Sakshathkarikkunna Vachanam
Suvishesha Vachanam
-----
Nadhante Thiru Sannidhiyil
Akhilarkkum Aashrayamund
Nadhante Thiru Sannidhiyil
Akhilarkkum Aashrayamund
Jada Raktha Bandhangal Vazhimari Poyalum
Idayan Than Karathalam Neeti Ethum
Jada Raktha Bandhangal Vazhimari Poyalum
Idayan Than Karathalam Neeti Ethum
Daiva Vachanam, Nirmala Vachanam
Shashwatha Vachanam, Thiru Vachanam
Santhwanam Ekunna, Shakthikarikkunna
Sakshathkarikkunna Vachanam
Suvishesha Vachanam
Suvishesha Vachanam
Suvishesha Vachanam
No comments yet