Malayalam Lyrics
My Notes
M | ദൈവം നാഥനായ് വാഴും കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം |
F | മുപ്പിരി ചരടിനാല്‍ ദൈവം സ്ഥാപിച്ച ഭൂമിയിലെ സ്വര്‍ഗ്ഗം, കുടുംബം |
M | മുപ്പിരി ചരടിനാല്‍ ദൈവം സ്ഥാപിച്ച ഭൂമിയിലെ സ്വര്‍ഗ്ഗം, കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
—————————————– | |
M | ഏകരായ് കൈവിടാതെ നരനില്‍ നിന്നും, നാരിയെ എടുത്തു തക്ക തുണയേകി ദൈവം |
F | നരനില്‍ നിന്നും, നാരിയെ എടുത്തു തക്ക തുണയേകി ദൈവം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
—————————————– | |
F | തന്‍ അസ്ഥിയില്‍ നിന്നുള്ള, അസ്ഥിയെന്നും തന്‍ മാംസത്തില്‍ നിന്നുള്ള, മാംസമെന്നും |
M | തിരിച്ചറിഞ്ഞ അവര്‍, ദൈവസന്നിധിയില്‍ ഒരു ദേഹിയായ് |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
—————————————– | |
M | ദൈവം വാഴുന്ന ഭവനത്തില്‍ ഭാര്യ നല്‍ മുന്തിരി വള്ളിയായും മക്കള്‍ നല്‍ ഒലിവ് തൈകളായും തന്‍ ഭക്തനെ ദൈവം അനുഗ്രഹിക്കും |
F | തന്‍ ഭക്തനെ ദൈവം അനുഗ്രഹിക്കും |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
—————————————– | |
F | ഇഹത്തില്‍ ദൈവ തേജസ്സിന്‍ വാഹകരാകും കുടംബത്തെ മനുജാ നീ, വേര്‍പിരിക്കരുതേ ഈ ഭാര്യാ ഭര്‍തൃ ബന്ധത്തെ |
M | ഈ ഭാര്യാ ഭര്‍തൃ ബന്ധത്തെ |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
A | കുടുംബം, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ദൈവം സ്ഥാപിച്ച കുടുംബം |
F | ഭൂമിയിലെ സ്വര്‍ഗ്ഗം, കുടുംബം |
M | ദൈവം വാഴും കുടുംബം |
A | ഭൂമിയിലെ സ്വര്‍ഗ്ഗം, കുടുംബം ദൈവം വാഴും കുടുംബം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Nadhanayi Vazhum Kudumbam | ദൈവം നാഥനായ് വാഴും കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം Daivam Nadhanayi Vazhum Kudumbam Lyrics | Daivam Nadhanayi Vazhum Kudumbam Song Lyrics | Daivam Nadhanayi Vazhum Kudumbam Karaoke | Daivam Nadhanayi Vazhum Kudumbam Track | Daivam Nadhanayi Vazhum Kudumbam Malayalam Lyrics | Daivam Nadhanayi Vazhum Kudumbam Manglish Lyrics | Daivam Nadhanayi Vazhum Kudumbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Nadhanayi Vazhum Kudumbam Christian Devotional Song Lyrics | Daivam Nadhanayi Vazhum Kudumbam Christian Devotional | Daivam Nadhanayi Vazhum Kudumbam Christian Song Lyrics | Daivam Nadhanayi Vazhum Kudumbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koodumbol Imbamulla Kudumbam
Muppiri Charadinaal Daivam Sthapicha
Bhoomiyile Swarggam Kudumbam
Muppiri Charadinaal Daivam Sthapicha
Bhoomiyile Swarggam Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthapicha Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthapicha Kudumbam
-----
Ekaraai Kaividathe
Naranil Ninnum, Naariye Eduthu
Thakka Thuna Eki Daivam
Naranil Ninnum, Naariye Eduthu
Thakka Thuna Eki Daivam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
-----
Than Asthiyil Ninnulla, Asthiyennum
Than Maamsathil Ninnulla, Maamsamennum
Thiricharinja Avar Daiva Sannidhiyil
Oru Dhehiyaai
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
-----
Daivam Vaazhunna Bhavanathil
Bharya Nal Munthiri Valliyaayum
Makkal Nal Olivu Thaikalaayum
Than Bhakthane Daivam Anugrahikkum
Than Bhakthane Daivam Anugrahikkum
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthaapicha Kudumbam
-----
Ihathil Daiva Thejassin
Vaahakarakum Kudumbathe
Manuja Nee Verppirikkaruthe
Ee Bharya Bharthru Bandhathe
Ee Bharya Bharthru Bandhathe
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthapicha Kudumbam
Kudumbam, Koodumbol Imbamulla Kudumbam
Daivam Sthapicha Kudumbam
Bhoomiyile Swargam, Kudumbam
Daivam Vaazhum Kudumbam
Bhoomiyile Swargam, Kudumbam
Daivam Vaazhum Kudumbam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet