M | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ |
F | ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തില്‍ |
M | ഇന്നോളം ദൈവം എന്നെ കാത്തതോര്‍ത്തു പോകുകില്‍ |
F | എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ? |
A | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തില്‍ |
—————————————– | |
M | മെഴുതിരി നാളം തെളിയുമ്പോള്‍ നീയെന്‍ ആത്മാവില്‍ പ്രകാശമായ് |
F | ഇരുളല മൂടും ഹൃദയത്തില്‍ നിന്റെ തിരുവചനം ദീപ്‌തിയായ് |
M | കാല്‍വരി കുന്നെന്‍മനസ്സില്‍ കാണുന്നിന്നു ഞാന്‍ |
F | ക്രൂശിതന്റെ സ്നേഹ രൂപം ഓര്‍ത്തു പാടും ഞാന്‍ |
A | ഓ എന്റെ ദൈവമേ, പ്രാണന്റെ ഗേഹമേ നിന്നില്‍ മറയട്ടെ ഞാന്‍ |
A | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തില്‍ |
—————————————– | |
F | എന്റെ സങ്കടത്തില്‍ പങ്കു ചേരും ദൈവം ആശ്വാസം പകര്‍ന്നിടും |
M | എന്നില്‍ സന്തോഷത്തിന്‍ വേളയേകും എന്നുമെന്നും നന്മയേകീടും |
F | പിഴവുകളേറ്റു ചൊന്നാല്‍ ക്ഷമ അരുളും |
M | തിരുഹൃദയം എനിക്കായ് തുറന്നു തരും |
A | ഓ എന്റെ ദൈവമേ, ജീവന്റെ മാര്‍ഗ്ഗമേ നിന്നോട് ചേരട്ടെ ഞാന്‍ |
A | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തില്‍ |
A | ഇന്നോളം ദൈവം എന്നെ കാത്തതോര്‍ത്തു പോകുകില്‍ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ? |
A | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil
Innolam Daivam Enne
Kathathorthu Pokukil
Ethra Kalam Jeevichennalum
Nandi Eaki Theerumo
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil
-----
Mezhu Thiri Nalam Theliyumbol
Nee En Aathmavil Prakashamaay
Irulala Moodum Hrudayathil
Ninte Thiruvachanam Deepthiyaay
Kalvarikkunnen Manassil
Kanunninnu Njan
Kroosithante Sneha Roopam
Orthu Padum Njaan
Oh Ente Daivame Pranante Gehame
Ninnil Marayatte Njan
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil
-----
Ente Sankadathil Panku Cherum
Daivam Aashwasam Pakarnneedum
Ennil Santhoshathin Velayekum
Ennumennum Nanma Eakidum
Pizhavukalettu Chonnaal Kshama Arulum
Thiru Hrudayam Enikkay Thurannu Tharum
Oh Ente Daivame Jeevante Margame
Ninnodu Cheratte Njaan
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil
Innolam Daivam Enne
Kathathorthu Pokukil
Ethra Kalam Jeevichennalum
Nandi Eaki Theerumo
Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil
No comments yet