Malayalam Lyrics
My Notes
M | ദൈവം തിരഞ്ഞെടുത്തൊരു ദാസന്‍ ദൈവാത്മാവിന്‍ നിറവാല്‍ അഭിഷേകം ചെയ്യപ്പെട്ടവനായ് ഈ അള്‍ത്താരയില്‍ അണയുന്നു |
F | ദൈവം തിരഞ്ഞെടുത്തൊരു ദാസന്‍ ദൈവാത്മാവിന്‍ നിറവാല്‍ അഭിഷേകം ചെയ്യപ്പെട്ടവനായ് ഈ അള്‍ത്താരയില്‍ അണയുന്നു |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
—————————————– | |
M | പ്രാര്‍ത്ഥനയാലെ, നമ്മള്‍ക്കെന്നും ശക്തി പകര്‍ന്നിടാനും പാവന ജീവിത മാതൃകയാലെ പ്രചോദനം പകരാനും |
F | പ്രാര്‍ത്ഥനയാലെ, നമ്മള്‍ക്കെന്നും ശക്തി പകര്‍ന്നിടാനും പാവന ജീവിത മാതൃകയാലെ പ്രചോദനം പകരാനും |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
—————————————– | |
F | തോമാശ്ലീഹാ, കൊളുത്തിയ ദീപം വിശ്വാസത്തിന്‍ നാളം ജീവന്‍ പോലും കൊടുത്തു ഭൂവില്‍ അണയാതെ കാത്തിടുവാനായ് |
M | തോമാശ്ലീഹാ, കൊളുത്തിയ ദീപം വിശ്വാസത്തിന്‍ നാളം ജീവന്‍ പോലും കൊടുത്തു ഭൂവില്‍ അണയാതെ കാത്തിടുവാനായ് |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
—————————————– | |
M | ദൈവം സ്‌നേഹമാണെന്നുള്ള തിരുവചനത്തിന്നാഴം അറിഞ്ഞു സഹജര്‍ക്കായ് തന്‍ ജീവന്‍ സ്‌നേഹത്തിന്‍ ബലിയാകാന്‍ |
F | ദൈവം സ്‌നേഹമാണെന്നുള്ള തിരുവചനത്തിന്നാഴം അറിഞ്ഞു സഹജര്‍ക്കായ് തന്‍ ജീവന്‍ സ്‌നേഹത്തിന്‍ ബലിയാകാന്‍ |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
A | അജഗണമേ പ്രാര്‍ത്ഥിക്കാം അജപാലകനായ് നമ്മള്‍ ഇടയന്‍ തന്നുടെ വഴികളിലൂടെ ഇടറാതെന്നും നീങ്ങാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Thiranjeduthoru Dhasan Daivaathmaavin Niravaal | ദൈവം തിരഞ്ഞെടുത്തൊരു ദാസന്‍ Daivam Thiranjeduthoru Dhasan Lyrics | Daivam Thiranjeduthoru Dhasan Song Lyrics | Daivam Thiranjeduthoru Dhasan Karaoke | Daivam Thiranjeduthoru Dhasan Track | Daivam Thiranjeduthoru Dhasan Malayalam Lyrics | Daivam Thiranjeduthoru Dhasan Manglish Lyrics | Daivam Thiranjeduthoru Dhasan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Thiranjeduthoru Dhasan Christian Devotional Song Lyrics | Daivam Thiranjeduthoru Dhasan Christian Devotional | Daivam Thiranjeduthoru Dhasan Christian Song Lyrics | Daivam Thiranjeduthoru Dhasan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivaathmaavin Niravaal
Abhishekam Cheyyappettavanaai
Ee Altharayil Anayunnu
Daivam Thiranjeduthoru Dhaasan
Daivaathmaavin Niravaal
Abhishekam Cheyyappettavanaai
Ee Altharayil Anayunnu
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
-----
Prarthanayaale, Nammalkkennum
Shakthi Pakarneedanum
Pavana Jeevitha Mathrukayaale
Prachodanam Pakaraanum
Prarthanayaale, Nammalkkennum
Shakthi Pakarneedanum
Pavana Jeevitha Mathrukayaale
Prachodanam Pakaraanum
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
-----
Thomaashleeha, Koluthiya Deepam
Vishwasathin Naalam
Jeevan Polum Koduthu Bhoovil
Anayathe Kaathiduvaanaai
Thomaashleeha, Koluthiya Deepam
Vishwasathin Naalam
Jeevan Polum Koduthu Bhoovil
Anayathe Kaathiduvaanaai
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
-----
Daivam Snehamaanenennulla
Thiru Vachanathin Aazham
Arinju Sahajarkkaai Than Jeevan
Snehathin Baliyakan
Daivam Snehamaanenennulla
Thiru Vachanathin Aazham
Arinju Sahajarkkaai Than Jeevan
Snehathin Baliyakan
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
Ajaganame Praarthikkam
Ajapaalakanai Nammal
Idayan Thannude Vazhikaliloode
Idaraathennum Neengaan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet