Malayalam Lyrics
My Notes
M | ദൈവം വസിക്കുന്ന കൂടാരത്തില്‍ പരിശുദ്ധമാകുമീ ബലിപീഠത്തില്‍ |
F | ദൈവം വസിക്കുന്ന കൂടാരത്തില്‍ പരിശുദ്ധമാകുമീ ബലിപീഠത്തില്‍ |
M | നന്ദി തന്‍ ബലിയായി തെളിയുന്ന തിരിയായി തീര്‍ന്നിടാന്‍ ആശയോടണയുന്നിതാ |
F | നന്ദി തന്‍ ബലിയായി തെളിയുന്ന തിരിയായി തീര്‍ന്നിടാന്‍ ആശയോടണയുന്നിതാ |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
—————————————– | |
M | ആരാധനക്കായി, അണയുന്ന ദാസരില്‍ കാരുണ്യ പൂമഴ തൂകേണമേ |
F | ആരാധനക്കായി, അണയുന്ന ദാസരില്‍ കാരുണ്യ പൂമഴ തൂകേണമേ |
M | മാറാത്ത സ്നേഹവും, വറ്റാത്ത നന്മയും നേടിടാന്‍ ആശയോടണയുന്നിതാ |
F | മാറാത്ത സ്നേഹവും, വറ്റാത്ത നന്മയും നേടിടാന്‍ ആശയോടണയുന്നിതാ |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
—————————————– | |
F | രക്ഷാകരങ്ങളാല്‍, പുല്‍കുന്ന സ്നേഹമേ ആത്മാവില്‍ അഗ്‌നിയായി വന്നിടണേ |
M | രക്ഷാകരങ്ങളാല്‍, പുല്‍കുന്ന സ്നേഹമേ ആത്മാവില്‍ അഗ്‌നിയായി വന്നിടണേ |
F | ജീവന്റെ നാദവും, ആത്മീയ മോദവും നേടിടാന്‍ ആശയോടണയുന്നിതാ |
M | ജീവന്റെ നാദവും, ആത്മീയ മോദവും നേടിടാന്‍ ആശയോടണയുന്നിതാ |
F | ദൈവം വസിക്കുന്ന കൂടാരത്തില്‍ പരിശുദ്ധമാകുമീ ബലിപീഠത്തില്‍ |
M | ദൈവം വസിക്കുന്ന കൂടാരത്തില്‍ പരിശുദ്ധമാകുമീ ബലിപീഠത്തില്‍ |
F | നന്ദി തന്‍ ബലിയായി തെളിയുന്ന തിരിയായി തീര്‍ന്നിടാന്‍ ആശയോടണയുന്നിതാ |
M | നന്ദി തന്‍ ബലിയായി തെളിയുന്ന തിരിയായി തീര്‍ന്നിടാന്‍ ആശയോടണയുന്നിതാ |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
A | തിരു സുതനോടൊപ്പം, ഒരു ബലിയായി തീരാം നവജീവന്‍ നേടാം, പുതുമലരായി വിരിയാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Vasikkunna Koodarathil | ദൈവം വസിക്കുന്ന കൂടാരത്തില്‍ പരിശുദ്ധമാകുമീ ബലിപീഠത്തില്‍ Daivam Vasikkunna Koodarathil Lyrics | Daivam Vasikkunna Koodarathil Song Lyrics | Daivam Vasikkunna Koodarathil Karaoke | Daivam Vasikkunna Koodarathil Track | Daivam Vasikkunna Koodarathil Malayalam Lyrics | Daivam Vasikkunna Koodarathil Manglish Lyrics | Daivam Vasikkunna Koodarathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Vasikkunna Koodarathil Christian Devotional Song Lyrics | Daivam Vasikkunna Koodarathil Christian Devotional | Daivam Vasikkunna Koodarathil Christian Song Lyrics | Daivam Vasikkunna Koodarathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parisudhamaakumee Balipeedathil
Daivam Vasikkunna Koodarathil
Parisudhamaakumee Balipeedathil
Nanni Than Baliyayi
Theliyunna Thiriyayi
Theernnidan Ashayodanayunnitha
Nanni Than Baliyayi
Theliyunna Thiriyayi
Theernnidan Ashayodanayunnitha
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
-----
Aaradhanakkayi, Anayunna Dhaasaril
Kaarunya Poomazha Thookename
Aaradhanakkayi, Anayunna Dhaasaril
Kaarunya Poomazha Thookename
Maaratha Snehavum, Vattaatha Nanmayum
Nedeedan Ashayodanayunnitha
Maaratha Snehavum, Vattaatha Nanmayum
Nedeedan Ashayodanayunnitha
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
-----
Raksha Karangalal, Pulkunna Snehame
Aathmaavil Agniyaayi Vanneedane
Raksha Karangalal, Pulkunna Snehame
Aathmaavil Agniyaayi Vanneedane
Jeevante Naadhavum, Athmeeya Modhavum
Nedeedan Aashyodanayunnitha
Jeevante Naadhavum, Athmeeya Modhavum
Nedeedan Aashyodanayunnitha
Daivam Vasikkunna Koodarathil
Parisudhamaakumee Balipeedathil
Daivam Vasikkunna Koodarathil
Parisudhamaakumee Balipeedathil
Nanni Than Baliyayi
Theliyunna Thiriyayi
Theernnidan Ashayodanayunnitha
Nanni Than Baliyayi
Theliyunna Thiriyayi
Theernnidan Ashayodanayunnitha
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
Thirusudhanodoppam, Oru Baliyayi Theeram
Navajeevan Nedam, Puthumalarayi Viriyam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet