Malayalam Lyrics
My Notes
M | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
F | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
—————————————– | |
M | സ്വര്‍ഗ്ഗം തുറന്നിങ്ങണയുന്ന ദൈവത്തെ കാണുന്ന കണ്ണുകള്‍ എത്ര പവിത്രം |
F | സ്വര്‍ഗ്ഗം തുറന്നിങ്ങണയുന്ന ദൈവത്തെ കാണുന്ന കണ്ണുകള്‍ എത്ര പവിത്രം |
M | ദൈവ സ്‌നേഹത്തിന്റെ വറ്റാത്തൊരുറവയായ് ഈ മണ്ണില്‍ നിങ്ങള്‍ ഒഴുകീടുന്നു |
F | ദൈവ സ്‌നേഹത്തിന്റെ വറ്റാത്തൊരുറവയായ് ഈ മണ്ണില്‍ നിങ്ങള്‍ ഒഴുകീടുന്നു |
A | കൃപയൊഴുകും പദവി, അനുപമമാം പദവി ഒരു ബലിയായി തന്‍ ജന്മം പകരുന്നൊരു സരണി |
A | അമേയ സ്‌നേഹത്തിന്‍ വിളിയാണത് അഗാധ ത്യാഗത്തിന്‍ വഴിയാണത് |
A | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
—————————————– | |
F | ആത്മാക്കളെ നേടാനലയുന്ന നിങ്ങള്‍ തന്‍ ആത്മീയ തീക്ഷ്‌ണത എത്ര വിശുദ്ധം |
M | ആത്മാക്കളെ നേടാനലയുന്ന നിങ്ങള്‍ തന്‍ ആത്മീയ തീക്ഷ്‌ണത എത്ര വിശുദ്ധം |
F | ദൈവമായ് ഞങ്ങള്‍ക്ക് മുന്‍പില്‍ അണയുന്ന നിങ്ങളുടെ ജന്മം എത്രയോ പുണ്യം |
M | ദൈവമായ് ഞങ്ങള്‍ക്ക് മുന്‍പില്‍ അണയുന്ന നിങ്ങളുടെ ജന്മം എത്രയോ പുണ്യം |
A | കൃപയൊഴുകും പദവി, അനുപമമാം പദവി ഒരു ബലിയായി തന്‍ ജന്മം പകരുന്നൊരു സരണി |
A | അമേയ സ്‌നേഹത്തിന്‍ വിളിയാണത് അഗാധ ത്യാഗത്തിന്‍ വഴിയാണത് |
A | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
—————————————– | |
M | കാണാത്ത ദൈവത്തെ അപ്പമായ് നല്‍കുന്ന നിങ്ങള്‍ തന്‍ കരങ്ങള്‍ എത്ര വിശുദ്ധം |
F | കാണാത്ത ദൈവത്തെ അപ്പമായ് നല്‍കുന്ന നിങ്ങള്‍ തന്‍ കരങ്ങള്‍ എത്ര വിശുദ്ധം |
M | മാലാഖമാര്‍ക്കൊപ്പം ദൈവത്തെ വാഴ്‌ത്തുവാന്‍ ഭാഗ്യം ലഭിച്ചവരല്ലോ നിങ്ങള്‍ |
F | മാലാഖമാര്‍ക്കൊപ്പം ദൈവത്തെ വാഴ്‌ത്തുവാന്‍ ഭാഗ്യം ലഭിച്ചവരല്ലോ നിങ്ങള്‍ |
M | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
F | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ സ്വര്‍ഗ്ഗ രാജ്യത്തില്‍, നിത്യം ചരിക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം നിങ്ങള്‍ തന്‍ പാദങ്ങള്‍ എത്രയോ ധന്യം |
A | കൃപയൊഴുകും പദവി, അനുപമമാം പദവി ഒരു ബലിയായി തന്‍ ജന്മം പകരുന്നൊരു സരണി അമേയ സ്‌നേഹത്തിന്‍ വിളിയാണത് അഗാധ ത്യാഗത്തിന്‍ വഴിയാണത് |
A | കൃപയൊഴുകും പദവി, അനുപമമാം പദവി ഒരു ബലിയായി തന്‍ ജന്മം പകരുന്നൊരു സരണി അമേയ സ്‌നേഹത്തിന്‍ വിളിയാണത് അഗാധ ത്യാഗത്തിന്‍ വഴിയാണത് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Vasikkunnoralthara Thannil | ദൈവം വസിക്കുന്നൊരള്‍ത്താര തന്നില്‍ നിത്യം വിരാജിക്കും വൈദികരെ Daivam Vasikkunnoralthara Thannil Lyrics | Daivam Vasikkunnoralthara Thannil Song Lyrics | Daivam Vasikkunnoralthara Thannil Karaoke | Daivam Vasikkunnoralthara Thannil Track | Daivam Vasikkunnoralthara Thannil Malayalam Lyrics | Daivam Vasikkunnoralthara Thannil Manglish Lyrics | Daivam Vasikkunnoralthara Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Vasikkunnoralthara Thannil Christian Devotional Song Lyrics | Daivam Vasikkunnoralthara Thannil Christian Devotional | Daivam Vasikkunnoralthara Thannil Christian Song Lyrics | Daivam Vasikkunnoralthara Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyam Viraajikkum Vaidhikare
Swargga Raajyathil, Nithyam Charikkunna
Ningal Than Paadhangal Ethrayo Dhanyam
Ningal Than Paadhangal Ethrayo Dhanyam
Dhaivam Vasikkunnoralthaara Thannil
Nithyam Viraajikkum Vaidhikare
Swargga Raajyathil, Nithyam Charikkunna
Ningal Than Paadhangal Ethrayo Dhanyam
Ningal Than Paadhangal Ethrayo Dhanyam
-----
Swarggam Thuranninganayunna Dhaivathe
Kaanunna Kannukal Ethra Pavithram
Swarggam Thuranninganayunna Dhaivathe
Kaanunna Kannukal Ethra Pavithram
Dhaiva Snehathinte Vattaathoruravayaai
Ee Mannil Ningal Ozhukeedunnu
Dhaiva Snehathinte Vattaathoruravayaai
Ee Mannil Ningal Ozhukeedunnu
Krupayozhukum Padhavi, Anupamamaam Padhavi
Oru Baliyaayi Than Janmam, Pakarunnoru Sarani
Ameya Snehathin Viliyaanath
Agaadha Thyaagathin Vazhiyaanath
Daivam Vasikkunnoralthaara Thannil
Nithyam Virajikkum Vaidhikare
Swargga Rajyathil, Nithyam Charikkunna
Ningal Than Padhangal Ethrayo Dhanyam
Ningal Than Padhangal Ethrayo Dhanyam
-----
Aathmaakkale Nedaan Alayunna Ningal Than
Aathmeeya Theekshnatha Ethra Vishudham
Aathmaakkale Nedaan Alayunna Ningal Than
Aathmeeya Theekshnatha Ethra Vishudham
Dhaivamaai Njangalkk Munpil Anayunna
Ningalude Janmam Ethrayo Punyam
Dhaivamaai Njangalkk Munpil Anayunna
Ningalude Janmam Ethrayo Punyam
Krupa Ozhukum Padhavi, Anupamamam Padhavi
Oru Baliyayi Than Janmam, Pakarunnoru Sarani
Ameya Snehathin Viliyanath
Agadha Thyagathin Vazhiyanath
Daivam Vasikkunnoralthaara Thannil
Nithyam Virajikkum Vaidhikare
Swargga Rajyathil, Nithyam Charikkunna
Ningal Than Padhangal Ethrayo Dhanyam
Ningal Than Padhangal Ethrayo Dhanyam
-----
Kaanaatha Dhaivathe Appamaai Nalkunna
Ningal Than Karangal Ethra Vishudham
Kaanaatha Dhaivathe Appamaai Nalkunna
Ningal Than Karangal Ethra Vishudham
Malaakhamaarkkoppam Dhaivathe Vaazhthuvaan
Bhaagyam Labhichavarallo Ningal
Malaakhamaarkkoppam Dhaivathe Vaazhthuvaan
Bhaagyam Labhichavarallo Ningal
Daivam Vasikkunnoralthara Thannil
Nithyam Virajikkum Vaidhikare
Swargga Rajyathil, Nithyam Charikkunna
Ningal Than Paadhangal Ethrayo Dhanyam
Ningal Than Paadhangal Ethrayo Dhanyam
Daivam Vasikkunnoralthara Thannil
Nithyam Virajikkum Vaidhikare
Swargga Rajyathil, Nithyam Charikkunna
Ningal Than Paadhangal Ethrayo Dhanyam
Ningal Than Paadhangal Ethrayo Dhanyam
Krupa Ozhukum Padhavi, Anupamamam Padhavi
Oru Baliyayi Than Janmam, Pakarunnoru Sarani
Ameya Snehathin Viliyanath
Agadha Thyagathin Vazhiyanath
Krupa Ozhukum Padhavi, Anupamamam Padhavi
Oru Baliyayi Than Janmam, Pakarunnoru Sarani
Ameya Snehathin Viliyanath
Agadha Thyagathin Vazhiyanath
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet