Malayalam Lyrics
My Notes
M | ദൈവമേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
F | ദൈവമേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
M | എന്റെ ആത്മാവില്‍, കൃപകള്‍ ചൊരിയുന്ന കരുണാമയനെ ആരാധനാ |
F | എന്റെ ആത്മാവില്‍, കൃപകള്‍ ചൊരിയുന്ന കരുണാമയനെ ആരാധനാ |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
—————————————– | |
M | ദൈവ സ്‌നേഹം ദേഹ രൂപമായി വന്ന യേശുവേ പാപികള്‍ക്കായ് സ്വന്ത ജീവന്‍ ക്രൂശില്‍ ചേര്‍ത്ത സ്‌നേഹമേ |
F | ദൈവ സ്‌നേഹം ദേഹ രൂപമായി വന്ന യേശുവേ പാപികള്‍ക്കായ് സ്വന്ത ജീവന്‍ ക്രൂശില്‍ ചേര്‍ത്ത സ്‌നേഹമേ |
M | നിന്‍ നാമത്തില്‍ മോചനം നിന്നില്‍ മാത്രം ജീവനും ആകാശത്തിന്‍ കീഴിലെന്‍ യേശു രക്ഷകന്‍ |
F | നിന്‍ നാമത്തില്‍ മോചനം നിന്നില്‍ മാത്രം ജീവനും ആകാശത്തിന്‍ കീഴിലെന്‍ യേശു രക്ഷകന്‍ |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
—————————————– | |
F | ദൈവശക്തി കൃപ മഴയായ് എന്റെമേല്‍ പെയ്‌തീടാന്‍ എന്‍ ബലഹീനതകളില്‍ ക്രിസ്‌തുവില്‍ മുന്നേറുവാന്‍ |
M | ദൈവശക്തി കൃപ മഴയായ് എന്റെമേല്‍ പെയ്‌തീടാന്‍ എന്‍ ബലഹീനതകളില്‍ ക്രിസ്‌തുവില്‍ മുന്നേറുവാന്‍ |
F | നിന്നില്‍ മാത്രം ആശ്രയം നിന്‍ നാമത്തില്‍ രക്ഷയും നിന്‍ വചനം എന്‍ പാതയില്‍ ശക്തിയേകിടും |
M | നിന്നില്‍ മാത്രം ആശ്രയം നിന്‍ നാമത്തില്‍ രക്ഷയും നിന്‍ വചനം എന്‍ പാതയില്‍ ശക്തിയേകിടും |
F | ദൈവമേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
M | ദൈവമേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ |
F | എന്റെ ആത്മാവില്‍, കൃപകള്‍ ചൊരിയുന്ന കരുണാമയനെ ആരാധനാ |
M | എന്റെ ആത്മാവില്‍, കൃപകള്‍ ചൊരിയുന്ന കരുണാമയനെ ആരാധനാ |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nee Parishudhan | ദൈവമേ നീ പരിശുദ്ധന്‍ ബലവാനേ നീ പരിശുദ്ധന്‍ Daivame Nee Parishudhan Lyrics | Daivame Nee Parishudhan Song Lyrics | Daivame Nee Parishudhan Karaoke | Daivame Nee Parishudhan Track | Daivame Nee Parishudhan Malayalam Lyrics | Daivame Nee Parishudhan Manglish Lyrics | Daivame Nee Parishudhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nee Parishudhan Christian Devotional Song Lyrics | Daivame Nee Parishudhan Christian Devotional | Daivame Nee Parishudhan Christian Song Lyrics | Daivame Nee Parishudhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhalavane Nee Parishudhan
Daivame Nee Parishudhan
Bhalavane Nee Parishudhan
Ente Aathmavil, Krupakal Choriyunna
Karunamayane Aaradhana
Ente Aathmavil, Krupakal Choriyunna
Karunamayane Aaradhana
Halleluya..
Halleluya...
Halleluya..
Halleluya...
-----
Daiva Sneham Dheha Roopamaayi
Vanna Yeshuve
Paapikalkkaai Swantha Jeevan
Krooshil Chertha Snehame
Daiva Sneham Dheha Roopamaayi
Vanna Yeshuve
Paapikalkkaai Swantha Jeevan
Krooshil Chertha Snehame
Nin Naamathil Mochanam
Ninnil Mathram Jeevanum
Aakashathin Keezhilen
Yeshu Rakshakan
Nin Namathil Mochanam
Ninnil Mathram Jeevanum
Aakashathin Keezhilen
Yeshu Rakshakan
Halleluya..
Halleluya...
Halleluya..
Halleluya...
-----
Daiva Shakthi Krupa Mazhayaai
Ente Mel Peythidaan
En Bhalaheenathakalil
Kristhuvil Munneruvaan
Daiva Shakthi Krupa Mazhayaai
Ente Mel Peythidaan
En Bhalaheenathakalil
Kristhuvil Munneruvaan
Ninnil Mathram Aashrayam
Nin Naamathil Rakshayum
Nin Vachanam En Pathayil
Shakthiyekidum
Ninnil Mathram Aashrayam
Nin Naamathil Rakshayum
Nin Vachanam En Pathayil
Shakthiyekidum
Daivame Nee Parishudhan
Bhalavane Nee Parishudhan
Daivame Nee Parishudhan
Bhalavane Nee Parishudhan
Ente Aathmavil, Krupakal Choriyunna
Karunamayane Aaradhana
Ente Aathmavil, Krupakal Choriyunna
Karunamayane Aaradhana
Halleluya..
Halleluya...
Halleluya..
Halleluya...
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet