Malayalam Lyrics
My Notes
A | ദൈവമേ നിന്‍ ദിവ്യ ദാനങ്ങള്‍ക്കായ് നന്ദിയോടെ ഞങ്ങള്‍ നിന്നെ വാഴ്ത്തീടുന്നു |
M | അപകടങ്ങളില്‍ വീഴാതെ വീണുപോയാല്‍ താഴാതെ അനുദിനം ഞങ്ങളെ നീ കാത്തു പോന്നല്ലോ കാത്തു പോന്നല്ലോ |
A | ദൈവമേ നിന്‍ ദിവ്യ ദാനങ്ങള്‍ക്കായ് നന്ദിയോടെ ഞങ്ങള്‍ നിന്നെ വാഴ്ത്തീടുന്നു |
F | പാപത്തിന്‍ വഴിയിലും ശോകത്തിന്‍ ചുഴിയിലും തൃക്കരങ്ങള്‍ നീട്ടി ഞങ്ങള്‍- ക്കാശ്രയം നല്‍കി ആശ്രയം നല്‍കി |
A | ദൈവമേ നിന്‍ ദിവ്യ ദാനങ്ങള്‍ക്കായ് നന്ദിയോടെ ഞങ്ങള്‍ നിന്നെ വാഴ്ത്തീടുന്നു |
M | ആത്മാവിലാശ തൂകി അന്നന്നു ഭോജ്യമേകി എന്നുമെന്നും ഞങ്ങളില്‍ നീ വാണിടുന്നല്ലോ വാണിടുന്നല്ലോ |
A | ദൈവമേ നിന്‍ ദിവ്യ ദാനങ്ങള്‍ക്കായ് നന്ദിയോടെ ഞങ്ങള്‍ നിന്നെ വാഴ്ത്തീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Divya Dhanangalkkayi Nandiyode Njangal Ninne | ദൈവമേ നിന്‍ ദിവ്യ ദാനങ്ങള്‍ക്കായ് നന്ദിയോടെ ഞങ്ങള്‍ നിന്നെ വാഴ്ത്തീടുന്നു Daivame Nin Divya Dhanangalkkayi Lyrics | Daivame Nin Divya Dhanangalkkayi Song Lyrics | Daivame Nin Divya Dhanangalkkayi Karaoke | Daivame Nin Divya Dhanangalkkayi Track | Daivame Nin Divya Dhanangalkkayi Malayalam Lyrics | Daivame Nin Divya Dhanangalkkayi Manglish Lyrics | Daivame Nin Divya Dhanangalkkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Divya Dhanangalkkayi Christian Devotional Song Lyrics | Daivame Nin Divya Dhanangalkkayi Christian Devotional | Daivame Nin Divya Dhanangalkkayi Christian Song Lyrics | Daivame Nin Divya Dhanangalkkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nandiyode Njangal Ninne Vaazhthidunnu
Apakadangalil Veezhathe
Veenupoyaal Thaazhathe
Anudhinam Njangale Nee
Kaathu Ponnallo
Kaathu Ponnallo
Daivame Nin Divya Dhanangalkkaai
Nandiyode Njangal Ninne Vaazhthidunnu
Paapathin Vazhiyilu
Shokhathin Chuzhiyilum
Thrukkarangal Neetti Njangalkk
Aashrayam Nalki
Aashrayam Nalki
Daivame Nin Divya Dhanangalkkayi
Nandiyode Njangal Ninne Vaazhthidunnu
Aathmavilaasha Thooki
Annannu Bhojyameki
Ennumennum Njangalil Nee
Vanidunnallo
Vanidunnallo
Daivame Nin Divya Dhaanangalkkaai
Nandiyode Njangal Ninne Vaazhthidunnu
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet