Malayalam Lyrics
My Notes
M | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ |
F | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ |
A | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം |
—————————————– | |
F | കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പൂ കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പൂ |
M | അന്യഭൂവിലായിരം ദിനങ്ങളേക്കാള്‍ നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ |
A | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം |
—————————————– | |
M | അഖിലലോക നായകന്റെ പാദപീഠം തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം |
F | നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം വാനദൂതര്‍ പാടിടും മനോജ്ഞഗാനം |
A | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം |
—————————————– | |
F | ആരുമാരും കേള്‍ക്കാത്ത നവ്യഗാനം ആരുമാരും കാണാത്ത ദിവ്യസ്വപ്നം |
M | മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം താരമാല ചാര്‍ത്തിടുന്ന വാനമേഘം |
A | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Geham Ethra Mohanam Nin Grahathil Vazhuvor | ദൈവമേ, നിന്‍ ഗേഹമെത്ര മോഹനം... Daivame Nin Geham Ethra Mohanam Lyrics | Daivame Nin Geham Ethra Mohanam Song Lyrics | Daivame Nin Geham Ethra Mohanam Karaoke | Daivame Nin Geham Ethra Mohanam Track | Daivame Nin Geham Ethra Mohanam Malayalam Lyrics | Daivame Nin Geham Ethra Mohanam Manglish Lyrics | Daivame Nin Geham Ethra Mohanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Geham Ethra Mohanam Christian Devotional Song Lyrics | Daivame Nin Geham Ethra Mohanam Christian Devotional | Daivame Nin Geham Ethra Mohanam Christian Song Lyrics | Daivame Nin Geham Ethra Mohanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Grahathil Vazhuvor Bagyavanmar
Daivame Nin Geham Ethra Mohanam
Nin Grahathil Vazhuvor Bagyavanmar
Daivame Nin Geham Ethra Mohanam
-------
Kannukal In Divyashobha Thazhuki Nilppu
Kathukal Nin Vaaniyil Muzhuki Nilppu
Anya Bhoovil Ayiram Dinangale Kal
Nin Grahathil Eka Divasam Kamyamallo
Daivame Nin Geham Ethra Mohanam
Nin Grahathil Vazhuvor Bagyavanmar
Daivame Nin Geham Ethra Mohanam
-------
Akila Lokha Nayakante Patha Peedam
Thiruvarangaloori Nilkkum Divya Geham
Nithya Jeevanekidunna Punya Theertham
Vanadoothar Paadidum Manojya Ganam
Daivame Nin Geham Ethra Mohanam
Nin Grahathil Vazhuvor Bagyavanmar
Daivame Nin Geham Ethra Mohanam
-------
Aarumarum Kelkkatha Navya Ganam
Aarumarum Kanatha Dhivya Swapnam
Marivillin Niram Chernna Chakravalam
Tharamala Charthidunna Vana Mekham
Daivame Nin Geham Ethra Mohanam
Nin Grahathil Vazhuvor Bagyavanmar
Daivame Nin Geham Ethra Mohanam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
Sreemon. P
April 8, 2022 at 9:13 AM
Tremendous… 🙏🏻🙏🏻🙏🏻💓
MADELY Admin
April 8, 2022 at 9:36 AM
Thank you!!!