Malayalam Lyrics
My Notes
M | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
F | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
M | നിന്‍ ദിവ്യ കാന്തിയില്‍ മുങ്ങുവാനായ് മോഹിച്ചു ദാഹിച്ചു, കാത്തിരിപ്പൂ |
F | മോഹിച്ചു ദാഹിച്ചു, കാത്തിരിപ്പൂ |
A | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
—————————————– | |
M | നിന്‍ കാന്തി മന്നിതില്‍, ചിന്തിടുമ്പോള്‍ പൂങ്കാവു പുഞ്ചിരി തൂകിടുന്നു |
F | നിന്‍ കാന്തി മന്നിതില്‍, ചിന്തിടുമ്പോള്‍ പൂങ്കാവു പുഞ്ചിരി തൂകിടുന്നു |
M | പൈങ്കിളി പാടി പറന്നിടുന്നു സര്‍വ്വവും നിന്നെ പുകഴ്‌ത്തിടുന്നു |
F | പൈങ്കിളി പാടി പറന്നിടുന്നു സര്‍വ്വവും നിന്നെ പുകഴ്‌ത്തിടുന്നു |
A | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
—————————————– | |
F | മാനത്തു മിന്നുന്ന, താരങ്ങളും വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങളും |
M | മാനത്തു മിന്നുന്ന, താരങ്ങളും വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങളും |
F | മുറ്റത്തു പൂക്കുന്ന പൂമുല്ലയും സര്‍വ്വേശ്വരാ നിന്നെ വാഴ്‌ത്തിടുന്നു |
M | മുറ്റത്തു പൂക്കുന്ന പൂമുല്ലയും സര്‍വ്വേശ്വരാ നിന്നെ വാഴ്‌ത്തിടുന്നു |
F | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
M | നിന്‍ ദിവ്യ കാന്തിയില്‍ മുങ്ങുവാനായ് മോഹിച്ചു ദാഹിച്ചു, കാത്തിരിപ്പൂ |
F | മോഹിച്ചു ദാഹിച്ചു, കാത്തിരിപ്പൂ |
A | ദൈവമേ നിന്‍ മുഖം, കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു, കേള്‍ക്കുവനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Mukham Kanuvanayi Nin Mozhi Njanonnu | ദൈവമേ നിന്‍ മുഖം കാണുവാനായ് നിന്‍ മൊഴി ഞാനൊന്നു കേള്‍ക്കുവനായ് Daivame Nin Mukham Kanuvanayi Lyrics | Daivame Nin Mukham Kanuvanayi Song Lyrics | Daivame Nin Mukham Kanuvanayi Karaoke | Daivame Nin Mukham Kanuvanayi Track | Daivame Nin Mukham Kanuvanayi Malayalam Lyrics | Daivame Nin Mukham Kanuvanayi Manglish Lyrics | Daivame Nin Mukham Kanuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Mukham Kanuvanayi Christian Devotional Song Lyrics | Daivame Nin Mukham Kanuvanayi Christian Devotional | Daivame Nin Mukham Kanuvanayi Christian Song Lyrics | Daivame Nin Mukham Kanuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Mozhi Njanonnu, Kelkkuvanaai
Daivame Nin Mukham, Kanuvanaai
Nin Mozhi Njanonnu, Kelkkuvanaai
Nin Divya Kaanthiyil Munguvanaai
Mohichu, Dhaahichu, Kaathirippu
Mohichu, Dhaahichu, Kaathirippu
Daivame Nin Mukham, Kanuvanaai
Nin Mozhi Njanonnu, Kelkkuvanaai
-----
Nin Kaanthi Mannithil, Chinthidumbol
Poonkavu Punchiri Thookidunnu
Nin Kaanthi Mannithil, Chinthidumbol
Poonkavu Punchiri Thookidunnu
Payinkilli Paadi Parannidunnu
Sarvvavum Ninne Pukazhthidunnu
Payinkilli Paadi Parannidunnu
Sarvvavum Ninne Pukazhthidunnu
Daivame Nin Mukham, Kaanuvanaai
Nin Mozhi Njanonnu, Kelkkuvanaai
-----
Maanathu Minnunna, Thaarangalum
Vellathil Neenthunna Malsyangalum
Maanathu Minnunna, Thaarangalum
Vellathil Neenthunna Malsyangalum
Muttathu Pookkunna Poomullayum
Sarveshwara Ninne Vaazhthidunnu
Muttathu Pookkunna Poomullayum
Sarveshwara Ninne Vaazhthidunnu
Daivame Nin Mukham, Kanuvanai
Nin Mozhi Njanonnu, Kelkkuvanai
Nin Divya Kaanthiyil Munguvanaai
Mohichu, Dhaahichu, Kaathirippu
Mohichu, Dhaahichu, Kaathirippu
Daivame Nin Mukham, Kanuvanaai
Nin Mozhi Njanonnu, Kelkkuvanaai
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet