Malayalam Lyrics
My Notes
M | ദൈവമേ നിന്‍ തിരുസന്നിധിയില്‍ എല്ലാം മറന്നു ഞാന്‍ നിന്നിടുന്നു കനിവായ് നീ തന്ന മധുരവും കയ്‌പ്പും കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു |
F | ദൈവമേ നിന്‍ തിരുസന്നിധിയില്‍ എല്ലാം മറന്നു ഞാന്‍ നിന്നിടുന്നു കനിവായ് നീ തന്ന മധുരവും കയ്‌പ്പും കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു |
—————————————– | |
M | ഇതുവരെ ഞാന്‍ കണ്ട, നിന്‍ ഹിതത്തെ പൂര്‍ണ്ണമായ് നേടി ഞാന്‍, നീങ്ങിടുന്നു |
F | ഇതുവരെ ഞാന്‍ കണ്ട, നിന്‍ ഹിതത്തെ പൂര്‍ണ്ണമായ് നേടി ഞാന്‍, നീങ്ങിടുന്നു |
M | ഇനിയേതു ലോകം, എന്നെനിക്കറിയില്ല നിന്നിലൊന്നായ് ഒരു സ്‌നേഹമാകാന്‍ |
F | ആ സ്‌നേഹ പാതയില്‍ ഒന്നുകൂടാന്‍ |
A | ദൈവമേ നിന്‍ തിരുസന്നിധിയില്‍ എല്ലാം മറന്നു ഞാന്‍ നിന്നിടുന്നു |
—————————————– | |
F | അലിവോടെ നീ തന്ന, എന്‍ ജീവനെ നിന്‍ നാമ കീര്‍ത്തിക്കായ്, മാറ്റിവെക്കാം |
M | അലിവോടെ നീ തന്ന, എന്‍ ജീവനെ നിന്‍ നാമ കീര്‍ത്തിക്കായ്, മാറ്റിവെക്കാം |
F | മാറാത്ത ലോകത്തില്‍, ഏകനായ് ഞാന്‍ നിന്‍ കരം ചേര്‍ന്നങ്ങു ജീവിച്ചിടാം |
M | ആ ജീവ ശോഭയില്‍ മാറ്റം നേടാം |
F | ദൈവമേ നിന്‍ തിരുസന്നിധിയില്‍ എല്ലാം മറന്നു ഞാന്‍ നിന്നിടുന്നു |
M | കനിവായ് നീ തന്ന മധുരവും കയ്‌പ്പും കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു |
A | കാണിക്കയായ് നിന്നില്‍ അര്‍പ്പിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Thirusannidhiyil | ദൈവമേ നിന്‍ തിരുസന്നിധിയില്‍ എല്ലാം മറന്നു ഞാന്‍ നിന്നിടുന്നു Daivame Nin Thirusannidhiyil Lyrics | Daivame Nin Thirusannidhiyil Song Lyrics | Daivame Nin Thirusannidhiyil Karaoke | Daivame Nin Thirusannidhiyil Track | Daivame Nin Thirusannidhiyil Malayalam Lyrics | Daivame Nin Thirusannidhiyil Manglish Lyrics | Daivame Nin Thirusannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Thirusannidhiyil Christian Devotional Song Lyrics | Daivame Nin Thirusannidhiyil Christian Devotional | Daivame Nin Thirusannidhiyil Christian Song Lyrics | Daivame Nin Thirusannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ellam Marannu Njan Ninnidunnu
Kanivaai Nee Thanna Madhuravum Kaippum
Kaanikkayaai Ninnil Arppikkunnu
Kaanikkayaai Ninnil Arppikkunnu
Daivame Nin Thiru Sannidhiyil
Ellam Marannu Njan Ninnidunnu
Kanivaai Nee Thanna Madhuravum Kaippum
Kaanikkayaai Ninnil Arppikkunnu
Kaanikkayaai Ninnil Arppikkunnu
-----
Ithuvare Njan Kanda, Nin Hithathe
Poornnamaai Nedi Njan, Neengidunnu
Ithuvare Njan Kanda, Nin Hithathe
Poornnamaai Nedi Njan, Neengidunnu
Iniyethu Lokham, Ennenikkariyilla
Ninnil Onnaai Oru Snehamakaan
Aa Sneha Paathayil Onnu Koodaan
Daivame Nin Thirusannidhiyil
Ellam Marannu Njan Ninnidunnu
-----
Alivode Nee Thanna, En Jeevane
Nin Naama Keerthikkaai, Maatti Vekkaam
Alivode Nee Thanna, En Jeevane
Nin Naama Keerthikkaai, Maatti Vekkaam
Maratha Lokathil, Ekanaai Njan
Nin Karam Chernnangu Jeevichidam
Aa Jeeva Shobhayil Maattam Nedam
Daivame Nin Thiru Sannidhiyil
Ellaam Marannu Njan Ninnidunnu
Kanivaai Nee Thanna Madhuravum Kaippum
Kanikkayaai Ninnil Arppikkunnu
Kanikkayaai Ninnil Arppikkunnu
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet