M | ദൈവമേ നിന്‍ തിരുവചനങ്ങള്‍ കേള്‍ക്കുവാന്‍ കാതോര്‍ത്തു നിൽക്കുന്നു |
F | ദൈവമേ നിന്‍ തിരുവചനങ്ങള്‍ കേള്‍ക്കുവാന്‍ കാതോര്‍ത്തു നിൽക്കുന്നു |
M | വചനങ്ങളെന്നില്‍ വിളവേകുവാന്‍ വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു |
F | വചനങ്ങളെന്നില്‍ വിളവേകുവാന്‍ വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു |
A | നാഥാ നീ അരുള്‍ ചെയ്‌താലും ദാസര്‍ ശ്രവിക്കുന്നു. |
A | നാഥാ നീ അരുള്‍ ചെയ്‌താലും ദാസര്‍ ശ്രവിക്കുന്നു. |
—————————————– | |
M | ദൈവമേ നിന്‍ തിരുവീഥിയതില്‍ നീങ്ങുവാന്‍ കൊതിയോടെ നിൽക്കുന്നു |
F | ദൈവമേ നിന്‍ തിരുവീഥിയതില്‍ നീങ്ങുവാന്‍ കൊതിയോടെ നിൽക്കുന്നു |
M | വഴിതെറ്റാതെന്നും ജീവിച്ചിടാന്‍ വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു |
F | വഴിതെറ്റാതെന്നും ജീവിച്ചിടാന്‍ വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു |
A | നാഥാ നീ അരുള്‍ ചെയ്‌താലും ദാസര്‍ ശ്രവിക്കുന്നു. |
A | നാഥാ നീ അരുള്‍ ചെയ്‌താലും ദാസര്‍ ശ്രവിക്കുന്നു. |
A | നാഥാ നീ അരുള്‍ ചെയ്‌താലും ദാസര്‍ ശ്രവിക്കുന്നു. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kelkkuvan Kathorthu Nilkkunnu
Daivame Nin Thiruvachanangal
Kelkkuvan Kathorthu Nilkkunnu
Vachanangal Ennil Vilavekuvan
Vinayathodennum Prarthikkunnu
Vachanangal Ennil Vilavekuvan
Vinayathodennum Prarthikkunnu
Nadha Nee Arul Cheythallum
Dhasar Sravikkunnu
Nadha Nee Arul Cheythallum
Dhasar Sravikkunnu
-----
Daivame Nin Thiruveedhiyathil
Neenguvan Kothiyode Nilkkunnu
Daivame Nin Thiruveedhiyathil
Neenguvan Kothiyode Nilkkunnu
Vazhithettathennum Jeevichidan
Vinayathodennum Prarthikkunnu
Vazhithettathennum Jeevichidan
Vinayathodennum Prarthikkunnu
Nadha Nee Arul Cheythallum
Dhasar Sravikkunnu
Nadha Nee Arul Cheythallum
Dhasar Sravikkunnu
Nadha Nee Arul Cheythallum
Dhasar Sravikkunnu
No comments yet