Malayalam Lyrics

| | |

A A A

My Notes
M ദൈവമേ ഞാന്‍ നിന്റെ കുഞ്ഞല്ലേ
നിന്നോമല്‍ പൈതലല്ലേ
F ദൈവമേ ഞാന്‍ നിന്റെ കുഞ്ഞല്ലേ
നിന്നോമല്‍ പൈതലല്ലേ
M മുറിവേറ്റ മനസ്സുമായ്, ഏകയായ് ഞാനിതാ
നിന്‍ തിരുമുമ്പിലായ്‌, നിന്നിടുമ്പോള്‍
F എന്‍ മനസ്സിന്‍, ദുഃഖ ഭാരമെല്ലാം
നല്‍കുന്നു ഞാനുമീ തിരുഹൃദയത്തില്‍
M എന്‍ മനസ്സിന്‍, ദുഃഖ ഭാരമെല്ലാം
നല്‍കുന്നു ഞാനുമീ തിരുഹൃദയത്തില്‍
A വാ വാ ഈശോയെ, ഇന്നെന്‍ ഉള്ളതില്‍
സ്‌നേഹ സാന്നിധ്യമായ് നീ നിറഞ്ഞീടു
A വാ വാ ഈശോയെ, ഇന്നെന്‍ അകതാരില്‍
ദിവ്യകാരുണ്യ മന്നയായ് അലിഞ്ഞീടു
—————————————–
M ആത്മനാഥാ, എന്റെ ഈശോ, കാരുണ്യമോടെ നീ
നോവുമെന്‍ ഉള്ളത്തില്‍ വന്നിടേണമേ
F ആത്മനാഥാ, എന്റെ ഈശോ, കാരുണ്യമോടെ നീ
നോവുമെന്‍ ഉള്ളത്തില്‍ വന്നിടേണമേ
M മുറിവുകള്‍ തിരുനിണത്താല്‍ കഴുകീടണേ
സ്‌നേഹത്തലോടലായ് മാറിടേണമേ
F മുറിവുകള്‍ തിരുനിണത്താല്‍ കഴുകീടണേ
സ്‌നേഹത്തലോടലായ് മാറിടേണമേ
A വാ വാ ഈശോയെ, ഇന്നെന്‍ ഉള്ളതില്‍
സ്‌നേഹ സാന്നിധ്യമായ് നീ നിറഞ്ഞീടു
A വാ വാ ഈശോയെ, ഇന്നെന്‍ അകതാരില്‍
ദിവ്യകാരുണ്യ മന്നയായ് അലിഞ്ഞീടു
—————————————–
F സ്‌നേഹ നാഥാ, പുണ്യ താതാ, കരുതലായ് എന്നും നീ
എന്‍ കുഞ്ഞു ഹൃദയത്തില്‍ വാണിടേണമേ
M സ്‌നേഹ നാഥാ, പുണ്യ താതാ, കരുതലായ് എന്നും നീ
എന്‍ കുഞ്ഞു ഹൃദയത്തില്‍ വാണിടേണമേ
F നന്മയാല്‍ എന്നുമുള്ളം നിറയേണമേ
നിന്‍ തിരു ഗേഹമായ് മാറ്റിടേണമേ
M നന്മയാല്‍ എന്നുമുള്ളം നിറയേണമേ
നിന്‍ തിരു ഗേഹമായ് മാറ്റിടേണമേ
F ദൈവമേ ഞാന്‍ നിന്റെ കുഞ്ഞല്ലേ
നിന്നോമല്‍ പൈതലല്ലേ
M ദൈവമേ ഞാന്‍ നിന്റെ കുഞ്ഞല്ലേ
നിന്നോമല്‍ പൈതലല്ലേ
F മുറിവേറ്റ മനസ്സുമായ്, ഏകയായ് ഞാനിതാ
നിന്‍ തിരുമുമ്പിലായ്‌, നിന്നിടുമ്പോള്‍
M എന്‍ മനസ്സിന്‍, ദുഃഖ ഭാരമെല്ലാം
നല്‍കുന്നു ഞാനുമീ തിരുഹൃദയത്തില്‍
F എന്‍ മനസ്സിന്‍, ദുഃഖ ഭാരമെല്ലാം
നല്‍കുന്നു ഞാനുമീ തിരുഹൃദയത്തില്‍
A വാ വാ ഈശോയെ, ഇന്നെന്‍ ഉള്ളതില്‍
സ്‌നേഹ സാന്നിധ്യമായ് നീ നിറഞ്ഞീടു
A വാ വാ ഈശോയെ, ഇന്നെന്‍ അകതാരില്‍
ദിവ്യകാരുണ്യ മന്നയായ് അലിഞ്ഞീടു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Njan Ninte Kunjalle Nin Omal Paithalalle | ദൈവമേ ഞാന്‍ നിന്റെ കുഞ്ഞല്ലേ നിന്നോമല്‍ പൈതലല്ലേ Daivame Njan Ninte Kunjalle Lyrics | Daivame Njan Ninte Kunjalle Song Lyrics | Daivame Njan Ninte Kunjalle Karaoke | Daivame Njan Ninte Kunjalle Track | Daivame Njan Ninte Kunjalle Malayalam Lyrics | Daivame Njan Ninte Kunjalle Manglish Lyrics | Daivame Njan Ninte Kunjalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Njan Ninte Kunjalle Christian Devotional Song Lyrics | Daivame Njan Ninte Kunjalle Christian Devotional | Daivame Njan Ninte Kunjalle Christian Song Lyrics | Daivame Njan Ninte Kunjalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Njan Ninte Kunjalle
Nin Omal Paithalalle
Daivame Njan Ninte Kunjalle
Nin Omal Paithalalle

Murivetta Manassumaai, Ekayai Njan Itha
Nin Thiru Munbilaai, Ninnidumbol
En Manassin, Dhukha Bhaaramellam
Nalkunnu Njanumee Thiruhrudhayathil
En Manassin, Dhukha Bhaaramellam
Nalkunnu Njanumee Thiruhrudhayathil

Va Va Eeshoye, Innen Ullathil
Sneha Sanithyamaai Nee Niranjeedu
Va Va Eeshoye, Innen Akathaaril
Divyakarunya Mannayaayi Alinjeedu

-----

Aathma Nadha, Ente Eesho, Karunyamode Nee
Novum En Ullathil Vannidename
Aathma Nadha, Ente Eesho, Karunyamode Nee
Novum En Ullathil Vannidename

Murivukal Thiru Ninathaal Kazhukeedane
Snehathalodalaai Maaridename
Murivukal Thiru Ninathaal Kazhukeedane
Snehathalodalaai Maaridename

Va Va Eeshoye, Innen Ullathil
Sneha Sanithyamaai Nee Niranjeedu
Va Va Eeshoye, Innen Akathaaril
Divyakarunya Mannayaayi Alinjeedu

-----

Sneha Nadha, Punya Thaatha, Karuthalaai Ennum Nee
En Kunju Hrudhayathil Vaanidename
Sneha Nadha, Punya Thaatha, Karuthalaai Ennum Nee
En Kunju Hrudhayathil Vaanidename

Nanmayaal Ennumullam Nirayename
Nin Thiru Ghehamaai Maattidename
Nanmayaal Ennumullam Nirayename
Nin Thiru Ghehamaai Maattidename

Daivame Njan Ninte Kunjalle
Nin Omal Paithalalle
Daivame Njan Ninte Kunjalle
Nin Omal Paithalalle

Murivetta Manassumaai, Ekayai Njan Itha
Nin Thiru Munbilaai, Ninnidumbol
En Manassin, Dhukha Bhaaramellam
Nalkunnu Njanumee Thiruhrudhayathil
En Manassin, Dhukha Bhaaramellam
Nalkunnu Njanumee Thiruhrudhayathil

Va Va Eeshoye, Innen Ullathil
Sneha Sanithyamaai Nee Niranjeedu
Va Va Eeshoye, Innen Akathaaril
Divyakarunya Mannayaayi Alinjeedu

daivame dhaivame deivame dheivame njaan ninnomal


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1264.  Song ID 5734


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.