Malayalam Lyrics
My Notes
M | ദൈവമേ ഞാന്‍ നിന്റെ മുന്‍പില്‍ മനമുയര്‍ത്തി പാടിടുന്നു അങ്ങെനിക്കായ് കരുതി വച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു |
F | അനുദിനം നിന്‍ കൈകളെന്നെ തഴുകിടും സ്‌നേഹമോര്‍ത്താല്‍ മനം നിറയും, സ്‌തുതി സ്‌തോത്രം പാടിയെന്നും വാഴ്‌ത്തിടും ഞാന്‍ |
—————————————– | |
A | ല ല ല ല ല ല … |
A | ല ല ല ല ല ല … |
M | ദൈവമേ എന്‍ ജന്മമങ്ങേ തിരുമനസ്സിന്‍ ദാനമല്ലേ |
F | മനസ്സിലെന്നെ കരുതിടുന്ന കരുണയെ ഞാന്‍ ഓര്‍ത്തിടുന്നു |
M | ഇരുള്‍മൂടും വഴികളില്‍ ഞാന്‍, ഇടയനില്ലാതലഞ്ഞ നാളില്‍ പേരു ചൊല്ലി തേടി വന്നു മാറില്‍ എന്നെ ചേര്‍ത്ത സ്‌നേഹം |
A | ദൈവമേ ഞാന്‍ നിന്റെ മുന്‍പില്‍ മനമുയര്‍ത്തി പാടിടുന്നു അങ്ങെനിക്കായ് കരുതി വച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു |
—————————————– | |
F | ദൈവമേ നിന്‍ വീട്ടിലെത്താന്‍ ആത്മദാഹമേറിടുന്നു |
M | തിരുമുഖത്തിന്‍ ശോഭ കാണാന്‍ ആത്മനയനം കാത്തിരിപ്പൂ |
F | ഒരു നിമിഷം പോലുമങ്ങെ, പിരിയുവാന്‍ കഴിയുകില്ല ദൈവസ്‌നേഹം രുചിച്ചറിഞ്ഞു ധന്യമായി എന്റെ ജന്മം |
A | ദൈവമേ ഞാന്‍ നിന്റെ മുന്‍പില്‍ മനമുയര്‍ത്തി പാടിടുന്നു അങ്ങെനിക്കായ് കരുതി വച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു |
A | അനുദിനം നിന്‍ കൈകളെന്നെ തഴുകിടും സ്‌നേഹമോര്‍ത്താല്‍ മനം നിറയും, സ്‌തുതി സ്‌തോത്രം പാടിയെന്നും വാഴ്‌ത്തിടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Njan Ninte Munpil Manamuyarthi Paadidunnu | ദൈവമേ ഞാന്‍ നിന്റെ മുന്‍പില്‍ മനമുയര്‍ത്തി പാടിടുന്നു Daivame Njan Ninte Munpil Lyrics | Daivame Njan Ninte Munpil Song Lyrics | Daivame Njan Ninte Munpil Karaoke | Daivame Njan Ninte Munpil Track | Daivame Njan Ninte Munpil Malayalam Lyrics | Daivame Njan Ninte Munpil Manglish Lyrics | Daivame Njan Ninte Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Njan Ninte Munpil Christian Devotional Song Lyrics | Daivame Njan Ninte Munpil Christian Devotional | Daivame Njan Ninte Munpil Christian Song Lyrics | Daivame Njan Ninte Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manamuyarthi Paadidunnu
Angenikkaai Karuthi Vacha
Kripakale Njan Ennidunnu
Anudhinam Nin Kaikal Enne
Thazhukidum Snehamorthaal
Manam Nirayum, Sthuthi Sthothram
Paadi Ennum Vaazhthidum Njaan
-----
La La La La La La ...
La La La La La La ...
Daivame En Janmam Ange
Thirumanassin Dhaanamalle
Manassil Enne Karuthidunna
Karunaye Njaan Orthidunnu
Irulu Moodum Vazhikalil Njaan, Idayanillaathalanja Naalil
Peru Cholli Thedi Vannu Maaril Enne Chertha Sneham
Daivame Njaan Ninte Munbil
Manamuyarthi Paadidunnu
Angenikkaai Karuthi Vacha
Kripakale Njan Ennidunnu
-----
Daivame Nin Veettil Ethaan
Aathma Dhaaham Eridunnu
Thirumukhathin Shobha Kanaan
Aathma Nayanam Kaathirippu
Oru Nimisham Polumange, Piriyuvaan Kazhiyukilla
Daivasneham Ruchicharinju Dhanyamaayi Ente Janmam
Daivame Njan Ninte Munpil
Manam Uyarthi Paadidunnu
Angenikkaai Karuthi Vacha
Kripakale Njan Ennidunnu
Anudhinam Nin Kaikal Enne
Thazhukidum Snehamorthaal
Manam Nirayum, Sthuthi Sthothram
Paadi Ennum Vaazhthidum Njaan
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet