Malayalam Lyrics

| | |

A A A

My Notes
M ദൈവമേ ഞാനൊരു പാപിയാണു
മാരക രോഗത്തിന്‍ പിടിയിലാണു
മരണ ഭയത്തിന്‍, നടുവിലായ് ഞാന്‍
കര്‍ത്താവേ കരുണയ്‌ക്കായ് കേണിടുന്നു
F ദൈവമേ ഞാനൊരു പാപിയാണു
മാരക രോഗത്തിന്‍ പിടിയിലാണു
മരണ ഭയത്തിന്‍, നടുവിലായ് ഞാന്‍
കര്‍ത്താവേ കരുണയ്‌ക്കായ് കേണിടുന്നു
—————————————–
M കാല്‍വരി മലയുടെ കീഴിലായി
തിരുചോര നോക്കി ഞാന്‍ നിന്നിടുന്നു
F കാല്‍വരി മലയുടെ കീഴിലായി
തിരുചോര നോക്കി ഞാന്‍ നിന്നിടുന്നു
M ആ തിരു രക്തത്താല്‍ കഴുകണേ നീ
പാപിക്കു മോചനം നല്‍കീടണേ
F ആ തിരു രക്തത്താല്‍ കഴുകണേ നീ
പാപിക്കു മോചനം നല്‍കീടണേ
A ദൈവമേ ഞാനൊരു പാപിയാണു
മാരക രോഗത്തിന്‍ പിടിയിലാണു
മരണ ഭയത്തിന്‍, നടുവിലായ് ഞാന്‍
കര്‍ത്താവേ കരുണയ്‌ക്കായ് കേണിടുന്നു
—————————————–
F കണ്ണുനീര്‍ തോരാത്ത രാത്രികളില്‍
ക്രൂശിതാ നിന്നെ ഞാന്‍ തേടിടുന്നു
M കണ്ണുനീര്‍ തോരാത്ത രാത്രികളില്‍
ക്രൂശിതാ നിന്നെ ഞാന്‍ തേടിടുന്നു
F പൂര്‍വ്വ പാപത്തിന്റെ ഓര്‍മ്മകളും
തീവ്രമാം വേദന ഏകിടുന്നു
M പൂര്‍വ്വ പാപത്തിന്റെ ഓര്‍മ്മകളും
തീവ്രമാം വേദന ഏകിടുന്നു
A ദൈവമേ ഞാനൊരു പാപിയാണു
മാരക രോഗത്തിന്‍ പിടിയിലാണു
മരണ ഭയത്തിന്‍, നടുവിലായ് ഞാന്‍
കര്‍ത്താവേ കരുണയ്‌ക്കായ് കേണിടുന്നു
A ദൈവമേ ഞാനൊരു പാപിയാണു
മാരക രോഗത്തിന്‍ പിടിയിലാണു
മരണ ഭയത്തിന്‍, നടുവിലായ് ഞാന്‍
കര്‍ത്താവേ കരുണയ്‌ക്കായ് കേണിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Njan Oru Paapiyanu | ദൈവമേ ഞാനൊരു പാപിയാണു മാരക രോഗത്തിന്‍ പിടിയിലാണു Daivame Njan Oru Paapiyanu Lyrics | Daivame Njan Oru Paapiyanu Song Lyrics | Daivame Njan Oru Paapiyanu Karaoke | Daivame Njan Oru Paapiyanu Track | Daivame Njan Oru Paapiyanu Malayalam Lyrics | Daivame Njan Oru Paapiyanu Manglish Lyrics | Daivame Njan Oru Paapiyanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Njan Oru Paapiyanu Christian Devotional Song Lyrics | Daivame Njan Oru Paapiyanu Christian Devotional | Daivame Njan Oru Paapiyanu Christian Song Lyrics | Daivame Njan Oru Paapiyanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Njanoru Paapiyaanu
Maaraka Rogathin Pidiyilaanu
Marana Bhayathin, Naduvilaai Njan
Karthave Karunaikkaai Kenidunnu

Daivame Njanoru Paapiyaanu
Maaraka Rogathin Pidiyilaanu
Marana Bhayathin, Naduvilaai Njan
Karthave Karunaikkaai Kenidunnu

-----

Kalvari Malayude Keezhilaayi
Thiru Chora Nokki Njan Ninnidunnu
Kalvari Malayude Keezhilaayi
Thiru Chora Nokki Njan Ninnidunnu

Aa Thiru Rakthathaal Kazhukane Nee
Paapikku Mochanam Nalkeedane
Aa Thiru Rakthathaal Kazhukane Nee
Paapikku Mochanam Nalkeedane

Daivame Njanoru Paapiyaanu
Maraka Rogathin Pidiyilaanu
Marana Bhayathin, Naduvilaai Njan
Karthave Karunaikkaai Kenidunnu

-----

Kanuneer Thoratha Rathrikalil
Krooshitha Ninne Njan Thedeedunnu
Kanuneer Thoratha Rathrikalil
Krooshitha Ninne Njan Thedeedunnu

Poorva Paapathinte Ormakalum
Theevramaam Vedhana Ekidunnu
Poorva Paapathinte Ormakalum
Theevramaam Vedhana Ekidunnu

Daivame Njanoru Paapiyaanu
Maraka Rogathin Pidiyilaanu
Marana Bhayathin, Naduvilaai Njan
Karthave Karunaikkaai Kenidunnu

Daivame Njanoru Paapiyaanu
Maraka Rogathin Pidiyilaanu
Marana Bhayathin, Naduvilaai Njan
Karthave Karunaikkaai Kenidunnu

Dhaivame Deivame Dheivame Njaanoru Njan Oru njanoru Njaan Paapiyanu Papiyanu


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *
Views 177.  Song ID 8311


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.