R | ദൈവമെന്റെ രക്ഷകന് ദൈവമെന്റെ നായകന് ദൈവമെന്റെ ആശ്രയം ദൈവമെന്റെ സര്‍വ്വവും |
A | സൈന്യമെന്നെ വളഞ്ഞാലും വൈരികള്‍ പിന്തുടര്ന്നാലും ഭീതിയില്ലെനിക്കു തെല്ലും ദൈവമാണെന് പാലകന് |
R | നിയതമങ്ങേ വസതിയില്‍ കഴിയുവാനെന് മോഹം മധുരമങ്ങേ മഹിമയില്‍ മറയുവാനെന്‍ ദാഹം |
A | കണ്ണിലങ്ങേ കതിരുകള്‍ കണ്ടു കണ്ടു മയങ്ങണം കാതിലങ്ങേ കനിവെഴും കഥകള്‍ കേട്ടു ലയിക്കണം |
A | ദൈവമെന്റെ രക്ഷകന് ദൈവമെന്റെ നായകന് ദൈവമെന്റെ ആശ്രയം ദൈവമെന്റെ സര്‍വ്വവും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daivamente Naayakan
Daivamente Aasrayam
Daivamente Sarvavum
Sainnyamenne Valanjalum
Vairikal Pinthudarnnalum
Bhithiyillenikku Thellum
Daivamanen Paalakan
Niyathamange Vasathiyil
Kazhiyuvaanen Moham
Madhuramange Mahimayil
Marayuvaanen Dhaaham
Kannilange Kathirukal
Kandu Kandu Mayanganam
Kathilange Kanivezhum
Kadhakal Kettu Layikkannam
Daivamente Rakshakan
Daivamente Naayakan
Daivamente Aasrayam
Daivamente Sarvavum
No comments yet