Malayalam Lyrics

| | |

A A A

M മ്മ് മ്മ്  മ്മ് മ്മ്  മ്മ് മ്മ്  മ്മ് മ്മ്
M ദൈവത്തെ മറന്നു കുഞ്ഞേ,
ജീവിക്കരുതേ
F ദൈവമല്ലേ ജീവിതത്തില്‍,
നിന്റെ സര്‍വ്വവും
M കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം,
മറന്നു പോയോ?
F വിശ്വാസത്തിന്‍ ദീപമെല്ലാം,
അണഞ്ഞു പോയോ?
M പൊന്നു കുഞ്ഞേ ദൈവസ്നേഹം
മറന്നിടല്ലേ
F ദൈവമാല്ലാതാരു നിന്നെ
രക്ഷിക്കാനുള്ളൂ
A ദൈവത്തെ മറന്നു കുഞ്ഞേ,
ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍,
നിന്റെ സര്‍വ്വവും
—————————————–
M നിന്റെ കുഞ്ഞിക്കവിളുകളില്‍,
മുത്തങ്ങള്‍ നല്‍കി
ആത്മാവിന്റെ വീണ മീട്ടി,
നിന്നെത്തഴുകി
F നിന്റെ കുഞ്ഞിക്കവിളുകളില്‍,
മുത്തങ്ങള്‍ നല്‍കി
ആത്മാവിന്റെ വീണ മീട്ടി,
നിന്നെത്തഴുകി
M ആരീരാരം പാടിപ്പാടി,
നിന്നെ ഉറക്കി
F നെഞ്ചുണര്‍ത്തും ചൂടു നല്‍കി,
നിന്നെ വളര്‍ത്തി
A ഇത്ര നല്ല ദൈവത്തെ നീ,
മറന്നു പോയോ?
A ദൈവത്തെ മറന്നു കുഞ്ഞേ,
ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍,
നിന്റെ സര്‍വ്വവും
—————————————–
F ലോക സുഖമോഹമെല്ലാം,
കടന്നു പോകും
മാനവന്റെ നേട്ടമെല്ലാം,
തകര്‍ന്നു വീഴും
M ലോക സുഖമോഹമെല്ലാം,
കടന്നു പോകും
മാനവന്റെ നേട്ടമെല്ലാം,
തകര്‍ന്നു വീഴും
F ദൈവത്തെ നീ ആശ്രയിച്ചാല്‍,
രക്ഷ നേടീടും
M ഈ ലോകത്തില്‍ ധന്യമാകും,
നിന്റെ ജീവിതം
A ദൈവം നല്‍കും ദിവ്യസ്നേഹം,
എത്ര സുന്ദരം!
A ദൈവത്തെ മറന്നു കുഞ്ഞേ, ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍, നിന്റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം, മറന്നു പോയോ?
വിശ്വാസത്തിന്‍ ദീപമെല്ലാം, അണഞ്ഞു പോയോ?
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ
A ദൈവത്തെ മറന്നു കുഞ്ഞേ,
ജീവിക്കരുതേ
🎵🎵🎵
A മ്മ് മ്മ്  മ്മ് മ്മ്  മ്മ് മ്മ്  മ്മ് മ്മ്
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Daivathe Marannu Kunje Lyrics | Daivathe Marannu Kunje Song Lyrics | Daivathe Marannu Kunje Karaoke | Daivathe Marannu Kunje Track | Daivathe Marannu Kunje Malayalam Lyrics | Daivathe Marannu Kunje Manglish Lyrics | Daivathe Marannu Kunje Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathe Marannu Kunje Christian Devotional Song Lyrics | Daivathe Marannu Kunje Christian Devotional | Daivathe Marannu Kunje Christian Song Lyrics | Daivathe Marannu Kunje MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Daivathe Marannu Kunje Jeevikkaruthe
Daivam Alle Jeevithathil Ninte Sarvavum
Kunju Naalil Padichathellam Marannupoyo?
Vishwasathin Deepam Ellam Ananjupoyo?
Ponnu Kunje Daiva Sneham Marannidalle
Daivam Allatharu Ninne Rakshippan Ulloo

Daivathe Marannu Kunje Jeevikkaruthe
Daivam Alle Jeevithathil Ninte Sarvavum

-------

Ninte Kunjikavilukalil, Muthangal Nalki
Athmavinte Veena Meetti, Ninne Thazhuki
Ninte Kunjikavilukalil, Muthangal Nalki
Athmavinte Veena Meetti, Ninne Thazhuki
Aariraram Paadi Paadi Ninne Urakki
Nenjunarthum Choodu Nalki Ninne Valarthi
Ithra Nall Daivathe Nee Marannupoyo....

Daivathe Marannu Kunje Jeevikkaruthe
Daivam Alle Jeevithathil Ninte Sarvavum

-------

Loka Sukha Moham Ellam, Kadannu Pokum
Manavante Nettam Ellam, Thakarnnu Veezhum
Loka Sukha Moham Ellam, Kadannu Pokum
Manavante Nettam Ellam, Thakarnnu Veezhum
Daivathe Nee Ashrayichal Raksha Nedidum
Ee Lokathil Dhanyamakum Ninte Jeevitham
Daivam Nalkum Dhivya Sneham, Ethra Sundharam

Daivathe Marannu Kunje Jeevikkaruthe
Daivam Alle Jeevithathil Ninte Sarvavum
Kunju Naalil Padichathellam Marannupoyo?
Vishwasathin Deepam Ellam Ananjupoyo?
Ponnu Kunje Daiva Sneham Marannidalle
Daivam Allatharu Ninne Rakshippan Ulloo

Daivathe Marannu Kunje Jeevikkaruthe
Mm Mmm Mmm Mm

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 412.  Song ID 2964


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.