A | ദൈവത്തെ വാഴ്ത്തീടുവിന്‍ ദൈവനാമം വാഴ്ത്തീടുവിന്‍ ദൈവവും മനുജനുമാം മിശിഹാനാഥനെ വാഴ്ത്തീടുവിന്‍ |
M | മിശിഹാതന്‍ പൂജിതമാം തിരുനാമം വാഴ്ത്തീടുവിന്‍ സ്നേഹത്തിന്നുറവിടമാം തിരുഹൃദയം വാഴ്ത്തീടുവിന്‍ |
F | പീഠത്തില്‍ വാണരുളും മിശിഹായെ വാഴ്ത്തീടുവിന്‍ രക്ഷകനാം മിശിഹാതന്‍ ദിവ്യനിണം വാഴ്ത്തീടുവിന്‍ |
M | വരനിരയാലോളിവിതറും ദൈവാത്മാവിനെ വാഴ്ത്തീടുവിന്‍ ദൈവത്തിന്‍ മാതാവാം കന്യാമേരിയെ വാഴ്ത്തീടുവിന്‍ |
F | മറിയത്തിന്‍ നിര്‍മ്മലമാ – മുത്ഭവം വാഴ്ത്തീടുവിന്‍ സ്വര്‍ഗ്ഗാരോപിത മാതാവിന്‍ തിരുനാമം വാഴ്ത്തീടുവിന്‍ |
M | നിര്‍മ്മലയാം കന്യകതന്‍ വല്ലഭനെ വാഴ്ത്തീടുവിന്‍ സിദ്ധരിലും ദൂതരിലും ദൈവത്തെ വാഴ്ത്തീടുവിന്‍ |
A | ദൈവത്തെ വാഴ്ത്തീടുവിന്‍ ദൈവനാമം വാഴ്ത്തീടുവിന്‍ ദൈവവും മനുജനുമാം മിശിഹാ നാഥനെ വാഴ്ത്തീടുവിന്‍ മിശിഹാ നാഥനെ വാഴ്ത്തീടുവിന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daiva Namam Vaazhtheeduvin
Daivavum Manujanumaam
Mishiha Nadhane Vaazhtheeduvin
Mishihathan Poojithamaam
Thirunamam Vazhtheeduvin
Snehathin Uravidamaam
Thiru Hrudhayam Vaazhtheeduvin
Peedathil Vannarulum
Mishihaye Vazhtheeduvin
Rakshakanam Mishihathan
Dhivya Ninnam Vaazhtheeduvin
Varanirayal Olivitharum
Daivathmavine Vazhtheeduvin
Daivathin Mathavaam
Kanyameriye Vaazhtheeduvin
Mariyathin Nirmmalamaam
Uthbhavam Vazhtheeduvin
Swargga Ropitha Mathavin
Thirunamam Vaazhtheeduvin
Nirmmalayam Kanyaka Than
Vallabhane Vazhtheeduvin
Sidharillum Dhoodharillum
Daivathe Vaazhtheeduvin
Daivathe Vazhtheeduvin
Daiva Namam Vazhtheeduvin
Daivavum Manujanumaam
Mishiha Nadhane Vaazhtheeduvin
Mishiha Nadhane Vaazhtheeduvin
No comments yet