Malayalam Lyrics
My Notes
M | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
F | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
M | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
F | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
—————————————– | |
M | കുരിശിന്റെ വഴിയേ നടന്നിടുവാന്‍ ത്യാഗത്തിന്‍ വഴിയേ നടന്നിടുവാന്‍ |
F | കുരിശിന്റെ വഴിയേ നടന്നിടുവാന്‍ ത്യാഗത്തിന്‍ വഴിയേ നടന്നിടുവാന്‍ |
M | അന്ത്യം വരെയും സാക്ഷിയാകാന്‍ കൃപയും ശക്തിയും പകരണമേ |
F | അന്ത്യം വരെയും സാക്ഷിയാകാന്‍ കൃപയും ശക്തിയും പകരണമേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
—————————————– | |
F | വിശുദ്ധിയോടെ ജീവിക്കുവാന്‍ വിശുദ്ധരോടൊപ്പം ജീവിക്കുവാന്‍ |
M | വിശുദ്ധിയോടെ ജീവിക്കുവാന്‍ വിശുദ്ധരോടൊപ്പം ജീവിക്കുവാന്‍ |
F | സഹിച്ചും ക്ഷമിച്ചും ജീവിക്കുവാന്‍ കൃപയും ശക്തിയും പകരണമേ |
M | സഹിച്ചും ക്ഷമിച്ചും ജീവിക്കുവാന്‍ കൃപയും ശക്തിയും പകരണമേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
—————————————– | |
M | പാപത്തിന്‍ മാര്‍ഗ്ഗം ത്യജിച്ചിടാന്‍ യേശു മാര്‍ഗ്ഗത്തില്‍ ജീവിച്ചിടാന്‍ |
F | പാപത്തിന്‍ മാര്‍ഗ്ഗം ത്യജിച്ചിടാന്‍ യേശു മാര്‍ഗ്ഗത്തില്‍ ജീവിച്ചിടാന്‍ |
M | സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാന്‍ കൃപയും ശക്തിയും പകരണമേ |
F | സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാന്‍ കൃപയും ശക്തിയും പകരണമേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
—————————————– | |
F | കുര്‍ബാനയുടെ അഭിഷേകം കര്‍ത്താവിന്‍ ബലിയുടെ അഭിഷേകം |
M | കുര്‍ബാനയുടെ അഭിഷേകം കര്‍ത്താവിന്‍ ബലിയുടെ അഭിഷേകം |
F | പരിഹാര ബലിയുടെ അഭിഷേകം ഞങ്ങളില്‍ ഇപ്പോള്‍ ചൊരിയണമേ |
M | പരിഹാര ബലിയുടെ അഭിഷേകം ഞങ്ങളില്‍ ഇപ്പോള്‍ ചൊരിയണമേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A | ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Aathmave Parishudhathmave | ദൈവത്തിന്നാത്മാവേ പരിശുദ്ധാത്മാവേ ഞങ്ങളില്‍ വന്നു നിറയണമേ ഞങ്ങളില്‍ വന്നു വസിക്കണമേ Daivathin Aathmave Parishudhathmave Lyrics | Daivathin Aathmave Parishudhathmave Song Lyrics | Daivathin Aathmave Parishudhathmave Karaoke | Daivathin Aathmave Parishudhathmave Track | Daivathin Aathmave Parishudhathmave Malayalam Lyrics | Daivathin Aathmave Parishudhathmave Manglish Lyrics | Daivathin Aathmave Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Aathmave Parishudhathmave Christian Devotional Song Lyrics | Daivathin Aathmave Parishudhathmave Christian Devotional | Daivathin Aathmave Parishudhathmave Christian Song Lyrics | Daivathin Aathmave Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Aathmave Parishudhathmave
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
Daivathin Aathmave Parishudhathmave
Daivathin Aathmave Parishudhathmave
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
-----
Kurishinte Vazhiye Nadanniduvaan
Thyagathin Vazhiye Nadanniduvaan
Kurishinte Vazhiye Nadanniduvaan
Thyagathin Vazhiye Nadanniduvaan
Anthyam Vareyum Sakshiyakan
Krupayum Shakthiyum Pakaraname
Anthyam Vareyum Sakshiyakan
Krupayum Shakthiyum Pakaraname
Daivathin Aathmave Parishudhathmave
Daivathin Aathmave Parishudhathmave
Njangallil Vannu Nirayaname
Njangallil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
-----
Vishudhiyode Jeevikkuvaan
Vishudharodoppam Jeevikkuvaan
Vishudhiyode Jeevikkuvaan
Vishudharodoppam Jeevikkuvaan
Sahichum Kshamichum Jeevikkuvaan
Krupayum Shakthiyum Pakaraname
Sahichum Kshamichum Jeevikkuvaan
Krupayum Shakthiyum Pakaraname
Daivathin Aathmave Parishudhathmave
Daivathin Aathmave Parishudhathmave
Njangallil Vannu Nirayaname
Njangallil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
-----
Paapathin Marggam Thyajicheedaan
Yeshu Marggathil Jeevichidaan
Paapathin Marggam Thyajicheedaan
Yeshu Marggathil Jeevichidaan
Swarggathe Nokki Yathra Cheyyan
Krupayum Shakthiyum Pakaraname
Swarggathe Nokki Yathra Cheyyan
Krupayum Shakthiyum Pakaraname
Daivathin Aathmave Parishudhathmave
Daivathin Aathmave Parishudhathmave
Njangallil Vannu Nirayaname
Njangallil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
-----
Kurbanayude Abhishekam
Karthavin Baliyude Abhishekam
Kurbanayude Abhishekam
Karthavin Baliyude Abhishekam
Parihara Baliyude Abhishekam
Njangalil Ippol Choriyaname
Parihara Baliyude Abhishekam
Njangalil Ippol Choriyaname
Daivathin Aathmave Parishudhathmave
Daivathin Aathmave Parishudhathmave
Njangallil Vannu Nirayaname
Njangallil Vannu Vasikkaname
Njangalil Vannu Nirayaname
Njangalil Vannu Vasikkaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet