Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ കാരുണ്യം, ലോകത്തിലൊഴുകീടാന്‍
അമ്മേ തെരേസെ, പ്രാര്‍ത്ഥിക്കണേ
🎵🎵🎵
F ദൈവത്തിന്‍ കാരുണ്യം, ലോകത്തിലൊഴുകീടാന്‍
അമ്മേ തെരേസെ, പ്രാര്‍ത്ഥിക്കണേ
A ഒരിക്കലും വറ്റാത്ത, കാരുണ്യക്കടലാകും
യേശുവിന്‍ ചാരേ, നിന്നൊരമ്മേ
കാരുണ്യ തിരിനാളം, തെളിച്ചവളേ
A തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ
—————————————–
M അശരണരേയും, രോഗികളേയും
യേശുവിന്‍ ഹൃത്തോട്, ചേര്‍ത്തു വെച്ച്
F അശരണരേയും, രോഗികളേയും
യേശുവിന്‍ ഹൃത്തോട്, ചേര്‍ത്തു വെച്ച്
A സാന്ത്വനമേകി, കണ്ണീര്‍ തുടച്ചൊരു
സഭയുടെ പൊന്‍ താരമേ
A തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ
—————————————–
F ആരോരുമില്ലാത്ത, മറ്റാര്‍ക്കും വേണ്ടാത്ത
മക്കളില്‍ ദൈവത്തെ, കണ്ടൊരമ്മേ
M ആരോരുമില്ലാത്ത, മറ്റാര്‍ക്കും വേണ്ടാത്ത
മക്കളില്‍ ദൈവത്തെ, കണ്ടൊരമ്മേ
A എന്‍ സോദരരില്‍, ദൈവത്തെ കാണുവാന്‍
ആത്മീയ നയനങ്ങള്‍, തുറന്നീടണേ
A തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ
—————————————–
M തെരുവിന്റെ മക്കളെ, മാറോടൂ ചേര്‍ക്കുന്ന
അമ്മയിന്നെന്റെ, മനസ്സിനുള്ളില്‍
F തെരുവിന്റെ മക്കളെ, മാറോടൂ ചേര്‍ക്കുന്ന
അമ്മയിന്നെന്റെ, മനസ്സിനുള്ളില്‍
A പരസ്‌പരം സ്‌നേഹിക്കാന്‍, അരുളിയ ഗുരുവിന്റെ
സ്‌മരണയുണര്‍ത്തി ജീവിക്കുന്നു
A തിരുസഭയില്‍… വിശുദ്ധയായ്…
വാണിടും അമ്മേ തെരേസയെ
ദൈവത്തിന്‍…തിരുമുന്‍പില്‍…
മക്കള്‍ക്ക് മാദ്ധ്യസ്ഥമേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Karunyam Lokhathil Ozhukidan | ദൈവത്തിന്‍ കാരുണ്യം ലോകത്തിലൊഴുകീടാന്‍ അമ്മേ തെരേസെ പ്രാര്‍ത്ഥിക്കണേ Daivathin Karunyam Lokhathil Ozhukidan Lyrics | Daivathin Karunyam Lokhathil Ozhukidan Song Lyrics | Daivathin Karunyam Lokhathil Ozhukidan Karaoke | Daivathin Karunyam Lokhathil Ozhukidan Track | Daivathin Karunyam Lokhathil Ozhukidan Malayalam Lyrics | Daivathin Karunyam Lokhathil Ozhukidan Manglish Lyrics | Daivathin Karunyam Lokhathil Ozhukidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Karunyam Lokhathil Ozhukidan Christian Devotional Song Lyrics | Daivathin Karunyam Lokhathil Ozhukidan Christian Devotional | Daivathin Karunyam Lokhathil Ozhukidan Christian Song Lyrics | Daivathin Karunyam Lokhathil Ozhukidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Karunyam, Lokathil Ozhukeedan
Amme Therese, Prarthikkane
Daivathin Karunyam, Lokathil Ozhukeedan
Amme Therese, Prarthikkane

Orikkalum Vattatha, Karunya Kadalaakum
Yeshuvin Chaare, Ninnoramme
Karunya Thirinaalam, Thelichavale

Thirusabhayil... Vishudhayaai...
Vaanidum Amme Theresaye
Daivathin... Thirumunbil...
Makkalkku Madhyasthamekane

-----

Asharanareyum, Rogikaleyum
Yeshuvin Hruthodu, Cherthu Vechu
Asharanareyum, Rogikaleyum
Yeshuvin Hrithodu, Cherthu Vechu

Santhwanameki, Kaneer Thudachoru
Sabhayude Pon Thaarame

Thiru Sabhayil... Vishudhayaay...
Vanidum Amme Theresaye
Daivathin... Thirumunpil...
Makkalkku Madhyasthamekane

-----

Aarorum Illatha, Mattarkkum Vendatha
Makkalil Daivathe, Kandoramme
Aarorum Illatha, Mattarkkum Vendatha
Makkalil Daivathe, Kandoramme

En Sodhararil, Daivathe Kaanuvaan
Aathmeeya Nayanangal, Thuranneedane

Thirusabhayil... Vishudhayaayi...
Vaanidum Amme Theresaye
Daivathin... Thirumunbil...
Makkalkku Madhyasthamekane

-----

Theruvinte Makkale, Maarodu Cherkkunna
Ammayinnente, Manassinnullil
Theruvinte Makkale, Maarodu Cherkkunna
Ammayinnente, Manassinnullil

Parasparam Snehikkan, Aruliya Guruvinte
Smarana Unarthi Jeevikkunnu

Thirusabhayil... Vishudhayai...
Vaanidum Amme Theresaye
Daivathin... Thirumumbil...
Makkalkku Madhyasthamekane

lokhathil lokathil ozhukidan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 735.  Song ID 6059


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.