Malayalam Lyrics
My Notes
M | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ ജന്മദേശത്തെ വെടിഞ്ഞ്, അജഗണങ്ങള്‍ക്കായ് ജീവിക്കുന്നവനല്ലോ ഇടയന്‍ |
F | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ ജന്മദേശത്തെ വെടിഞ്ഞ്, അജഗണങ്ങള്‍ക്കായ് ജീവിക്കുന്നവനല്ലോ ഇടയന്‍ |
—————————————– | |
M | തിരുവള്‍ത്താരയില്‍ നിനക്കായ് ബലിയാകാന്‍ വന്നൊരു ഇടയന്‍ |
F | തിരുവഴിയില്‍ നിന്നു നീ അകലാതിരിക്കുവാന്‍ തിരുവചനം പകരുന്ന ഗുരുവാണവന്‍ |
M | ആ ഇടയന്റെ കണ്ണുനീര്‍ വീഴ്‌ത്തരുതേ |
A | ആ നെഞ്ചു പിടയുവാന്‍, ആ മനം തേങ്ങുവാന്‍ ഒരു നാളും നീ, ഇടയാക്കരുതേ |
A | ആ നെഞ്ചു പിടയുവാന്‍, ആ മനം തേങ്ങുവാന്‍ ഒരു നാളും നീ, ഇടയാക്കരുതേ |
🎵🎵🎵 | |
A | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ ജന്മദേശത്തെ വെടിഞ്ഞ്, അജഗണങ്ങള്‍ക്കായ് ജീവിക്കുന്നവനല്ലോ ഇടയന്‍ |
—————————————– | |
F | കൂദാശകളെല്ലാം പരികര്‍മ്മം ചെയ്‌ത് നിന്നെ വിശുദ്ധനായ് തീര്‍ക്കുന്നവന്‍ |
M | അന്ത്യ നേരത്തു, ലേപനം പൂശി പറുദീസാ ഒരുക്കുന്ന നല്ലിടയന്‍ |
F | ആ ഇടയന്റെ കണ്ണുനീര്‍ വീഴ്‌ത്തരുതേ |
A | ആ നെഞ്ചു പിടയുവാന്‍, ആ മനം തേങ്ങുവാന്‍ ഒരു നാളും നീ, ഇടയാക്കരുതേ |
A | ആ നെഞ്ചു പിടയുവാന്‍, ആ മനം തേങ്ങുവാന്‍ ഒരു നാളും നീ, ഇടയാക്കരുതേ |
🎵🎵🎵 | |
A | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ ജന്മദേശത്തെ വെടിഞ്ഞ്, അജഗണങ്ങള്‍ക്കായ് ജീവിക്കുന്നവനല്ലോ ഇടയന്‍ |
A | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ ജന്മദേശത്തെ വെടിഞ്ഞ്, അജഗണങ്ങള്‍ക്കായ് ജീവിക്കുന്നവനല്ലോ ഇടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Vili Kettu Bhavanathe Marannu | ദൈവത്തിന്‍ വിളികേട്ടു ഭവനത്തെ മറന്ന് ഇറങ്ങിവന്നവനല്ലോ പുരോഹിതന്‍ Daivathin Vili Kettu Bhavanathe Marannu Lyrics | Daivathin Vili Kettu Bhavanathe Marannu Song Lyrics | Daivathin Vili Kettu Bhavanathe Marannu Karaoke | Daivathin Vili Kettu Bhavanathe Marannu Track | Daivathin Vili Kettu Bhavanathe Marannu Malayalam Lyrics | Daivathin Vili Kettu Bhavanathe Marannu Manglish Lyrics | Daivathin Vili Kettu Bhavanathe Marannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Vili Kettu Bhavanathe Marannu Christian Devotional Song Lyrics | Daivathin Vili Kettu Bhavanathe Marannu Christian Devotional | Daivathin Vili Kettu Bhavanathe Marannu Christian Song Lyrics | Daivathin Vili Kettu Bhavanathe Marannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Irangi Vannavanallo Purohithan
Janma Dheshathe Vedinju, Ajaganangalkkaai
Jeevikkunnavanallo Idayan
Daivathin Vilikkettu Bhavanathe Marannu
Irangi Vannavanallo Purohithan
Janma Dheshathe Vedinju, Ajaganangalkkaai
Jeevikkunnavanallo Idayan
-----
Thiruvaltharayil Ninakkaai
Baliyaakaan Vannoru Idayan
Thiruvazhiyil Ninnu Nee Akalathirikkuvaan
Thiruvachanam Pakarunna Guruvaanavan
Aa Idayante Kanuneer Veezhtharuthe
Aa Nenchu Pidayuvan, Aa Manam Thenguvan
Oru Naalum Nee, Idayakkaruthe
Aa Nenchu Pidayuvan, Aa Manam Thenguvan
Oru Naalum Nee, Idayakkaruthe
🎵🎵🎵
Daivathin Vili Kettu Bhavanathe Marannu
Irangi Vannavanallo Purohithan
Janma Dheshathe Vedinju, Ajaganangalkkaai
Jeevikkunnavanallo Idayan
-----
Koodashakal Ellam Parikarmam Cheythu
Ninne Vishudhanaai Theerkkunnavan
Anthya Nerathu, Lepanam Pooshi
Parudeesa Orukkunna Nallidayan
Aa Idayante Kanuneer Veezhtharuthe
Aa Nenju Pidayuvaan, Aa Manam Thenguvaan
Oru Nalum Nee, Idayakkaruthe
Aa Nenju Pidayuvaan, Aa Manam Thenguvaan
Oru Nalum Nee, Idayakkaruthe
🎵🎵🎵
Daivathin Vili Kettu Bhavanathe Marannu
Irangi Vannavanallo Purohithan
Janma Dheshathe Vedinju, Ajaganangalkkaai
Jeevikkunnavanallo Idayan
Daivathin Vili Kettu Bhavanathe Marannu
Irangi Vannavanallo Purohithan
Janma Dheshathe Vedinju, Ajaganangalkkaai
Jeevikkunnavanallo Idayan
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet