Malayalam Lyrics
My Notes
M | ദാവീദിന്‍ വംശജനാം യൗസേപ്പിതാവേ |
F | കന്യാമറിയത്തിന്‍ വിരക്തനാകും യൗസേപ്പിതാവേ |
M | തിരുക്കുടുംബത്തിന്റെ സംരക്ഷകാ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | ഈ ഭവനത്തിന്റെ പാലകനേ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കേണമേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ ഞങ്ങള്‍ തന്‍ കാവല്‍ക്കാരാ |
—————————————– | |
M | ഹേറോദേസിന്‍ വാളില്‍ നിന്നും ഉണ്ണിയെ കാത്ത നിന്‍ പൊന്‍കരങ്ങള്‍ |
F | ഈ കാലത്തിന്‍ മഹാമാരികളില്‍ നിന്നും ഞങ്ങളെയെന്നെന്നും കാത്തീടണേ |
M | കന്യാവൃതത്തിന്‍, കാവലാളേ ബ്രഹ്മചാരികള്‍ തന്‍ മദ്ധ്യസ്ഥനേ |
F | ഞങ്ങള്‍ തന്‍ വന്ദ്യ വൈദികരെ നിര്‍മ്മലരായ് നീ കാക്കേണമേ |
M | ഞങ്ങള്‍ തന്‍ വന്ദ്യ വൈദികരെ നിര്‍മ്മലരായ് നീ കാക്കേണമേ |
A | നിന്റെ സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തുറന്നതുപോല്‍ ഞങ്ങള്‍ക്കായ് തിരുഹിതം നല്‍കേണമേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ ഞങ്ങള്‍ തന്‍ കാവല്‍ക്കാരാ |
—————————————– | |
F | നീതിമാനെന്ന് വിശുദ്ധ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്ന പുണ്യ താതാ |
M | നീതി തന്‍ മാര്‍ഗ്ഗത്തില്‍ നീങ്ങിടുവാന്‍ ഏഴകള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | അധ്വാനത്തിന്‍ നല്‍ മാതൃകയേ തൊഴിലാളികള്‍ തന്‍ മദ്ധ്യസ്ഥനേ |
M | മരണാസന്നര്‍ വിളിച്ചിടുമ്പോള്‍ എന്നെന്നും അരികില്‍ നീ വന്നീടണേ |
F | മരണാസന്നര്‍ വിളിച്ചിടുമ്പോള്‍ എന്നെന്നും അരികില്‍ നീ വന്നീടണേ |
A | ഞങ്ങള്‍ തന്‍ ശുദ്ധ സമര്‍പ്പിതരേ കളങ്കമേല്‍ക്കാതെ താങ്ങേണമേ |
M | ദാവീദിന്‍ വംശജനാം യൗസേപ്പിതാവേ |
F | കന്യാമറിയത്തിന്‍ വിരക്തനാകും യൗസേപ്പിതാവേ |
M | തിരുക്കുടുംബത്തിന്റെ സംരക്ഷകാ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | ഈ ഭവനത്തിന്റെ പാലകനേ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കേണമേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ ഞങ്ങള്‍ തന്‍ കാവല്‍ക്കാരാ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനേ |
A | യൗസേപ്പിതാവേ, യൗസേപ്പിതാവേ ഞങ്ങള്‍ തന്‍ കാവല്‍ക്കാരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daveedhin Vamshajanam Yauseppithave | ദാവീദിന്‍ വംശജനാം യൗസേപ്പിതാവേ Daveedhin Vamshajanam Yauseppithave Lyrics | Daveedhin Vamshajanam Yauseppithave Song Lyrics | Daveedhin Vamshajanam Yauseppithave Karaoke | Daveedhin Vamshajanam Yauseppithave Track | Daveedhin Vamshajanam Yauseppithave Malayalam Lyrics | Daveedhin Vamshajanam Yauseppithave Manglish Lyrics | Daveedhin Vamshajanam Yauseppithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhin Vamshajanam Yauseppithave Christian Devotional Song Lyrics | Daveedhin Vamshajanam Yauseppithave Christian Devotional | Daveedhin Vamshajanam Yauseppithave Christian Song Lyrics | Daveedhin Vamshajanam Yauseppithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yauseppithave
Kanyamariyathin Virakthanakum
Yauseppithave
Thirukudumbathinte Samrakshaka
Njangalkkaai Prarthikkane
Ee Bhavanathinte Paalakane
Eeshoyil Njangale Cherkkename
Yausepithave, Yausepithave
Swargeeya Madhyasthane
Yausepithave, Yausepithave
Njangal Than Kaavalkaara
-----
Herodhesin Vaalil Ninnum
Unniye Kaatha Nin Pon Karangal
Ee Kaalathin Maha Marikalil Ninnum
Njangale Ennennum Kaathidane
Kanyavrithathin, Kaavalaale
Brahmacharikal Than Madhyasthane
Njangal Than Vandhya Vaidhikare
Nirmmalaraai Nee Kaakkename
Njangal Than Vandhya Vaidhikare
Nirmmalaraai Nee Kaakkename
Ninte Swapnangalil Swargam Thurannathupol
Njangalkkaai Thiruhitham Nalkename
Yousepithave, Yousepithave
Swargeeya Madhyasthane
Youseppithave, Youseppithave
Njangal Than Kaavalkaara
-----
Neethimanennu Vishudha Grantham
Udhkoshikkunna Punya Thaatha
Neethi Than Margathil Neengeeduvaan
Ezhakal Njangalkkaai Prarthikkane
Adhwanathin Nal Mathrikaye
Thozhilalikal Than Madhyasthane
Maranaasannar Vilicheedumbol
Ennennum Arikil Nee Vanneedane
Maranaasannar Vilicheedumbol
Ennennum Arikil Nee Vanneedane
Njangal Than Shudha Samarppithare
Kalankamelkkathe Thaangename
Dhaaveedhin Vamsajanaam
Yauseppithave
Kanyamariyathin Virakthanakum
Yauseppithave
Thirukudumbathinte Samrakshaka
Njangalkkaai Prarthikkane
Ee Bhavanathinte Paalakane
Eeshoyil Njangale Cherkkename
Yausepithave, Yausepithave
Swargeeya Madhyasthane
Yausepithave, Yausepithave
Njangal Than Kaavalkaara
Yausepithave, Yausepithave
Swargeeya Madhyasthane
Yausepithave, Yausepithave
Njangal Than Kaavalkaara
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet