Malayalam Lyrics
My Notes
A | ദീപമേ… ദീപമേ… വിശ്വത്തിന്‍ പ്രകാശമേ പ്രദീപമേ മാര്‍ഗ്ഗമേ, കൂരിരുള്‍ നീക്കിടും പ്രകാശമേ ജീവനേ.. തേജസ്സേ… മഹാജ്യോതിസ്സേ |
—————————————– | |
M | അമേയനാം പരാപാരന്‍, ഈശനേക സൂനുവായ് യുഗയുഗാന്തരങ്ങള്‍ക്കും ആദിയില്‍ ജാതനായ് |
F | നിത്യനാം പിതാവിങ്കല്‍ സത്യമായ് ഭവിച്ചവന്‍ |
M | നിത്യനാം പിതാവിങ്കല്‍ സത്യമായ് ഭവിച്ചവന്‍ |
F | ജ്യോതിസ്സില്‍ നിന്നുള്ള ജ്യോതിസ്സായ് വന്നവന്‍ |
M | ജ്യോതിസ്സില്‍ നിന്നുള്ള ജ്യോതിസ്സായ് വന്നവന്‍ |
F | അകൃഷ്‌ടനും സൃഷ്‌ടികള്‍ക്കു സത്യമാം പ്രകാശവും അങ്ങു താന്‍ സമസ്‌തവും മാര്‍ഗ്ഗമേ പ്രദീപമേ |
A | ജീവനേ.. തേജസ്സേ.. മഹാജ്യോതിസ്സേ |
—————————————– | |
F | തവ ദിവ്യ ബോധന സഞ്ചയം ഗ്രഹിക്കുവാന്‍ മാമക, മാനസം, ദീപ്‌തമാക്കിടേണമേ |
M | തവ ദിവ്യ ബോധന സഞ്ചയം ഗ്രഹിക്കുവാന്‍ മാമക, മാനസം, ദീപ്‌തമാക്കിടേണമേ |
F | വചനത്തിന്‍ സാക്ഷിയായ് തീരുവാന്‍ എനിക്കു നീ |
M | വചനത്തിന്‍ സാക്ഷിയായ് തീരുവാന്‍ എനിക്കു നീ |
A | വരനിര, ചൊരിയുക, പരമപ്രകാശമേ |
A | ദീപമേ… ദീപമേ… വിശ്വത്തിന്‍ പ്രകാശമേ പ്രദീപമേ മാര്‍ഗ്ഗമേ, കൂരിരുള്‍ നീക്കിടും പ്രകാശമേ ജീവനേ.. തേജസ്സേ… മഹാജ്യോതിസ്സേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Deepame Deepame Vishwathin Prakashame | ദീപമേ... ദീപമേ... വിശ്വത്തിന്‍ പ്രകാശമേ പ്രദീപമേ Deepame Deepame Vishwathin Prakashame Lyrics | Deepame Deepame Vishwathin Prakashame Song Lyrics | Deepame Deepame Vishwathin Prakashame Karaoke | Deepame Deepame Vishwathin Prakashame Track | Deepame Deepame Vishwathin Prakashame Malayalam Lyrics | Deepame Deepame Vishwathin Prakashame Manglish Lyrics | Deepame Deepame Vishwathin Prakashame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Deepame Deepame Vishwathin Prakashame Christian Devotional Song Lyrics | Deepame Deepame Vishwathin Prakashame Christian Devotional | Deepame Deepame Vishwathin Prakashame Christian Song Lyrics | Deepame Deepame Vishwathin Prakashame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwathin Prakashame Pradeepame
Margame, Koorirul Neekkidum Prakashame
Jeevane.. Thejasse.. Maha Jyothisse
-----
Ameyanaam Paraaparan, Eeshaneka Soonuvaai
Yuga Yugantharangalkkum Aadhiyil Jaathanaai
Nithyanaam Pithavinkal Sathyamaai Bhavichavan
Nithyanaam Pithavinkal Sathyamaai Bhavichavan
Jyothissil Ninnulla Jyothissai Vannavan
Jyothissil Ninnulla Jyothissai Vannavan
Akrusttanum, Srishttikalkku Sathyamaam Prakashavum
Angu Thaan Samasthavum Margame Pradeepame
Jeevane.. Thejasse.. Maha Jyothisse
-----
Thava Divya Bhodhana, Sanchayam Grahikkuvaan
Mamaka, Manassam, Deepthamakkeedename
Thava Divya Bhodhana, Sanchayam Grahikkuvaan
Mamaka, Manassam, Deepthamakkeedename
Vachanathin Saakshiyaai, Theeruvaan Enikku Nee
Vachanathin Saakshiyaai, Theeruvaan Enikku Nee
Varanira, Choriyuka, Parama Prakashame
Deepame... Deepame...
Vishwathin Prakashame Pradeepame
Margame, Koorirul Neekkidum Prakashame
Jeevane.. Thejasse.. Maha Jyothisse
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet