Dhanyan Chavara Poojya Pithave


MALAYALAM LYRICS

 |   |   |   |   | 

M ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ
F ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ
—————————————–
M തിരു കുടുംബം മാതൃകയാക്കാന്‍
മാമക ഭവനം പാവനമാക്കാന്‍
F തിരു കുടുംബം മാതൃകയാക്കാന്‍
മാമക ഭവനം പാവനമാക്കാന്‍
M കുടും…ബം പാ..തയിലുണര്‍ന്നു വളരാന്‍
ചാവറയച്ചാ പ്രാര്‍ത്ഥി..ക്കണമേ
A ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ
—————————————–
F കേരള നാട്ടില്‍ തദ്ദേശികമാം
കര്‍മ്മല… സഭയുടെ പ്രാരംഭകനേ
M കേരള നാട്ടില്‍ തദ്ദേശികമാം
കര്‍മ്മല.. സഭയുടെ പ്രാരംഭകനേ
F മാമക ഭവനം മോക്ഷസമാനം
മുക്തിതമാക്കാന്‍ പ്രാര്‍..ത്ഥി..ക്കണമേ
A ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ
—————————————–
M ജനനം മുതലേ മരണം വരെയും
ദൈവിക ദര്‍ശന പാതയിലാകാന്‍
F ജനനം മുതലേ മരണം വരെയും
ദൈവിക ദര്‍ശന പാതയിലാകാന്‍
M കനിവിന്‍ കതിരാല്‍ ഭവനം നിറയേ
വെളിവു നിറ..ക്കണമീ..ശോയെ
A ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ
A ധന്യന്‍ ചാവറ പൂജ്യ പിതാവേ
ഭവന വിശുദ്ധിക്കധ്യാപകനേ
അരുളേണമേ തവ തിരുവചനങ്ങള്‍
ഭാരത സഭയുടെ യുഗപുരുഷാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

---------

Thiru Kudumbam Mathrukayakkan
Mamaka Bhavanam Paavanamakkam
Thiru Kudumbam Mathrukayakkan
Mamaka Bhavanam Paavanamakkam
Kudumbam Pathayilunarnnu Valaran
Chavara Acha Prarthikkaname

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

---------

Kerala Naattil Thadeshikamaam
Karmmala Sabhayude Prarambakane
Kerala Naattil Thadeshikamaam
Karmmala Sabhayude Prarambakane
Mamaka Bhavanam Moksha Samanam
Mukthitha Makkan Prarthikkaname

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

---------

Jananam Muthale Maranam Vareyum
Daivika Dharshana Pathayilakan
Jananam Muthale Maranam Vareyum
Daivika Dharshana Pathayilakan
Kanivin Kathiral Bhavanam Niraye
Velivu Nirakkenameeshoye

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

Dhanyan Chavara Poojya Pithave
Bhavana Vishudhikkadhyapakane
Arulename Thava Thiru Vachanangal
Bharatha Sabhayude Yuga Purusha

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 67 Times. Lyrics ID : 2898