Malayalam Lyrics
My Notes
A | ദേവാധി ദേവന്‍ നീ, രാജാധിരാജന്‍ നീ |
A | ദേവാധി ദേവന്‍ നീ, രാജാധിരാജന്‍ നീ |
🎵🎵🎵 | |
M | ദേവാധി ദേവന്‍ നീ രാജാധിരാജന്‍ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ |
F | മന്നിലും വിണ്ണിലും ആരാധ്യനാം നീ ഉന്നത നന്ദനന്‍ നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
—————————————– | |
F | സ്വര്‍ഗ്ഗ സുഖം വെടിഞ്ഞെന്‍ പാപം തീര്‍പ്പാന്‍ ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നു |
M | നീ അറുക്കപ്പെട്ടു നിന്‍ നിണം ചിന്തി വീണ്ടെടുത്തെന്നെയും നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
—————————————– | |
M | ക്രൂശിലാ കൂരിരുളില്‍ ഏകനായി ദൈവത്താല്‍ കൈവിടപ്പെട്ടവനായ് |
F | നീ സഹിച്ചു ദൈവ ക്രോധമതെല്ലാം എന്‍ പാപം മൂലമായ് നീ യാഗമായ് |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
—————————————– | |
F | പാതകര്‍ മദ്ധ്യത്തില്‍ പാതകനെപ്പോല്‍ പാപമായ് തീര്‍ന്നു നീ ക്രൂശതിന്മേല്‍ |
M | നീ മരിച്ചു എന്റെ പാപങ്ങള്‍ പോക്കി എന്തൊരു സ്നേഹമേ നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | നീ എന്നും യോഗ്യന്‍, നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A | സ്വീകരിപ്പാനെന്നും നീ യോഗ്യനാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevadhi Devan Nee Rajadhi Rajan | ദേവാധി ദേവന്‍ നീ രാജാധിരാജന്‍ ദൂതന്മാര്‍ രാപ്പകല്‍ വാഴ്‌ത്തിടുന്നോന്‍ Dhevadhi Devan Nee Rajadhi Rajan Lyrics | Dhevadhi Devan Nee Rajadhi Rajan Song Lyrics | Dhevadhi Devan Nee Rajadhi Rajan Karaoke | Dhevadhi Devan Nee Rajadhi Rajan Track | Dhevadhi Devan Nee Rajadhi Rajan Malayalam Lyrics | Dhevadhi Devan Nee Rajadhi Rajan Manglish Lyrics | Dhevadhi Devan Nee Rajadhi Rajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevadhi Devan Nee Rajadhi Rajan Christian Devotional Song Lyrics | Dhevadhi Devan Nee Rajadhi Rajan Christian Devotional | Dhevadhi Devan Nee Rajadhi Rajan Christian Song Lyrics | Dhevadhi Devan Nee Rajadhi Rajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhevadhi Dhevan Nee, Rajadhi Rajan Nee
🎵🎵🎵
Dhevadhi Dhevan Nee Rajadhi Rajan
Dhoothanmaar Raappakal Vaazthidunnon
Mannilum Vinnilum Aaradhyanaam Nee
Unnatha Nandhanan Nee Yogyanaam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
-----
Swarga Sukham Vedinjen Paapam Therpaan
Daivathin Kunjadaai Bhoovil Vannu
Nee Arukapettu Nin Ninam Chinthi
Veendeduthenneyum Nee Yogyanam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
-----
Krooshila Koorirulil Ekanaai
Daivathal Kaaividappettavanaai
Nee Sahichu Daiva Krodhamathellam
En Paapam Moolamaai Nee Yaagamaai
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
-----
Paathakar Madhyathil Paathakanepol
Paapamaai Theernu Nee Krooshathinmel
Nee Marichu Ente Paapangal Pokki
Enthoru Snehame Nee Yogyanam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
Nee Ennum Yogyan, Nee Ennum Yogyan
Daivathin Kunjade Nee Yogyanaam
Sthothram Sthuthi Bhahumanangal Ellam
Sweekarippaan Ennum Nee Yogyanaam
Sweekarippaan Ennum Nee Yogyanaam
Sweekarippaan Ennum Nee Yogyanaam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet