Malayalam Lyrics
M | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു പരിശുദ്ധാത്മാവാഗതനാകും പരിപാവനമീ നിമിഷങ്ങള്‍ |
F | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു പരിശുദ്ധാത്മാവാഗതനാകും പരിപാവനമീ നിമിഷങ്ങള്‍ |
—————————————– | |
M | പൗരോഹിത്യം കൈക്കൊള്ളാനായി പൂജിതമാകും ലക്ഷ്യവുമായി |
F | പൗരോഹിത്യം കൈക്കൊള്ളാനായി പൂജിതമാകും ലക്ഷ്യവുമായി |
M | ദൈവജനത്തില്‍ നിന്നീ ദാസര്‍ വന്നണയുന്നീ വേദികയില്‍ |
F | ദൈവജനത്തില്‍ നിന്നീ ദാസര്‍ വന്നണയുന്നീ വേദികയില്‍ |
A | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു പരിശുദ്ധാത്മാവാഗതനാകും പരിപാവനമീ നിമിഷങ്ങള്‍ |
—————————————– | |
F | എത്ര മഹോന്നത പദവി, മഹത്വ- പൂരിതമാകും വരദാനം |
M | എത്ര മഹോന്നത പദവി, മഹത്വ- പൂരിതമാകും വരദാനം |
F | മണ്‍പാത്രത്തില്‍ നല്‍കുകയാണത് ദൈവം തന്നുടെ കൃപയാലെ |
M | മണ്‍പാത്രത്തില്‍ നല്‍കുകയാണത് ദൈവം തന്നുടെ കൃപയാലെ |
A | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു പരിശുദ്ധാത്മാവാഗതനാകും പരിപാവനമീ നിമിഷങ്ങള്‍ |
A | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു പരിശുദ്ധാത്മാവാഗതനാകും പരിപാവനമീ നിമിഷങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalaya Balivedhi Orungi | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു Dhevalaya Balivedhi Orungi Lyrics | Dhevalaya Balivedhi Orungi Song Lyrics | Dhevalaya Balivedhi Orungi Karaoke | Dhevalaya Balivedhi Orungi Track | Dhevalaya Balivedhi Orungi Malayalam Lyrics | Dhevalaya Balivedhi Orungi Manglish Lyrics | Dhevalaya Balivedhi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalaya Balivedhi Orungi Christian Devotional Song Lyrics | Dhevalaya Balivedhi Orungi Christian Devotional | Dhevalaya Balivedhi Orungi Christian Song Lyrics | Dhevalaya Balivedhi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal
Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal
-----
Paurothithyam Kaikkollanaayi
Poojithamakum Lakshyavumaayi
Paurothithyam Kaikkollanaayi
Poojithamakum Lakshyavumaayi
Daiva Janathil Ninnee Dhasar
Vannanayunnee Vedhikayil
Daiva Janathil Ninnee Dhasar
Vannanayunnee Vedhikayil
Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal
-----
Ethra Mahonnatha Padhavi Mahathwa
Poorithamakum Varadhaanam
Ethra Mahonnatha Padhavi Mahathwa
Poorithamakum Varadhaanam
Mannpathrathil Nalkukayaanathu
Daivam Thannude Krupayaale
Mannpathrathil Nalkukayaanathu
Daivam Thannude Krupayaale
Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmav Aagathanaakum
Paripavanamee Nimishangal
Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmav Aagathanaakum
Paripavanamee Nimishangal
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet