M | ദേവാലയ മണിമുഴങ്ങീ പൂജാ വേദിയൊരുങ്ങീ ആരാധനയുടെ സമയം വീണ്ടും സമാഗതമായി. |
F | ദേവാലയ മണിമുഴങ്ങീ പൂജാ വേദിയൊരുങ്ങീ ആരാധനയുടെ സമയം വീണ്ടും സമാഗതമായി. |
A | ബലിയണയ്‌ക്കാന്‍ ഒരുങ്ങിടുവിന്‍ തിരുബലിയില്‍ ചേര്‍ന്നിടുവിന്‍ ഇതു ജീവിത ബലിയല്ലോ നിത്യ ജീവന്റെ ബലിയല്ലോ |
—————————————– | |
M | ഒരു നാള്‍ നാഥന്‍ ലോ..ക പാപം പേറിടും കുഞ്ഞാടായ് |
F | സകല ജനത്തിന്‍ പാപം നീക്കാന്‍ കുരിശില്‍ ഒരു ബലിയായ് |
A | അനുഗ്രഹമരുളും, പ്രശാന്തിയേകും ഈ ബലിയില്‍ ഒന്നു ചേരാം |
A | ദേവാലയ മണിമുഴങ്ങീ പൂജാ വേദിയൊരുങ്ങീ ആരാധനയുടെ സമയം വീണ്ടും സമാഗതമായി. |
—————————————– | |
F | ഹൃദയം നിര്‍മ്മലമാക്കീടാനായ് അനുതാപത്താല്‍ കഴുകാം |
M | നമ്മുടെ ജീവിതം യാ..ഗമായ് യേശുവോടൊന്നായ് ചേര്‍ക്കാം |
A | ഹൃദയമുണര്‍ത്തി, സ്തുതികളുയര്‍ത്തി ഈ ബലിയില്‍ പങ്കുചേരാം |
A | ദേവാലയ മണിമുഴങ്ങീ പൂജാ വേദിയൊരുങ്ങീ ആരാധനയുടെ സമയം വീണ്ടും സമാഗതമായി. |
A | ബലിയണയ്‌ക്കാന്‍ ഒരുങ്ങിടുവിന്‍ തിരുബലിയില്‍ ചേര്‍ന്നിടുവിന്‍ ഇതു ജീവിത ബലിയല്ലോ നിത്യ ജീവന്റെ ബലിയല്ലോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pooja Vedhi Orungi
Aaradhanayude Samayam
Veendum Samaagathamayi
Dhevalaya Mani Muzhangi
Pooja Vedhi Orungi
Aaradhanayude Samayam
Veendum Samaagathamayi
Bali Anaikkan Orungeeduvin
Thirubaliyil Chernniduvin
Ithu Jeevitha Baliyallo
Nithya Jeevante Baliyallo
-----
Oru Naal Nadhan Lokha Paapam
Pereedum Kunjaadayi
Sakala Janathin Paapam Neekkan
Kurishil Baliyayi
Anugraham Arulum, Prashaanthiyekum
Ee Baliyil Panku Cheram
Devalaya Mani Muzhangi
Pooja Vedhi Orungi
Aaradhanayude Samayam
Veendum Samaagathamayi
-----
Hrudayam Nirmmalamaakkeedanai
Anuthaapathal Kazhukaam
Nammude Jeevitham Ya..gamai
Yeshuvodonnai Cherkkam
Hrudayam Unnartham, Sthuthikal Uyarthi
Ee Baliyil Panku Cheram
Devalaya Mani Muzhangi
Pooja Vedhi Orungi
Aaradhanayude Samayam
Veendum Samaagathamayi
Bali Anaikkan Orungeeduvin
Thirubaliyil Chernniduvin
Ithu Jeevitha Baliyallo
Nithya Jeevante Baliyallo
No comments yet