Malayalam Lyrics
My Notes
M | ദേവാലയമണി മുഴങ്ങിടുന്നു അള്‍ത്താരവേദി ഒരുങ്ങിടുന്നു നിറഞ്ഞ മനസ്സോടൊരുങ്ങി നില്‍ക്കാം കര്‍ത്താവിന്‍ ബലിവേദിയില്‍ |
F | ദേവാലയമണി മുഴങ്ങിടുന്നു അള്‍ത്താരവേദി ഒരുങ്ങിടുന്നു നിറഞ്ഞ മനസ്സോടൊരുങ്ങി നില്‍ക്കാം കര്‍ത്താവിന്‍ ബലിവേദിയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
—————————————– | |
M | അന്നാ പെസഹ നാളില്‍ കര്‍ത്തവരുളിയ പോലെ |
F | അന്നാ പെസഹ നാളില്‍ കര്‍ത്തവരുളിയ പോലെ |
M | സ്‌നേഹത്തിലൊന്നായ് ഒരുമനമോടെ ഈ സ്‌നേഹബലിയില്‍ അണിചേരാം |
F | സ്‌നേഹത്തിലൊന്നായ് ഒരുമനമോടെ ഈ സ്‌നേഹബലിയില്‍ അണിചേരാം |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
—————————————– | |
F | അന്നാ കാല്‍വരി മലയില്‍ ഈശോ നല്‍കിയ ബലി തന്‍ |
M | അന്നാ കാല്‍വരി മലയില്‍ ഈശോ നല്‍കിയ ബലി തന്‍ |
F | ഓര്‍മ്മയോടേകാം ഈ തിരുബലിയും ഈശോയ്‌ക്കു പ്രിയരായ് തീര്‍ന്നിടാം |
M | ഓര്‍മ്മയോടേകാം ഈ തിരുബലിയും ഈശോയ്‌ക്കു പ്രിയരായ് തീര്‍ന്നിടാം |
F | ദേവാലയമണി മുഴങ്ങിടുന്നു അള്‍ത്താരവേദി ഒരുങ്ങിടുന്നു നിറഞ്ഞ മനസ്സോടൊരുങ്ങി നില്‍ക്കാം കര്‍ത്താവിന്‍ ബലിവേദിയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
A | വരുവിന്‍ അണിചേരുവിന്‍ ദൈവം നമ്മോടുകൂടെ പരിശുദ്ധ കൂദാശയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalaya Mani Muzhangidunnu Althara Vedhi Orungidunnu | ദേവാലയമണി മുഴങ്ങിടുന്നു അള്‍ത്താരവേദി ഒരുങ്ങിടുന്നു Dhevalaya Mani Muzhangidunnu Lyrics | Dhevalaya Mani Muzhangidunnu Song Lyrics | Dhevalaya Mani Muzhangidunnu Karaoke | Dhevalaya Mani Muzhangidunnu Track | Dhevalaya Mani Muzhangidunnu Malayalam Lyrics | Dhevalaya Mani Muzhangidunnu Manglish Lyrics | Dhevalaya Mani Muzhangidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalaya Mani Muzhangidunnu Christian Devotional Song Lyrics | Dhevalaya Mani Muzhangidunnu Christian Devotional | Dhevalaya Mani Muzhangidunnu Christian Song Lyrics | Dhevalaya Mani Muzhangidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Althara Vedhi Orungidunnu
Niranja Manassodorungi Nilkkaam
Karthavin Balivedhiyil
Dhevalaya Mani Muzhangidunnu
Althara Vedhi Orungidunnu
Niranja Manassodorungi Nilkkaam
Karthavin Balivedhiyil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
-----
Anna Pesaha Naalil
Karthavaruliya Pole
Anna Pesaha Naalil
Karthavaruliya Pole
Snehathil Onnaai Oru Manamode
Ee Sneha Baliyil Anicheraam
Snehathil Onnaai Oru Manamode
Ee Sneha Baliyil Anicheraam
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
-----
Anna Kalvari Malayil
Eesho Nalkiya Bali Than
Anna Kalvari Malayil
Eesho Nalkiya Bali Than
Ormmayodekaam Ee Thirubaliyum
Eeshoikku Priyaraai Theernidaam
Ormmayodekaam Ee Thirubaliyum
Eeshoikku Priyaraai Theernidaam
Dhevalaya Mani Muzhangidunnu
Althara Vedhi Orungidunnu
Niranja Manassodorungi Nilkkaam
Karthavin Balivedhiyil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
Varuvin Anicheruvin
Daivam Nammodu Koode
Parishudha Koodashayil
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet