Malayalam Lyrics

| | |

A A A

M ദിനവും, യേശുവിന്റെ കൂടെ
ദിനവും, യേശുവിന്റെ ചാരെ
F ദിനവും, യേശുവിന്റെ കൂടെ
ദിനവും, യേശുവിന്റെ ചാരെ
M പിരിയാന്‍, കഴിയില്ലെനിക്ക്
പ്രിയനേ, എന്നേശുനാഥാ
F പിരിയാന്‍, കഴിയില്ലെനിക്ക്
പ്രിയനേ, എന്നേശുനാഥാ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
—————————————–
M അങ്ങേ പിരിഞ്ഞും, അങ്ങേ മറന്നും
യാതൊന്നും ചെയ്‌വാന്‍ ഇല്ലല്ലോ
അങ്ങേയല്ലാതെ, ഒന്നും നേടുവാന്‍
ഇല്ലല്ലോ, ഈ ധരയില്‍
F അങ്ങേ പിരിഞ്ഞും, അങ്ങേ മറന്നും
യാതൊന്നും ചെയ്‌വാന്‍ ഇല്ലല്ലോ
അങ്ങേയല്ലാതെ, ഒന്നും നേടുവാന്‍
ഇല്ലല്ലോ, ഈ ധരയില്‍
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
—————————————–
F വേറൊന്നിനാലും ഞാന്‍, തൃപ്‌തനാവില്ല
എന്റെ ദാഹം നിന്നില്‍ തന്നെയാം
ജീവന്‍ നല്‍കീടും, ജീവന്റെ അപ്പം നീ
ദാഹം തീര്‍ക്കും ജീവ നദിയേ
M വേറൊന്നിനാലും ഞാന്‍, തൃപ്‌തനാവില്ല
എന്റെ ദാഹം നിന്നില്‍ തന്നെയാം
ജീവന്‍ നല്‍കീടും, ജീവന്റെ അപ്പം നീ
ദാഹം തീര്‍ക്കും ജീവ നദിയേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
F ദിനവും, യേശുവിന്റെ കൂടെ
ദിനവും, യേശുവിന്റെ ചാരെ
M ദിനവും, യേശുവിന്റെ കൂടെ
ദിനവും, യേശുവിന്റെ ചാരെ
F പിരിയാന്‍, കഴിയില്ലെനിക്ക്
പ്രിയനേ, എന്നേശുനാഥാ
M പിരിയാന്‍, കഴിയില്ലെനിക്ക്
പ്രിയനേ, എന്നേശുനാഥാ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ യേശുവേ
A സ്‌നേഹിക്കുന്നെ, സ്‌നേഹിക്കുന്നെ
സ്‌നേഹിക്കുന്നെ….. യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhinavum Yeshuvinte Koode Dhinavum Yeshuvinte Chaare | ദിനവും, യേശുവിന്റെ കൂടെ ദിനവും, യേശുവിന്റെ ചാരെ Dhinavum Yeshuvinte Koode Lyrics | Dhinavum Yeshuvinte Koode Song Lyrics | Dhinavum Yeshuvinte Koode Karaoke | Dhinavum Yeshuvinte Koode Track | Dhinavum Yeshuvinte Koode Malayalam Lyrics | Dhinavum Yeshuvinte Koode Manglish Lyrics | Dhinavum Yeshuvinte Koode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhinavum Yeshuvinte Koode Christian Devotional Song Lyrics | Dhinavum Yeshuvinte Koode Christian Devotional | Dhinavum Yeshuvinte Koode Christian Song Lyrics | Dhinavum Yeshuvinte Koode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhinavum, Yeshuvinte Koode
Dhinavum, Yeshuvinte Chaare
Dhinavum, Yeshuvinte Koode
Dhinavum, Yeshuvinte Chaare

Piriyaan, Kazhiyillenikku
Priyane, Enneshu Nadha
Piriyaan, Kazhiyillenikku
Priyane, Enneshu Nadha

Snehikkunne, Snehikkunne
Snehikkunne Yeshuve
Snehikkunne, Snehikkunne
Snehikkunne Yeshuve

-----

Ange Pirinjum, Ange Marannum
Yathonnum Cheyvan Illallo
Ange Allathe, Onnum Neduvaan
Illallo, Ee Dharayil

Ange Pirinjum, Ange Marannum
Yathonnum Cheyvan Illallo
Ange Allathe, Onnum Neduvaan
Illallo, Ee Dharayil

Snehikkunne, Snehikkunne
Snehikkunne Yeshuve
Snehikkunne, Snehikkunne
Snehikkunne Yeshuve

-----

Veronninaalum Njan, Thripthanaavillla
Ente Dhaaham Ninnil Thanneyaam
Jeevan Nalkeedum, Jeevente Appam Nee
Dhaaham Theerkkum Jeeva Nadhiye

Veronninaalum Njan, Thripthanaavillla
Ente Dhaaham Ninnil Thanneyaam
Jeevan Nalkeedum, Jeevente Appam Nee
Dhaaham Theerkkum Jeeva Nadhiye

Snehikkunne, Snehikkunne
Snehikkunne Yeshuve
Snehikkunne, Snehikkunne
Snehikkunne Yeshuve

Dinavum, Yeshuvinte Kude
Dinavum, Yeshuvinte Chare
Dinavum, Yeshuvinte Kude
Dinavum, Yeshuvinte Chare

Piriyaan, Kazhiyillenikku
Priyane, Enneshu Nadha
Piriyaan, Kazhiyillenikku
Priyane, Enneshu Nadha

Snehikkunne, Snehikkunne
Snehikkunne Yeshuve
Snehikkunne, Snehikkunne
Snehikkunne Yeshuve

Snehikkunne, Snehikkunne
Snehikkunne Yeshuve
Snehikkunne, Snehikkunne
Snehikkunne.... Yeshuve

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published.




Views 411.  Song ID 5685


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.