Malayalam Lyrics
My Notes
M | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
F | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
M | പാടാം പാടാം പാടാം നമുക്കുമാ ഗാനം |
F | ആടാം ആടാം ആടാം നമുക്കുമാ താളം |
M | ദൈവസുതന്‍ ഇന്ന്, ബേത്‌ലഹേമില്‍ പിറന്നതിന്‍ സന്ദേശം കേട്ടിന്നാനന്ദിക്കാം |
F | ആടാം പാടം ആടിപ്പാടി പാടി പോകാം |
A | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
—————————————– | |
M | അകലെ മുകളില്‍, വാനവീഥിയില്‍ ദൂതന്മാര്‍ അണിനിരക്കുന്നു |
F | സ്വര്‍ഗ്ഗീയ സൈന്യവും, മാലാഖമാരും ഒന്നായി ചേര്‍ന്നൊരുങ്ങുന്നു |
M | തപ്പും താളവും കൊട്ടി (ഓ ഓ ഓ) താളത്തില്‍ അവര്‍ പാടുന്നു (ഓ ഓ ഓ) |
F | പൊന്നോട കുഴലുകള്‍ മീട്ടി (ഓ ഓ ഓ) ശ്രുതി അവര്‍ ചേര്‍ക്കുന്നു |
A | ഹെയ്, പാടേണ്ടേ നാം അവരോടൊപ്പം പാടേണ്ടതോ നമ്മള്‍ അല്ലേ |
M | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
F | ദൈവസുതന്‍ ഇന്ന്, ബേത്‌ലഹേമില്‍ പിറന്നതിന്‍ സന്ദേശം കേട്ടിന്നാനന്ദിക്കാം |
M | ആടാം പാടം ആടിപ്പാടി പാടി പോകാം |
A | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
F | പാടാം പാടാം പാടാം നമുക്കുമാ ഗാനം |
M | ആടാം ആടാം ആടാം നമുക്കുമാ താളം |
F | ദൈവസുതന്‍ ഇന്ന്, ബേത്‌ലഹേമില്‍ പിറന്നതിന്‍ സന്ദേശം കേട്ടിന്നാനന്ദിക്കാം |
M | ആടാം പാടം ആടിപ്പാടി പാടി പോകാം |
A | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoothanmar Paadum Pattin Eenam Kettu | ദൂതന്മാര്‍ പാടും പാട്ടിന് ഈണം കേട്ടു അവര്‍ പാടും പാട്ടിനുള്ളൊരു താളം കേട്ടു Dhoothanmar Paadum Pattin Eenam Kettu Lyrics | Dhoothanmar Paadum Pattin Eenam Kettu Song Lyrics | Dhoothanmar Paadum Pattin Eenam Kettu Karaoke | Dhoothanmar Paadum Pattin Eenam Kettu Track | Dhoothanmar Paadum Pattin Eenam Kettu Malayalam Lyrics | Dhoothanmar Paadum Pattin Eenam Kettu Manglish Lyrics | Dhoothanmar Paadum Pattin Eenam Kettu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoothanmar Paadum Pattin Eenam Kettu Christian Devotional Song Lyrics | Dhoothanmar Paadum Pattin Eenam Kettu Christian Devotional | Dhoothanmar Paadum Pattin Eenam Kettu Christian Song Lyrics | Dhoothanmar Paadum Pattin Eenam Kettu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avar Padum Pattinnulloru Thalam Kettu
Dhoothanamar Paadum Pattin Eenam Kettu
Avar Padum Pattinnulloru Thalam Kettu
Paadam Paadam Paadam Namukkumaa Gaanam
Aadaam Aadaam Aadaam Namukkumaa Thaalam
Daivasudhan Innu, Bethlahemil
Pirannathin Sandhesham Kettinnaanandhikkam
Aadam Paadam
Aadipaadi Paadi Pokaam
Doothanmar Paadum Pattin Eenam Kettu
Avar Padum Pattinnulloru Thalam Kettu
-----
Akale Mukalil, Vaana Veedhiyil
Dhoothanmaar Aninirakkunnu
Swargeeya Sainyavum, Malakhamaarum
Onnayi Chernnorungunnu
Thappum Thalavum Kotti (Oh Oh Oh)
Thalathil Avar Padunnu (Oh Oh Oh)
Ponnoda Kuzhalukal Meetti (Oh Oh Oh)
Sruthi Avar Cherkkunnu
Hey, Padende Nam Avarodoppam
Padendatho Nammal Alle
Dhoothanmaar Padum Paattin Eenam Kettu
Avar Padum Pattinnulloru Thalam Kettu
Daivasudhan Innu, Bethlahemil
Pirannathin Sandhesham Kettinnaanandhikkam
Aadam Paadam
Aadipaadi Paadi Pokaam
Dhoothanmaar Paadum Pattin Eenam Kettu
Avar Padum Pattinnulloru Thalam Kettu
Paadam Paadam Paadam Namukkumaa Gaanam
Aadaam Aadaam Aadaam Namukkumaa Thaalam
Daivasudhan Innu, Bethlahemil
Pirannathin Sandhesham Kettinnaanandhikkam
Aadam Paadam
Aadipaadi Paadi Pokaam
Dhoothanamar Paadum Pattin Eenam Kettu
Avar Padum Pattinnulloru Thalam Kettu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet