Malayalam Lyrics

| | |

A A A

M ​ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍
പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍
മോദമോടെ വരികയായ്
F ​ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍
പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍
മോദമോടെ വരികയായ്
—————————————–
M ​സെഹിയോന്റെ ​സ്‌മരണയുണര്‍ത്തും
സൂനുവിന്റെ ​സ്‌നേഹവിരുന്ന്
F ​സെഹിയോന്റെ ​സ്‌മരണയുണര്‍ത്തും
സൂനുവിന്റെ ​സ്‌നേഹവിരുന്ന്
M ​രക്തബലി തന്‍​,​ ഓര്‍മ്മയുണര്‍ത്തും
രക്ഷകന്റെ ദിവ്യവിരുന്ന്
F ​രക്തബലി തന്‍​,​ ഓര്‍മ്മയുണര്‍ത്തും
രക്ഷകന്റെ ദിവ്യവിരുന്ന്
A ​ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍
പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍
മോദമോടെ വരികയായ്
—————————————–
F ​അകതാരില്‍ ആശയുണര്‍ത്തും
യേശുവിന്റെ വചന​ ​വിരുന്ന്
M ​അകതാരില്‍ ആശയുണര്‍ത്തും
യേശുവിന്റെ വചന​ ​വിരുന്ന്
F ​​മേനിയലിവാ​ല്‍ മനുജനു നല്‍കും
മന്നവന്റെ മോക്ഷ​ ​വിരുന്ന്
M ​​മേനിയലിവാ​ല്‍ മനുജനു നല്‍കും
മന്നവന്റെ മോക്ഷ​ ​വിരുന്ന്
A ​ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍
പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍
മോദമോടെ വരികയായ്
A ​ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍
പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍
മോദമോടെ വരികയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Baliyil Sneha Baliyil Pankucheraan, Paarin Makkal | ദിവ്യബലിയില്‍, ​​സ്‌നേഹബലിയില്‍ പങ്കുചേരാന്‍​,​ പാരിന്‍ മക്കള്‍ Divya Baliyil Sneha Baliyil Lyrics | Divya Baliyil Sneha Baliyil Song Lyrics | Divya Baliyil Sneha Baliyil Karaoke | Divya Baliyil Sneha Baliyil Track | Divya Baliyil Sneha Baliyil Malayalam Lyrics | Divya Baliyil Sneha Baliyil Manglish Lyrics | Divya Baliyil Sneha Baliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Baliyil Sneha Baliyil Christian Devotional Song Lyrics | Divya Baliyil Sneha Baliyil Christian Devotional | Divya Baliyil Sneha Baliyil Christian Song Lyrics | Divya Baliyil Sneha Baliyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Baliyil, Sneha Baliyil
Pankucheraan, Paarin Makkal
Modhamode Varikayaai

Divya Baliyil, Sneha Baliyil
Pankucheran, Paarin Makkal
Modhamode Varikayaai

-----

Sehiyonte Smarana Unarthum
Soonuvinte Sneha Virunnu
Sehiyonte Smarana Unarthum
Soonuvinte Sneha Virunnu

Raktha Bali Than, Orma Unarthum
Rakshakante Divya Virunnu
Raktha Bali Than, Orma Unarthum
Rakshakante Divya Virunnu

Divya Baliyil, Sneha Baliyil
Pankucheran, Paarin Makkal
Modhamode Varikayaai

-----

Akathaaril Aasha Unarthum
Yeshuvinte Vachana Virunnu
Akathaaril Aasha Unarthum
Yeshuvinte Vachana Virunnu

Meniyalivaal Manujanu Nalkum
Mannavante Moksha Virunnu
Meniyalivaal Manujanu Nalkum
Mannavante Moksha Virunnu

Divya Baliyil, Sneha Baliyil
Pankucheran, Paarin Makkal
Modhamode Varikayai

Divya Baliyil, Sneha Baliyil
Pankucheran, Paarin Makkal
Modhamode Varikayayi

Divyabaliyil dhivyabaliyil divyabeliyil snehabeliyil Snehabaliyil Pankucheran Pangucheran Pangucheraan Parin Makal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published.
Views 374.  Song ID 7504


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.