Malayalam Lyrics
My Notes
M | ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം |
F | എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം |
M | ഇന്നെന്‍ ചാരെയായ് |
A | നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ |
F | എന്നും മാറിലായ് |
A | ലോലമായ് അണച്ചിടുന്നുവോ |
M | ഇന്നെന്‍ മാനസേ |
A | ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ |
F | മുന്നില്‍ നാളമായ് |
A | നീ നടന്നു പോയിടുന്നഹോ |
—————————————– | |
M | ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍ മായാതെ, ചേരുന്നെന്‍, നെഞ്ചില്‍ നീയാകെ |
F | നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍ അലിയേണം, അലിവോടെന്നെന്നും ഈശോയെ |
M | ഉരുകുമെന്നുള്ളം നിന്റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍ ഈശോയെ, എന്നില്‍, അലിവോടലിയേണം |
F | ഇന്നെന്‍ ചാരെയായ് |
A | നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ |
M | എന്നും മാറിലായ് |
A | ലോലമായ് അണച്ചിടുന്നുവോ |
F | ഇന്നെന്‍ മാനസേ |
A | ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ |
M | മുന്നില്‍ നാളമായ് |
A | നീ നടന്നു പോയിടുന്നഹോ |
—————————————– | |
F | എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ അതിലോലം, തുണയാകും, എന്‍ കൈ വെടിയാതെ |
M | എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ നിറവേറും, നിധിയായ് നീ, എന്നെ മാറ്റേണേ |
F | ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍ ഈശോയെ വിണ്‍മഴ നീ, മനതാരില്‍ തൂകേണേ |
M | ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം |
F | എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം |
M | ഇന്നെന്‍ ചാരെയായ് |
A | നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ |
F | എന്നും മാറിലായ് |
A | ലോലമായ് അണച്ചിടുന്നുവോ |
M | ഇന്നെന്‍ മാനസേ |
A | ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ |
F | മുന്നില്‍ നാളമായ് |
A | നീ നടന്നു പോയിടുന്നഹോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyam Nee Ennil Thookenam | ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം Divya Karunyam Nee Ennil Thookenam Lyrics | Divya Karunyam Nee Ennil Thookenam Song Lyrics | Divya Karunyam Nee Ennil Thookenam Karaoke | Divya Karunyam Nee Ennil Thookenam Track | Divya Karunyam Nee Ennil Thookenam Malayalam Lyrics | Divya Karunyam Nee Ennil Thookenam Manglish Lyrics | Divya Karunyam Nee Ennil Thookenam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Nee Ennil Thookenam Christian Devotional Song Lyrics | Divya Karunyam Nee Ennil Thookenam Christian Devotional | Divya Karunyam Nee Ennil Thookenam Christian Song Lyrics | Divya Karunyam Nee Ennil Thookenam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Melil Piriyathe, Nee Entethavenam
Ennil Snehamaai, Ennuyirin Naalamaai
Irulil Veezhathe, Innenne Kaakkenam
Innen Chaareyaai
Nin Nizhal Charichidunnuvo
Ennum Maarilaai
Lolamaai Anachidunnuvo
Innen Maanase
Aardhramaai Alinjirangiyo
Munnil Naalamaai
Nee Nadannu Poyidunnaho
-----
Eeran Katten Kaathil Moolum Maya Ragam Pol
Maayathe, Cherunnen, Nenchil Neeyaake
Neerum Novil Nirayum Sneham Pakaranennullil
Aliyenam, Alivodennennum Eeshoye
Urukuennullam Ninte Kaalkkal Vaippu Njan
Eeshoye, Ennil, Alivodaliyenam
Innen Chaareyaai
Nin Nizhal Charichidunnuvo
Ennum Maarilaai
Lolamaai Anachidunnuvo
Innen Maanase
Aardhramaai Alinjirangiyo
Munnil Naalamaai
Nee Nadannu Poyidunnaho
-----
Enne Ullam Kayyil Kaakkum Mannil Veezhathe
Athilolam, Thunayakum, En Kai Vediyathe
Ennum Ninnil Cheraam Njanee Enne Ninayaathe
Niraverum, Nidhiyaai Nee, Enne Mattene
Aaraarum Kanathe Ullam Kanalaai Neerumbol
Eeshoye Vinmazha Nee, Manathaaril Thookene
Divyakarunyam, Neeyennil Thukenam
Mellil Piriyathe, Nee Entethavenam
Ennil Snehamaai, Ennuyirin Naalamaai
Irulil Veezhathe, Innenne Kaakkenam
Innen Chaareyaai
Nin Nizhal Charichidunnuvo
Ennum Maarilaai
Lolamaai Anachidunnuvo
Innen Maanase
Aardhramaai Alinjirangiyo
Munnil Naalamaai
Nee Nadannu Poyidunnaho
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet